tag:blogger.com,1999:blog-255929415632576824.post7785770468422509131..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: മാധവീലതകൾ പൂക്കുമ്പോൾ...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger11125tag:blogger.com,1999:blog-255929415632576824.post-51126923403820027442015-08-06T10:36:31.001+05:302015-08-06T10:36:31.001+05:30ഒരിക്കലെങ്കിലും ഞാന്‍ പോകും എന്ന് തീര്ച്ചപെടുതിയിട...ഒരിക്കലെങ്കിലും ഞാന്‍ പോകും എന്ന് തീര്ച്ചപെടുതിയിട്ടുള്ള ഒരു സ്ഥലമാണ് ആറങ്ങോട്ട് കരയിലെ താത്രിയെ കുടിയിരുത്തിയ ആ മനപറമ്പും, കാര്‍ത്യായനി ക്ഷേത്രവും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി വാരികയില്‍, താത്രിയെ പറ്റി വന്ന ഒരു ലേഖനമാണ് അതിനു കാരണം.Anonymoushttps://www.blogger.com/profile/02748452226189808061noreply@blogger.comtag:blogger.com,1999:blog-255929415632576824.post-82536141628801182072015-05-28T01:38:13.839+05:302015-05-28T01:38:13.839+05:30ശരിക്കും വിഞ്ജാനദായകം......
വേണ്ടത്ര വിശദീകരണം......ശരിക്കും വിഞ്ജാനദായകം......
വേണ്ടത്ര വിശദീകരണം....... ചോദ്യങ്ങളിലേക്കുള്ള യാത്രകൾ കണിശമാര്ന്നത്......
മൂര്‍ച്ചയുള്ള വാക്കുകള്‍....... തികഞ്ഞ വായനാസുഖം എഴുത്ത്.....ആശംസകൾ
വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46864065624472388902014-12-02T22:17:45.245+05:302014-12-02T22:17:45.245+05:30
പിന്നീട് മാധവീലതയായി എന്ന് ഐതീഹ്യം പറയുന്ന
മാാ...

പിന്നീട് മാധവീലതയായി എന്ന് ഐതീഹ്യം പറയുന്ന
മാാധവിയുടെ കഥയിലൂടെ പുതു നാരിയായ താത്രിക്കുട്ടിയെ അസ്സലായി
പരിചയപ്പെടുത്തിയിരിക്കുകയാണല്ല്ലോ ..
ഈ കുറിയേടത്തു താത്രിയിലൂടെയാണല്ലോ ഒരു സമുദായത്തിന്റെ സ്ഥിരിം
നടമാടികൊണ്ടിരുന്ന സ്ത്രീ പീഡനങ്ങളുടെ പൊരുളുകൾ സമൂഹം അറിഞ്ഞ് തുടങ്ങിയത്...
വെൽഡൻ ശ്രീദേവി...!

ഓഫ് പീക്ക് :-
പുരാാണ കാലം മുതൽ ഭാരത്തത്തിൽ ഭാര്യയായാലും,
മകളായാലും വെറുമൊരു കച്ചവട ചരക്കായി മാത്രം കാണക്കാക്കിയിരുന്ന
നാരികളെ ഇന്നും ‘ചരക്ക് ‘ എന്നു തന്നെ വിളിച്ച് പോരുന്നതിന്റെ ഹേതു ഇതായിരിക്കാം അല്ലേ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21771670942360191222014-11-10T21:22:30.554+05:302014-11-10T21:22:30.554+05:30ചുംബിച്ചാല്‍ സദാചാരവും സംസ്കാരവും തകര്‍ന്ന് പോകുമ...ചുംബിച്ചാല്‍ സദാചാരവും സംസ്കാരവും തകര്‍ന്ന് പോകുമെന്ന് വിലപിക്കുന്ന കപടനാട്യക്കാരോട് ഈ ചരിത്രവും പുരാണവുമൊക്കെ ഒന്ന് വായിക്കാന്‍ പറയണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-25012728930778207612014-10-26T13:35:53.342+05:302014-10-26T13:35:53.342+05:30"കഥയല്ലിത് ജീവിത"വും കുറിയേടത്ത് താത്രി..."കഥയല്ലിത് ജീവിത"വും കുറിയേടത്ത് താത്രിക്കുട്ടിയും,മാധവിയും,യയാതിയും,ഗാലവനും പിന്നെ......
നന്നായി എഴുതി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-255929415632576824.post-7528707612287638052014-10-23T18:14:50.034+05:302014-10-23T18:14:50.034+05:30പറഞ്ഞു പറഞ്ഞ് അവസാനം രാജാവിന്റെ പേരു പറയുമെന്നായപ്...പറഞ്ഞു പറഞ്ഞ് അവസാനം രാജാവിന്റെ പേരു പറയുമെന്നായപ്പോൾ അദ്ദേഹം സ്മാർത്തം നിർത്തി എന്ന് വായിച്ചു കേട്ടിട്ടുണ്ട്
സംയമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിർവരമ്പുകൾ ജലരേഖപോലെ നേരിയത്താണ്..കാലഘട്ടത്തിനും പ്രദേശത്തിനും ജീവിതാനുഭവങ്ങൾക്കും അനുസൃതമായി അതു മാറ്റിവരക്കപ്പെട്ടുകൊണ്ടേ ഇരിക്കും. 19ആം നൂറ്റാണ്ടിലെ താത്രിക്കുട്ടി എന്തെല്ലാം കണക്ക് കൂട്ടിയിട്ടുണ്ടാവും എന്നാലോചിച്ചെടുക്കുക പ്രയാസം..
(21 ആം നൂറ്റാണ്ടിലെ കമ്പ്ലീറ്റ് ലൈഫ് ഹിസ്റ്ററി അറിയാവുന്ന സമപ്രായക്കാരികളുടെ മനസ്സ് മനസ്സിലാക്കാൻ പറ്റുന്നില്ല....പിന്നാണ് )
പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3702262061788335722014-10-20T14:47:18.545+05:302014-10-20T14:47:18.545+05:30താത്രിക്കുട്ടിയുടെ പ്രേതമെങ്കിലും ഇന്ന് ജീവിച്ചിരു...താത്രിക്കുട്ടിയുടെ പ്രേതമെങ്കിലും ഇന്ന് ജീവിച്ചിരുന്നെങ്കില്‍...!Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-255929415632576824.post-65492478599386859002014-10-17T22:56:16.409+05:302014-10-17T22:56:16.409+05:30പാഠപുസ്തകത്തിലെ കഥകൾ പോലെ... വിശദാംശങ്ങൾ നിറച്ചുവച...പാഠപുസ്തകത്തിലെ കഥകൾ പോലെ... വിശദാംശങ്ങൾ നിറച്ചുവച്ച കഥ....
താത്രിയേക്കാള് വേദനിപ്പിച്ചത് മാധവി..! Anonymousnoreply@blogger.comtag:blogger.com,1999:blog-255929415632576824.post-59911191900832926642014-10-17T16:45:20.172+05:302014-10-17T16:45:20.172+05:30ശ്രീദേവിയുടെ ബ്ലോഗ് വായിച്ചിട്ട് കുറേ ആയി....
ഈ ല...ശ്രീദേവിയുടെ ബ്ലോഗ് വായിച്ചിട്ട് കുറേ ആയി....
ഈ ലേഖനത്തിലും ആശയ ഗാംഭീര്യത്തിന്റെ തനിമ വേറെ എടുത്തു പറയേണ്ടതില്ല !പിന്നെ പെണ്ണ് കഥയിലായാലും കഥയില്ലായ്മയിലായാലും ഒരു 'വേട്ട മൃഗ'മായി അവമതിക്കപ്പെടുന്നതെന്തു കൊണ്ടാണ് ?ചൂതാട്ട ലഹരിയില്‍ തുണിയുരിപ്പിക്കപ്പെടുന്ന ദ്രൌപദിയും..'പഴമയുടെ പിന്നാമ്പുറങ്ങളിലേക്ക് നീണ്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരു ആധിപത്യ വ്യവസ്ഥിതി'യില്‍ സ്മാര്‍ത്തവിചാരം ചെയ്യപ്പെടുന്ന താത്രിയും.. 'പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നൊരു പെണ്ണിന്റെ ' ഏതോ 'ദുരവസ്ഥ'കളായി മാറുകയോ ?കഥയിതു ഇന്നിന്റെയും കൂടി തീരാ ശാപങ്ങള്‍ ഏറ്റുവാങ്ങുന്ന പെണ്ണവസ്ഥകള്‍ കൂടിയല്ലേ ?

Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-255929415632576824.post-13441756079910865702014-10-17T13:49:59.074+05:302014-10-17T13:49:59.074+05:30
വാസ്തവത്തിൽ ആരായിരുന്നു താത്രി?
എന്തായിരുന്നു അവ...
വാസ്തവത്തിൽ ആരായിരുന്നു താത്രി?

എന്തായിരുന്നു അവരുടെ ലക്ഷ്യം?

ഒരു പകപോക്കലാണോ?

അതോ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നൊരു പെണ്ണിന്റെ സമനില നഷ്ടപ്പെട്ട പ്രവൃത്തികളോ?

കുറേയേറെ ചോദ്യങ്ങൾ ബാക്കി വച്ച് കുറിയേടത്ത് താത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു...
ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-6561747848001330882014-10-16T23:21:24.969+05:302014-10-16T23:21:24.969+05:30ഇതിപ്പൊ........കഥയൊ അതൊ..........ഹിസ്റ്ററിയൊ? എന്ത...ഇതിപ്പൊ........കഥയൊ അതൊ..........ഹിസ്റ്ററിയൊ? എന്തായാലും ഇതിൽ പറഞ്ഞിരിക്കുന്നതൊക്കേം ആദ്യായി കേൾക്കേം അറിയേം ചെയ്യുന്നതായതോണ്ട് കഥപോലെ തന്നെ വായിച്ചു. സംഭവിച്ചതൊക്കെ വച്ച് നോക്കിയാൽ താത്രികുട്ടിക്ക് മിനിമം ഒരു യക്ഷിവാനുള്ള വകുപ്പൊക്കെ ഉണ്ട് ലെ.

ആശംസോൾട്ടാ.!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.com