tag:blogger.com,1999:blog-255929415632576824.post7790383642290436680..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: നിശാഗന്ധികൾ......സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger47125tag:blogger.com,1999:blog-255929415632576824.post-63046505752152351812019-01-02T19:39:42.998+05:302019-01-02T19:39:42.998+05:30ഭംഗിയുള്ള വരികൾ.... ഇനി എഴുതുമ്പോൾ പ്രകാശത്തത്തെയു...ഭംഗിയുള്ള വരികൾ.... ഇനി എഴുതുമ്പോൾ പ്രകാശത്തത്തെയും വിളിക്കണം... കൂരിരുട്ടിനെ കഴുകി ശുദ്ധിയാക്കി... ഭൂമിക്ക് വെളിച്ചം നൽകുന്നവരെ...

അവർ അവരെ തുരത്തിയോടിക്കും...

ഇരുട്ടിന്റെ ക്രൂരരെ....Umar Ali Poolamangalamhttps://www.blogger.com/profile/07985922328131830754noreply@blogger.comtag:blogger.com,1999:blog-255929415632576824.post-38132015964066656752014-03-19T19:31:57.303+05:302014-03-19T19:31:57.303+05:30നല്ല എഴുത്ത്,
നല്ല ശൈലിനല്ല എഴുത്ത്,
നല്ല ശൈലിKHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-255929415632576824.post-25385764147122103842014-01-17T00:04:23.103+05:302014-01-17T00:04:23.103+05:30സന്തോഷം..സന്തോഷം..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-55060968806678240532014-01-17T00:04:01.962+05:302014-01-17T00:04:01.962+05:30സന്തോഷം...സ്നേഹം..സന്തോഷം...സ്നേഹം..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-79679599958900997162014-01-17T00:03:42.879+05:302014-01-17T00:03:42.879+05:30:):)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-60437635070040480702014-01-17T00:03:28.526+05:302014-01-17T00:03:28.526+05:30നൻറി തോഴാ.. :)നൻറി തോഴാ.. :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-14794960024530575112014-01-17T00:02:53.031+05:302014-01-17T00:02:53.031+05:30സന്തോഷം ശ്രീജാ...ഇനിയും വരിക..ഒരു വിജയത്തിനായി..:)...സന്തോഷം ശ്രീജാ...ഇനിയും വരിക..ഒരു വിജയത്തിനായി..:)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-41621398448981563272014-01-17T00:02:12.385+05:302014-01-17T00:02:12.385+05:30സ്വാമി വിവേകാനന്ദനു തെറ്റുപറ്റിയിട്ടില്ലെന്നു ആവർത...സ്വാമി വിവേകാനന്ദനു തെറ്റുപറ്റിയിട്ടില്ലെന്നു ആവർത്തിച്ച് സ്ഥാപിക്കുന്നുണ്ട് ചില സംഭവങ്ങൾ...കേരളം മാത്രമല്ല പലയിടങ്ങളും ഭ്രാന്താലയങ്ങൾ തന്നെയാണ്...സന്തോഷം ഈ നല്ല വാക്കുകൾക്ക്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-51114424973950605712014-01-17T00:00:12.851+05:302014-01-17T00:00:12.851+05:30സന്തോഷം ദീപാ.എഴുത്തെന്നത് നിറുത്താൻ പറ്റുന്ന ഒന്നല...സന്തോഷം ദീപാ.എഴുത്തെന്നത് നിറുത്താൻ പറ്റുന്ന ഒന്നല്ലെന്നു വൈകിയാണേലും തിരിച്ചറിവുണ്ടായിരിക്കണൂ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-12417968634799203652014-01-16T23:59:09.711+05:302014-01-16T23:59:09.711+05:30നാട്ടാരാ :)നാട്ടാരാ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-31094509812247847622013-09-02T13:22:25.725+05:302013-09-02T13:22:25.725+05:30athe...njanum..ethan vyki....ee varikalellam manas...athe...njanum..ethan vyki....ee varikalellam manassil sparshikkunnu..bhavukangalsailajahttps://www.blogger.com/profile/08254969371738790088noreply@blogger.comtag:blogger.com,1999:blog-255929415632576824.post-45496217909920260422013-08-23T21:53:01.650+05:302013-08-23T21:53:01.650+05:30വായിക്കാന്‍ വൈകി യ വായനാസുഖം തരുന്ന ഒരു നല്ല കഥ ,...വായിക്കാന്‍ വൈകി യ വായനാസുഖം തരുന്ന ഒരു നല്ല കഥ , സീതായനം മുന്നോട്ടു പോകട്ടെ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52065657967285088902013-07-28T21:40:31.664+05:302013-07-28T21:40:31.664+05:30+1+1RKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-255929415632576824.post-89209233262933143212013-06-30T12:52:57.755+05:302013-06-30T12:52:57.755+05:30ഉങ്ക കതൈ എനക്ക് രൊമ്പ പിടിച്ചാറുക്കമ്മാ... രൊമ്പ പ...ഉങ്ക കതൈ എനക്ക് രൊമ്പ പിടിച്ചാറുക്കമ്മാ... രൊമ്പ പിടിച്ചാറുക്ക്!ഉങ്ക മൊഴിയെല്ലാമെ നല്ലാറുക്ക്! നാങ്കെ വിയന്തുപോകിറേൻ...!ചുമട്ടുകാരൻhttps://www.blogger.com/profile/17567322296098451001noreply@blogger.comtag:blogger.com,1999:blog-255929415632576824.post-27973878486470237672013-06-28T11:10:52.461+05:302013-06-28T11:10:52.461+05:30ഭ്രമിപ്പിക്കുന്ന വരികൾ ...മഴയും നിലാവും ചേര്‍ന്ന മന...ഭ്രമിപ്പിക്കുന്ന വരികൾ ...മഴയും നിലാവും ചേര്‍ന്ന മനോഹാരിത..ഒന്നും ചോദിക്കാനില്ലാതെ പ്രാർത്ഥനകൾ ഇല്ലാത്ത മനസ്സുമായി ത്രിവേണി സംഗമത്തിലെ തിരകളിൽ ....ഇഷ്ടം പറഞ്ഞറിയിക്കാൻ ആകാതെ എന്റെ വാക്കുകൾ തോറ്റു മടങ്ങുന്നു..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-255929415632576824.post-12288224300913251282013-06-25T13:55:57.399+05:302013-06-25T13:55:57.399+05:30അനിയത്തിക്കുട്ടീ.... വളരെ വളരെ മനോഹരമായിരിയ്ക്കുന്...അനിയത്തിക്കുട്ടീ.... വളരെ വളരെ മനോഹരമായിരിയ്ക്കുന്നു ഈ കഥ.... എനിയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടു... പല തീർത്ഥാടനകേന്ദ്രങ്ങളിലും കാണുവാൻ സാധിയ്ക്കും ഇങ്ങണെയുള്ള വ്യക്തിത്വങ്ങളെ.... ജീവിതസാഹചര്യങ്ങളുടെ ഗതിവിഗതികളുടെ താളപ്പിഴക്കത്തിന്റെ ഫലമായി ജീവിതം നഷ്ടമായവർ,,,,, താലം തെറ്റിയ മനസ്സുമായി ജീവിതം അലഞ്ഞുതീർക്കുവാൻ വിധിയ്ക്കപ്പെട്ടർ,... തീർത്ഥാടനകേന്ദ്രങ്ങളിൽ ഇവരുടെ കാഴ്ചകൾ പലപ്പോഴും മനസ്സിന് വേദനയായി മാറാറുണ്ട്....

ഇന്ന് ഒരു നേരത്തെ അന്നം വിളമ്പുവാൻ പോലും മടികാണിയ്ക്കുന്ന,മനസ്സിന് മതഭ്രാന്ത് ബാധിച്ച് സമനില തെറ്റിയ സമൂഹം നാളെ ഇവരെ ദൈവമായി ആരാധിച്ചേക്കാം..... അത്തരാത്തിലുള്ള ധാരാളം ദൈവങ്ങൾ വാഴുന്ന നാടാണല്ലോ നമ്മുടേത്.... അതുകൊണ്ട് എന്നുമുള്ള ചുറ്റുവട്ടക്കാഴ്ചകളിൽ ഇതും ഒരു പതിവുദൃശ്യമായി മാറിയേക്കാം... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-35893935470125273682013-06-03T22:37:03.932+05:302013-06-03T22:37:03.932+05:30സീതേച്ചി എഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ ഒരുപ...സീതേച്ചി എഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ദുഃഖം തോന്നിയിരുന്നു ..ഈ അക്ഷരങ്ങളുടെ മാന്ത്രികത ..അതൊരു വല്ലാത്ത ശക്തി തന്നെ ആണ് ....ഒരുപാട് ഇഷ്ടമായി ..കേവലം ഉറുമ്പുകളെ പോലും വര്‍ണ്ണിച്ചത് ആഹ എത്ര സുന്ദരം ..ചേച്ചീ ..ഒരുപാട് എഴുതുക ..ഒത്തിരി ആശംസകള്‍ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-255929415632576824.post-9951770170196299092013-06-02T23:01:12.053+05:302013-06-02T23:01:12.053+05:30സീതയുടെ കഥകളുടെ പതിവുരീതി തന്നെ....കഥ ഇഷ്ടായി..പക്...സീതയുടെ കഥകളുടെ പതിവുരീതി തന്നെ....കഥ ഇഷ്ടായി..പക്ഷെ പുതുമയുണ്ടോ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-255929415632576824.post-65477750849253844262013-06-02T15:55:20.773+05:302013-06-02T15:55:20.773+05:30സന്തോഷം മുബി ഈ വരവിനും അഭിപ്രായത്തിനും...സന്തോഷം മുബി ഈ വരവിനും അഭിപ്രായത്തിനും...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-23678371363483058082013-06-02T15:54:50.739+05:302013-06-02T15:54:50.739+05:30സന്തോഷം കൊച്ചുമോളെ...ഇതിനൊരു പകരം എന്ന നിലയ്ക്ക് ക...സന്തോഷം കൊച്ചുമോളെ...ഇതിനൊരു പകരം എന്ന നിലയ്ക്ക് കൊച്ചുമോളുണ്ടാക്കുന്ന കറി ഞാന്‍ രണ്ടു വട്ടം കഴിച്ചോളാംട്ടോസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61240684134056466542013-06-02T15:53:40.532+05:302013-06-02T15:53:40.532+05:30വല്യേട്ടാ...സന്തൊഷം ട്ടോ ഈ വരവുകള്‍ക്കും പ്രോത്സാഹ...വല്യേട്ടാ...സന്തൊഷം ട്ടോ ഈ വരവുകള്‍ക്കും പ്രോത്സാഹനത്തിനും...എങ്ങടേക്കും എത്തിപ്പെടാന്‍ കഴിയണില്യാ....സൌഹൃദങ്ങള്‍...ഗുരുസ്ഥാനത്തു കാണുന്നവര്‍ അവര്‍ പറയുന്നത് അനുസരിക്കുന്നു...അതാ ഇപ്പോ മാധ്യമ ലോകത്ത് ഇങ്ങനെ...ന്നാലും സീത ബൂലോകം വിട്ടിട്ടൊന്നുല്യാ...സീതയെ സീതയാക്കിയത് ബൂലോകമല്യേ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-90975686753086499782013-06-02T15:50:35.738+05:302013-06-02T15:50:35.738+05:30സന്തോഷം ഒരുപാട് സന്തോഷം..ബൂലോകത്തെ കഥയുടെ സാമ്രാജ്...സന്തോഷം ഒരുപാട് സന്തോഷം..ബൂലോകത്തെ കഥയുടെ സാമ്രാജ്യത്തില്‍ ഇരുപ്പുറപ്പിച്ച മാഷെപ്പോലുള്ളവരുടെ ഈ വാക്കുകളാണ് സീതയ്ക്ക് മുന്നോട്ട് നടക്കാന്‍ പ്രചോദനം...

മാഷ്ടെ ബ്ളോഗില്‍ വന്നില്യാട്ടോ ഞാന്‍...സമയം കിട്ടണില്യാ...പഠിത്തത്തിന്റെ തിരക്കില്‍ പെട്ടു പോണു...പ്രോജക്ട് വര്‍ക്ക് ഒക്കെ ആയിട്ട് ആകെ തിരക്ക്...ഉടനെ വരും ട്ടോ അങ്ങടേക്ക്...

സീതായനം ഉറങ്ങരുതല്ലോ എന്നു കരുതീട്ടാണ് ഇടയ്ക്ക് ഒരു പോസ്റ്റ് ഇടുന്നത്...ഒരു മാസം കൂടെ അതു കഴിയുമ്പോ സീത വീണ്ടും പഴയതുപോലെ സജീവമാകും..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-68629528820144031962013-06-02T15:46:07.542+05:302013-06-02T15:46:07.542+05:30ശര്യാ അജിത്തേട്ടാ...അങ്ങനുള്ളവര്ക്കാണു ഇപ്പോ നല്ല...ശര്യാ അജിത്തേട്ടാ...അങ്ങനുള്ളവര്ക്കാണു ഇപ്പോ നല്ല കാലം..

സന്തോഷം ട്ടോ ഈ വാക്കുകള്‍ക്ക്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-26046758813857659932013-06-02T15:45:07.434+05:302013-06-02T15:45:07.434+05:30നന്ദി മാഷേ...നന്ദി മാഷേ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-2096812776307344132013-06-02T15:44:40.496+05:302013-06-02T15:44:40.496+05:30നന്ദി ആസിഫ്നന്ദി ആസിഫ്സീത*https://www.blogger.com/profile/12401371358119458043noreply@blogger.com