tag:blogger.com,1999:blog-255929415632576824.post8178986843833823072..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ഇനിയൊന്നു വിതുമ്പട്ടെ ഞാൻ..?സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger41125tag:blogger.com,1999:blog-255929415632576824.post-11210349752249027402012-11-16T11:30:58.088+05:302012-11-16T11:30:58.088+05:30This comment has been removed by the author.abihttps://www.blogger.com/profile/12483525917974674398noreply@blogger.comtag:blogger.com,1999:blog-255929415632576824.post-74394341944944502022012-11-16T11:28:39.848+05:302012-11-16T11:28:39.848+05:30nannayittundu
nannayittundu
abihttps://www.blogger.com/profile/12483525917974674398noreply@blogger.comtag:blogger.com,1999:blog-255929415632576824.post-83494282944310170702011-10-02T15:31:53.321+05:302011-10-02T15:31:53.321+05:30ചന്തു നായർ...നന്ദി
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം...ചന്തു നായർ...നന്ദി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...നന്ദി ഏട്ടാ ഈ വരവിനും അഭിപ്രായത്തിനും

തൂവലാൻ ...നന്ദി ഈ വാക്കുകൾക്ക്

കുമാരന് | kumaran ...നന്ദി സന്തോഷം

ലിനു ആര് കെ നായര്‍...വിശക്കുമ്പോ തിന്നണതാ...ഹിഹി...ശര്യാക്കാം ട്ടാ...നന്ദി

ente lokam...അമ്മയുടെ ആ വിതുമ്പലുകളിന്ന് ജനം അറിയുന്നുണ്ട്...നന്ദി ഏട്ടാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-73551857582583520292011-09-27T11:52:41.768+05:302011-09-27T11:52:41.768+05:30അമ്മയുടെ ദീര്‍ഘ നിശ്വാസങ്ങള്‍,
നെടുവീര്പുകള് ഇത...അമ്മയുടെ ദീര്‍ഘ നിശ്വാസങ്ങള്‍,
നെടുവീര്പുകള് ഇതൊക്കെ കണ്ടിട്ടും ആ
സ്പന്ദനം എന്തിനു എന്ന് തിരിച്ചു അറിയാന്‍
മക്കള്‍ക്കും ആവുന്നില്ലല്ലോ...

ശരി ആണ് ..എത്രയൊക്കെ അബദ്ധങ്ങളും മന
പ്പൂര്‍വ്വം തെറ്റുകളും വരുത്തിയിട്ടും മക്കള്‍ക്ക് വേണ്ടി
മാത്രം തുടിക്കുന്ന മാതൃ ഹൃദയം....ആ തീവ്ര
വേദന നന്നായി അടര്തി എടുത്തു തന്നു മനസ്സിലേക്ക്...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22605313717591125002011-09-27T00:26:33.159+05:302011-09-27T00:26:33.159+05:30നന്നായിട്ടുണ്ടെ കവിത .....എന്താ ചില്ലക്ഷരങ്ങള്‍ ക...നന്നായിട്ടുണ്ടെ കവിത .....എന്താ ചില്ലക്ഷരങ്ങള്‍ കിട്ടില്ലേ .ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-255929415632576824.post-89342045226474078672011-09-26T19:51:43.734+05:302011-09-26T19:51:43.734+05:30ഹൃത്തടമെന്നിലൊന്നാഞ്ഞു തുടിച്ചാൽ
സ്വപ്നമേടകൾ മണ്ണ...ഹൃത്തടമെന്നിലൊന്നാഞ്ഞു തുടിച്ചാൽ
സ്വപ്നമേടകൾ മണ്ണിലമരും
ഞെരിഞ്ഞടങ്ങും നിങ്ങളും,
കല്ലാൽ പണിയിച്ച ഹൃദയവും

ഈ വരികൾ ഇഷ്ടമായി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-255929415632576824.post-29447367977158965722011-09-26T17:29:30.318+05:302011-09-26T17:29:30.318+05:30ഞാനും വിതുമ്പി….ഞാനും വിതുമ്പി….തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-255929415632576824.post-42394636040706714012011-09-26T16:16:13.918+05:302011-09-26T16:16:13.918+05:30ഈ വിതുമ്പലുകളറിഞ്ഞിട്ടും വിതുമ്പാതിരിക്കാൻ ശ്രമിക്...ഈ വിതുമ്പലുകളറിഞ്ഞിട്ടും വിതുമ്പാതിരിക്കാൻ ശ്രമിക്കുന്നു നാമെന്നുമെന്നും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-73725685171819096722011-09-26T13:57:08.217+05:302011-09-26T13:57:08.217+05:30നെഞ്ചിലടക്കിയ തേങ്ങലിൻ ഭാരം
ഇനി വയ്യ, ഒന്നു വിതുമ്...നെഞ്ചിലടക്കിയ തേങ്ങലിൻ ഭാരം
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ......... കവിതക്ക് ഭാവുകങ്ങൾ.........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-23136630267647282282011-09-25T15:40:22.941+05:302011-09-25T15:40:22.941+05:30ഋതുസഞ്ജന ...നന്ദി ...സന്തോഷം
രമേശ് അരൂര്‍ ...ഭൂക...ഋതുസഞ്ജന ...നന്ദി ...സന്തോഷം

രമേശ് അരൂര്‍ ...ഭൂകമ്പം തന്നെ പ്രമേയം..പക്ഷേ അതൊരു സ്ഫോടനത്തിന്റെ തുടർക്കഥയാണെങ്കിലോ...? നന്ദി സന്തോഷം ഏട്ടാ

ജയിംസ് സണ്ണി പാറ്റൂര്‍...കേൾക്കാതെ അറിയാതെ പോകുന്ന വിലാപങ്ങൾ.. നന്ദി മാഷെ

MyDreams...ഭൂമിയും ഒരമ്മയല്ലേ...നന്ദി

പഥികൻ...ഒരിക്കലെങ്കിലും ഒന്നു വിതുമ്പാൻ ആ അമ്മയും കൊതിച്ചു പോകില്ലേ...നന്ദി സന്തോഷം നാട്ടാരാാ

Satheesan ...നന്ദി

deiradubai...നന്ദി...സന്തോഷം ഏട്ടാ

ജീ . ആര് . കവിയൂര്‍ ...നന്ദി സന്തോഷം മാഷേ..

അനീഷ് പുതുവലില്‍....നന്ദി...സന്തോഷം

ഷൈജു.എ.എച്ച്....നന്ദി...സന്തോഷം

നിശാസുരഭി...നോവുന്നൊരാ ഹൃത്തടമൊന്നാഞ്ഞു തുടിക്കണമെന്നു തന്നെ ആഗ്രഹിച്ചു പോകുന്നു...സന്തോഷം ഈ വരവിന്

മുല്ല...നന്ദി മുല്ലാ

സങ്കല്‍പ്പങ്ങള്‍...എന്നാലും ഒന്നു വിതുമ്പിപ്പോവില്ലേ ആ അമ്മ?? നന്ദി സന്തോഷം ഈ വാക്കുകൾക്ക്

mohammedkutty irimbiliyam...നന്ദി സന്തോഷം മാഷേ നല്ലൊരു കവിത ഇവിടെ പങ്കു വച്ചതിന്..

കുഞ്ഞൂസ് (Kunjuss) ...നന്ദി ചേച്ചീ

നാരദന്...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

ചെറുവാടി...നന്ദി...സന്തോഷം

the man to walk with ...നന്ദി സന്തോഷം

SHANAVAS...നന്ദി സന്തോഷം ഈ പ്രോത്സാഹനത്തിന്..

Salam..അവനവന്റെ നിലനിൽപ്പിനെ തന്നെ നശിപ്പിക്കുന്ന ഇത്തരം ചെയ്തികൾ മനുഷ്യനെന്നു തിരിച്ചറിയും..? നന്ദി ഏട്ടാ ഈ വാക്കുകൾക്ക്

moideen angadimugar...മനസാക്ഷി മരവിച്ച കൂടെപ്പിറപ്പുകളെ കൊന്നെറിയുന്ന മനുഷ്യസമൂഹത്തോട്...സന്തോഷം ഈ വരവിന്

jayalekshmi...നന്ദി

ഭാനു കളരിക്കല്‍......കേൾപ്പിക്കുന്നുണ്ട് ഭൂമി തന്നെ... നന്ദി ഈ വാക്കുകൾക്ക്

ഇലഞ്ഞിപ്പൂക്കള്‍...നന്ദി ചേച്ചീ

Lipi Ranju ..സന്തോഷം ചേച്ചീ

Kalavallabhan...മനസിലാവാത്തതിന്റെ ഫലമാണവർ അനുഭവിക്കുന്നത്..തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇനിയെങ്കിലും...

വര്‍ഷിണി* വിനോദിനി...സന്തോഷം കൂട്ടാരീ

കുസുമം ആര് പുന്നപ്ര...നന്ദി...സന്തോഷം

Sandeep.A.K...സഹി കെടുന്ന സർവ്വം സഹയെന്നു പറയാം അനിയൻകുട്ടാ...സന്തോഷം ഈ വാക്കുകൾക്ക്

ajith ...സന്തോഷം അജിത്തേട്ടാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-12881420362108320382011-09-24T17:35:20.153+05:302011-09-24T17:35:20.153+05:30ഭൂമിയുടെ വിലാപങ്ങള്ഭൂമിയുടെ വിലാപങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-53125430506229178492011-09-24T03:58:12.791+05:302011-09-24T03:58:12.791+05:30"പകയുണ്ട് ഭൂമിക്ക് പുഴകള്‍ക്ക് മലകള്‍ക്ക്.. പ..."പകയുണ്ട് ഭൂമിക്ക് പുഴകള്‍ക്ക് മലകള്‍ക്ക്.. പുക തിന്ന പകലിനും ദ്വേഷമുണ്ട്"
സുമാത്രയില്‍ ഒരു ഭൂചലനത്തെ തുടര്‍ന്ന് സുനാമിയും അതെ തുടര്‍ന്ന് കാട്ടാകടയില് നിന്നും "പക" എന്ന ശക്തമായൊരു കവിത ജനിച്ചു.
ദില്ലിയിലെ ഇരട്ടദുരന്തങ്ങള് എന്റെ ഓപ്പോളിലും ചലനങ്ങള്‍ തീര്ത്തിരിക്കുന്നുവല്ലേ.. കാട്ടാകടകവിതയില് ഭൂമി സംഹാരരൂപിണിയാം ദുര്‍ഗ്ഗയായിരുന്നു.. ഇവിടെ സര്‍വ്വം സഹയാം മാതൃഭാവം.. പരിചിതമായ ബിംബകല്പ്പനയെങ്കിലും സീതേച്ചിയുടെ വരികള്‍ വ്യത്യസ്തമാകുന്നു.. ഒപ്പം കവിത ആസ്വദ്യകരമാവുന്നു.. ഉള്ളില്‍ നീറ്റുണര്ത്തുന്നു..

"ഇനിയും മരിക്കാത്ത ഭൂമി.. നിന് ആസന്ന മൃതിയില്‍ നിനക്ക് ആത്മശാന്തിയെകട്ടെ ഞാന്‍.."

ഒപ്പോളുടെ സ്വന്തം അനിയന്കുട്ടന്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-36120424399204701462011-09-23T19:59:48.177+05:302011-09-23T19:59:48.177+05:30നെഞ്ചിലടക്കിയ തേങ്ങലിൻ ഭാരം
ഇനി വയ്യ, ഒന്നു വിതുമ്...നെഞ്ചിലടക്കിയ തേങ്ങലിൻ ഭാരം
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-255929415632576824.post-75189803059907009132011-09-23T17:09:43.812+05:302011-09-23T17:09:43.812+05:30നിന്റെ വിതുമ്പലുകള്‍ അറിയുന്നു കുട്ടീ...നന്നായിരി...നിന്റെ വിതുമ്പലുകള്‍ അറിയുന്നു കുട്ടീ...നന്നായിരിയ്ക്കുന്നൂ ട്ടൊ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4269009273006306142011-09-23T16:15:09.138+05:302011-09-23T16:15:09.138+05:30"നോവേറ്റും അതെന്നിൽ വീണ്ടുമെങ്കിലും,
ഇനി വയ്യ..."നോവേറ്റും അതെന്നിൽ വീണ്ടുമെങ്കിലും,
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ "

കല്ലാൽ പണിയിച്ച ഹൃദയമുള്ളവർക്ക് ഇതു മനസ്സിലാവുമോ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-255929415632576824.post-15352000186229525782011-09-23T03:30:19.423+05:302011-09-23T03:30:19.423+05:30അറിയുന്നുണ്ട് ഈ വിതുമ്പല്‍ ...
കവിത ഇഷ്ടായി സീതേ....അറിയുന്നുണ്ട് ഈ വിതുമ്പല്‍ ...
കവിത ഇഷ്ടായി സീതേ.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-255929415632576824.post-50412235906622178972011-09-23T01:40:48.150+05:302011-09-23T01:40:48.150+05:30കവിത ഇഷ്ടായി..ആശംസകള്‍..കവിത ഇഷ്ടായി..ആശംസകള്‍..ഇലഞ്ഞിപ്പൂക്കള്‍https://www.blogger.com/profile/17364353391406041887noreply@blogger.comtag:blogger.com,1999:blog-255929415632576824.post-44559034497565943492011-09-22T21:19:37.765+05:302011-09-22T21:19:37.765+05:30ഭൂമി ദേവിയുടെ ഈ വിതുമ്പല്‍ ആരു കേള്ക്കാന്ഭൂമി ദേവിയുടെ ഈ വിതുമ്പല്‍ ആരു കേള്ക്കാന്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-70204717029727461452011-09-22T20:52:24.615+05:302011-09-22T20:52:24.615+05:30touching........touching........jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-255929415632576824.post-17960746487602774862011-09-22T15:11:31.599+05:302011-09-22T15:11:31.599+05:30കുടിച്ചു വറ്റിച്ചൊരെൻ ജീവനും
കീറിപ്പറിച്ചൊരെൻ താരു...കുടിച്ചു വറ്റിച്ചൊരെൻ ജീവനും
കീറിപ്പറിച്ചൊരെൻ താരുണ്യവും
തിരികെ ചോദിക്കുന്നീല ഞാൻ
പക്ഷേ, കൊന്നെറിഞ്ഞൊരെൻ
മക്കളിലൊന്നിനെ മടക്കി തരുമോ?

ആരോടാണ് ഈ നീറുന്ന ചോദ്യം ?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-255929415632576824.post-84380336770090185952011-09-22T13:59:03.737+05:302011-09-22T13:59:03.737+05:30വിതുമ്പല്‍ ഭൂകമ്പമായും സുനാമിയായും നിന്നെ വിഴുങ്ങു...വിതുമ്പല്‍ ഭൂകമ്പമായും സുനാമിയായും നിന്നെ വിഴുങ്ങും.
എന്നിട്ടും നീ ബോധത്തിലേക്ക് തിരിച്ചു വരുന്നില്ല.
ഒന്നും ബാക്കി വെയ്ക്കാത്ത ഇര പിടുത്തക്കാരന്റെ
റോളില്‍ നില്ക്കുന്ന നീ അറിയുന്നില്ല നിന്റെ പതനത്തിന്റെ
ആഴം.
ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന കവിതAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-255929415632576824.post-17037730206877789132011-09-22T09:50:35.013+05:302011-09-22T09:50:35.013+05:30ഈ കവിത, ഹൃദയത്തില്‍ നിന്നുതിര്‍ന്നു ഹൃദയങ്ങളെ ദ്ര...ഈ കവിത, ഹൃദയത്തില്‍ നിന്നുതിര്‍ന്നു ഹൃദയങ്ങളെ ദ്രവപ്പിക്കാന് ശക്തിയുള്ളത്..നമോവാകം ഈ തൂലികയ്ക്ക്....നമോവാകം ഈ എഴുത്തിന്...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-255929415632576824.post-50498400188105561722011-09-22T09:48:45.705+05:302011-09-22T09:48:45.705+05:30ഒരു നെടുവീര്‍പ്പില്‍ ഇളകിയാടും ലോകം ...കവിത ഇഷ്ടായ...ഒരു നെടുവീര്‍പ്പില്‍ ഇളകിയാടും ലോകം ...കവിത ഇഷ്ടായി ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-255929415632576824.post-37553689596981170742011-09-22T00:13:39.977+05:302011-09-22T00:13:39.977+05:30കവിത വായിച്ചു . ഇഷ്ടായി .
ആശംസകള്കവിത വായിച്ചു . ഇഷ്ടായി .
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22804130789839126692011-09-21T22:59:02.597+05:302011-09-21T22:59:02.597+05:30അമ്മമനസ്സിന്റെ വേവലാതികള്‍ ....
മനസ്സില്‍ സ്പര്‍ശി...അമ്മമനസ്സിന്റെ വേവലാതികള്‍ ....
മനസ്സില്‍ സ്പര്‍ശിച്ച വരികള്‍Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.com