ചെറുവാടി ....നന്ദി ഏട്ടാ...ഏട്ടനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
രമേശ് അരൂർ....രമേശേട്ടാ നന്ദി ആശംസകൾക്ക്...ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...കൈനീട്ടാം ദേ ആ പടത്തിലുണ്ടാർന്നല്ലോ...എടുത്തോളൂട്ടോ
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.....കണിവെള്ളരിയും കൊന്നപ്പൂവും ഒന്നും വേണ്ടാ ഈ വാക്കുകൾ മതിയല്ലോ...നന്ദി ഏട്ടാ...ആശംസ ഞാൻ വീട്ടിൽ വന്നു തന്നാർന്നുട്ടോ
Lipi Ranju ....നന്ദി സഖീ
SHANAVAS....നന്ദി ഏട്ടാ...തിരിച്ചും സ്നേഹം നിറഞ്ഞ ആശംസകൾ
ഞാനും നേരുന്നു...നന്മയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍..
ReplyDeleteതല്‍ക്കാലം വേറെ കണി ഇല്ലാത്തതിനാല്‍ ഈ പടം കണിയായി കണ്ടു തൃപ്തിപ്പെടുന്നു ..എവിടെ കൈനീട്ടം ..?
ReplyDelete“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
ReplyDeleteകമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“
എന്‍റെയും ഹൃദയം
ReplyDeleteനിറഞ്ഞ വിഷു ആശംസകള്‍...
എന്റെയും ഹൃദയം നിറഞ്ഞ വിഷു ദിനാശംസകള്‍.
ReplyDeleteഹൃദയം നിറഞ്ഞ വിഷു ദിനാശംസകള്‍.
ReplyDeleteഞാനും നേരുന്നു, ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....!
ReplyDeleteചെറുവാടി ....നന്ദി ഏട്ടാ...ഏട്ടനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
ReplyDeleteരമേശ് അരൂർ....രമേശേട്ടാ നന്ദി ആശംസകൾക്ക്...ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...കൈനീട്ടാം ദേ ആ പടത്തിലുണ്ടാർന്നല്ലോ...എടുത്തോളൂട്ടോ
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.....കണിവെള്ളരിയും കൊന്നപ്പൂവും ഒന്നും വേണ്ടാ ഈ വാക്കുകൾ മതിയല്ലോ...നന്ദി ഏട്ടാ...ആശംസ ഞാൻ വീട്ടിൽ വന്നു തന്നാർന്നുട്ടോ
Lipi Ranju ....നന്ദി സഖീ
SHANAVAS....നന്ദി ഏട്ടാ...തിരിച്ചും സ്നേഹം നിറഞ്ഞ ആശംസകൾ
~ex-pravasini* ...നന്ദി സുഹൃത്തേ....നന്മയുടെയും ഐശ്വര്യത്തിന്റേയും ഒരാശംസ അങ്ങടും...
ഷമീര്‍ തളിക്കുളം....നന്ദി ഏട്ടാ....തിരിച്ചും ആശംസകൾ നിറഞ്ഞ മനസ്സോടെ...
നന്മയുടെയും ഐശ്വര്യത്തിന്റേയും വിഷു ആശംസകൾ
ReplyDeleteഎന്നും വിഷു വരട്ടെ.....ഇന്നും...
ReplyDeleteവിഷു ദിനാശംസകള്‍.........അപ്പോള്‍ ഞാന്‍ ലേറ്റ് ആയില്ലല്ലോ....ല്ലേ...?
:D
മാനവധ്വനി .....നന്ദി സുഹൃത്തേ..തിരികെയും നന്മകൾ ആശംസിക്കുന്നു...
ReplyDeleteജിത്തൂ......ഒട്ടും വൈകിയില്ലല്ലോ സഖേ...നന്ദി....നന്മയുടേയും ഐശ്വര്യത്തിന്റേയും ഒരു വിഷു എന്റെ കൂട്ടുകാരനും ആശംസിക്കുന്നു...
നിശാസുരഭി... :)
ReplyDelete