tag:blogger.com,1999:blog-255929415632576824.post6030701942590534300..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: കൃഷ്ണ....സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger76125tag:blogger.com,1999:blog-255929415632576824.post-42042846082987571172014-01-18T13:03:29.778+05:302014-01-18T13:03:29.778+05:30
ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
കഷ്ട്ടപ്പെടുത്...
ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
കഷ്ട്ടപ്പെടുത്തിടാമെന്നോ സഹജയെ !!
മിഴികളിൽ ജലബിന്ദുവായ് അലിഞ്ഞോരെൻ
സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..

കവിതയും പല അഭിപ്രായങ്ങളും കവിതയെ കുറിച്ചുള്ള ചര്‍ച്ചകളും വായിച്ചു. കൃഷ്ണയുടെ മനസ്സറിഞ്ഞത് സീതയുടെ ചിന്തകളിലൂടെയാണ്. നല്ല കവിത. പുതുതലമുറയ്ക്ക് പ്രചോദനം കൂടിയാണ് ഇത്തരം കവിതകൾ. കാരണം അവർ അറിയാത്ത ഒത്തിരിയിലെ ഇത്തിരിയെങ്കിലും അറിയാൻ ഉതകുന്നു എന്നതിനാൽ. സീതയ്ക്ക് ഭാവുകങ്ങൾ അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-255929415632576824.post-79728571160534960462013-02-08T23:45:57.928+05:302013-02-08T23:45:57.928+05:30സന്തോഷം സന്തോഷ്...ഇനിയും വരുമല്ലോ :)സന്തോഷം സന്തോഷ്...ഇനിയും വരുമല്ലോ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-55974848882632743592013-02-08T02:09:02.846+05:302013-02-08T02:09:02.846+05:30സ്നേഹം നിറഞ്ഞ സീത AKA ശ്രീമതി വര്‍മ... താങ്കളുടെ അ...സ്നേഹം നിറഞ്ഞ സീത AKA ശ്രീമതി വര്‍മ... താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. ഞാന്‍ എന്റെ ഒരു വിമര്‍ശനാത്മക അഭിപ്രായം ഇട്ടു എന്നെ ഉള്ള്ളൂ..
:D ഒരിക്കലും സൃഷ്ടിതാവിനു തന്നെ സൃഷ്ടികളുടെ മേലുള്ള അവകാശം ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. വീണ്ടും എഴുതുക.
ആ തീജ്വാലകള്‍ ഇനിയും അങ്ങട്ട് കത്തട്ടെ.
സ്നേഹപൂര്‍വ്വം സന്തോഷ് നായര്‍ Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-81297215574694142562013-02-08T01:57:44.539+05:302013-02-08T01:57:44.539+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-24186001718237383262013-02-08T01:30:21.412+05:302013-02-08T01:30:21.412+05:30പ്രിയപ്പെട്ട സന്തോഷ് ഈ വിശദമായ വായനയ്ക്കും അഭിപ്രാ...പ്രിയപ്പെട്ട സന്തോഷ് ഈ വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി...സീതയുടെ പോസ്റ്റുകള്‍ മിക്കവാറും സംവാദവേദികളാണ്...താങ്കള്‍ക്ക് മുമ്പ് അഭിപ്രായം പറഞ്ഞവരുടെ വാദമുഖങ്ങളിലൂടെ ഒന്നു പോവുക...എന്റെ മറുപടികളിലൂടെയും...ഞാനുദ്ദേശിച്ചത് താങ്കള്‍ക്കപ്പോള്‍ മനസിലാവും...ദ്രൌപതിയുടെ എന്റെ മനസ്സിലെ ഭാവം മാത്രമേ ഞാന്‍ പകര്‍ത്തിയിട്ടുള്ളൂ...ഞാന്‍ നോക്കിക്കാണുന്ന ദ്രൌപതി ....മാത്രമല്ല അവരെ ഇന്നിലേക്ക് കൂട്ടിക്കൊണ്ട് വരാനാണു ഞാന്‍ ശ്രമിച്ചത് അതുകൊണ്ടാണ്ഊ സഭയിതില് എന്നെഴുതിയത്....അഭിപ്രായങ്ങള്‍ വിമര്‍ശനങ്ങളായാലും നിറഞ്ഞ മനസ്സോടെ സ്വാഗതം...മറ്റു പോസ്റ്റുകളും വായിക്കുമല്ലോ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-43392957992609492422013-02-08T01:12:25.091+05:302013-02-08T01:12:25.091+05:30പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ --- കവിതയില്‍ കൂടി താങ്കള്‍...പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ --- കവിതയില്‍ കൂടി താങ്കള്‍ ആ പാഞ്ചാലിയുടെ വ്യഥ ശരിക്കും വരച്ചു കാട്ടുന്നുണ്ട്... അതി മനോഹരം -- വീണ്ടും എഴുതുക... ഒന്ന് കൂടി ഉടച്ചുവാര്‍ത്തു എഴുതിയാല്‍ ഇനിയും നന്നാവും... പോന്നു ഉരച്ചു തെളിച്ചുഎടുക്കുന്നത് പോലെ....
താങ്കള്‍ക്കു വിരോധം ഇല്ലെങ്കില്‍...... രണ്ടു വരികളെ പറ്റി പറഞ്ഞോട്ടെ...
1) "കൌരവ സഭയിതില്"" എന്നതിനേക്കാള്‍ സഭയതില്‍ എന്നതാണ് കൂടുതല്‍ അനുയോജ്യം - കാരണം അത് പണ്ട് നടന്ന ഒരു സംഭവം കൂടിയാണ്.
2) യുത്തരീയക്കീറിൻ കടം വീട്ടുമോ നീ കണ്ണാ..
ശരിക്കും അവിടെ യോജ്യം കടം വീട്ടിയല്ലോ എന്നാണ് - കാരണം കുട്ടിക്കാലത്തൊരിക്കല്‍ കൂട്ടുകാര്‍ കണ്ണന്റെ മുണ്ട് ഉരിഞ്ഞപ്പോള്‍ നദിയില്‍ നിന്ന് കയറാനാവാതെ നാണിച്ചു നിന്ന കണ്ണന് തന്റെ ഉത്തരീയതിന്റെ തുമ്പു കീറി നല്കി രക്ഷിച്ചത് ദ്രൗപദി ആണ്....
തെറ്റുകള്‍ ചൂണ്ടികാണിച്ചു എന്ന് കരുതരുതേ. ഒരു അല്പം വിമര്‍ശനം കൂടി ചെയ്തെന്നേ ഉള്ളൂ. ഒരു ശ്ലോകം ഉണ്ട് ... "കവിതാ രസ ചാതുര്യം വാഖ്യാതാ വേത്തി ന കവി // സുതാ രതി ചാതുര്യം ജാമാതാ വേത്തി ന പിതാ" എന്ന്... ഈ സ്വാതന്ത്ര്യം അല്പം എടുതെന്നെ ഉള്ളൂ..
സ്നേഹപൂര്‍വ്വം. സന്തോഷ് നായര്‍
BTW - Actually after referring to some part of the stories, we feel that Draupadi was in deep love with Krishna.. not forgetting that they are cousins...Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-41062125870146419382012-12-24T15:23:29.977+05:302012-12-24T15:23:29.977+05:30സന്തോഷം വൈകിയുള്ള ഈ വരവിനും വിലയേറിയ അഭിപ്രായത്തിന...സന്തോഷം വൈകിയുള്ള ഈ വരവിനും വിലയേറിയ അഭിപ്രായത്തിനും...:)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-8897041125558690942012-12-24T11:05:40.635+05:302012-12-24T11:05:40.635+05:30കൃഷ്ണ അപമാനിക്കപ്പെട്ടവളാണ്
അവള് ചിരിച്ചു എന്നി...കൃഷ്ണ അപമാനിക്കപ്പെട്ടവളാണ്

അവള് ചിരിച്ചു എന്നിരിക്കും ...

അവളുടെ ജന്മ ഉദേശം സംഹരമാ യിരുന്നല്ലോ

അപ്പോള്‍ തീപ്പോരിയാകാന് അവള് വേണം

മുടിയില്‍ കചിയെന്നക്ക് പകരം നിണം തന്നെ വേണം

മനോഹരമായി ....

വൈകിയാണ് ഇത് വഴി വന്നത്

നല്ല എഴുത്ത് ......സീത
Lekshmi Nairhttps://www.blogger.com/profile/13874061001612857738noreply@blogger.comtag:blogger.com,1999:blog-255929415632576824.post-88487863409606022162011-07-03T05:19:22.421+05:302011-07-03T05:19:22.421+05:30പദ്യത്തില്‍ നിന്നുംകവിതയിലേക്ക് സാമാന്യം നല്ല ദൂരം...പദ്യത്തില്‍ നിന്നുംകവിതയിലേക്ക് സാമാന്യം നല്ല ദൂരം ഉണ്ട് എന്ന വിശാസക്കാരാനാണ് ഞാന്‍.
സീത എഴുതിയതിന്റെ തുടക്കത്തിലെ താളം താളം മഞ്ജരിയാണെന്ന് തോന്നി.
അതുകൊണ്ടാണ് താളം മുറിയാതിരുന്നെങ്കില്‍ പദ്യമെങ്കിലും ആകുമായിരുന്നെന്ന് പറഞ്ഞത്.

പിന്നെ പാഞ്ചാലിയെക്കുറിച്ച്
സൂതപുത്രനെ എനിക്ക് വേണ്ടാ എന്ന പ്രഖ്യാപനവും
കുരുടന്റെ മക്കളും കുരുടര്‍ തന്നെ എന്ന അവളുടെ പരിഹാസം മറക്കരുത്.
എഴുത്തുകാര്‍ അവര്‍ക്കാവശ്യമുള്ളത് മാത്രം ഓര്‍ത്താല്‍ മതി എന്ന് ന്യയമുണ്ട്.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-255929415632576824.post-90917548258268831862011-06-15T13:18:32.785+05:302011-06-15T13:18:32.785+05:30Raveena Raveendran...നന്ദി...സന്തോഷംRaveena Raveendran...നന്ദി...സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-28472130603074739702011-06-09T17:04:15.090+05:302011-06-09T17:04:15.090+05:30ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
കഷ്ട്ടപ്പെടുത്തി...ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
കഷ്ട്ടപ്പെടുത്തിടാമെന്നോ സഹജയെ !!
മിഴികളിൽ ജലബിന്ദുവായ് അലിഞ്ഞോരെൻ
സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..

ഒരുപാടിഷ്ടായിRaveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-255929415632576824.post-64348796792285816442011-05-25T14:42:22.705+05:302011-05-25T14:42:22.705+05:30anju nair ...നന്ദി ഈ വരവിനും അഭിപ്രായത്തിനുംanju nair ...നന്ദി ഈ വരവിനും അഭിപ്രായത്തിനുംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-43671067629635307722011-05-25T14:07:33.049+05:302011-05-25T14:07:33.049+05:30രമേശേട്ടന് പറഞ്ഞിരുന്നു...ബ്ളോഗ് കണ്ടിട്ടുണ്ട്......രമേശേട്ടന് പറഞ്ഞിരുന്നു...ബ്ളോഗ് കണ്ടിട്ടുണ്ട്...വിശദമായ് വായിക്കുനത് ഇന്നാണ്. ഒത്തിരി ഇഷ്ടായ്...പാഞ്ചാലിയുടെ ഒരു കഥ ഇടയ്ക്കു മനസ്സില്‍ വന്നിരുന്നു...അതിടക്ക് കൊഴിഞ്ഞു പോയ്..anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-255929415632576824.post-87103663164533064212011-05-24T13:48:18.757+05:302011-05-24T13:48:18.757+05:30വീട്ടുകാരന് ...ആദ്യ കമെന്റ് എന്തിനാണു ഡിലേറ്റ് ചെ...വീട്ടുകാരന് ...ആദ്യ കമെന്റ് എന്തിനാണു ഡിലേറ്റ് ചെയ്തതെന്നു മനസ്സില്ലായില്ലാ..

Echmukutty ,മഞ്ഞുതുള്ളി (priyadharsini) , Vayady, ഉമ്മു അമ്മാര്‍....നന്ദി ഈ വരവുകൾക്കും അഭിപ്രയത്തിനും.

shinod....വൃത്തത്തിലെഴുതാൻ എനിക്ക് അറിയില്ലല്ലോ സുഹൃത്തേ..

Lipi Ranju ....നന്ദിയുണ്ട് എന്റെ ശ്രമങ്ങൾക്ക് പ്രചോദനമേകുന്നതിന്...

Sabu M H...കാഴ്ചപ്പാടുകൾ എന്റേത് മാത്രാണു..ഒരു സഹോദരനോട് പരിഭവം പറയുന്നസഹോദരിയായിരുന്നു എന്റെ മനസ്സിൽ ...വൃത്തമൊപ്പിച്ച് എഴുതാനറിയില്ല..ദ്രൌപദി എന്നത് ഒരു കഥാപാത്രം മാത്രം ആയതിനാൽ ഇതെന്റെ കഥാപാത്രം ...എന്റെ ദ്രൌപദി...എല്ലാർടേം കണ്ണിൽ കഥാപത്രങ്ങൾ ഒരു പോലെ ആവണമെന്നില്യല്ല്ലോ...അഭിപ്രായത്തിനു നന്ദി..

തൂവലാൻ ,the man to walk with, അനുരാഗ്, രഘുനാഥന്, My Dreams....എല്ലാർക്കും നന്ദിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-87217893387253281152011-05-24T13:34:21.805+05:302011-05-24T13:34:21.805+05:30കവിത വായിച്ചു ...പിന്നെ ഒരുപാട് പേര് ഒരുപാട് അഭിപ...കവിത വായിച്ചു ...പിന്നെ ഒരുപാട് പേര് ഒരുപാട് അഭിപ്രായം പറഞ്ഞു ..ഇന്നി ഞാനും കൂടി പറഞ്ഞു മുഷിപ്പിക്കുന്നില്ലAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-255929415632576824.post-23254775506590357102011-05-24T10:44:07.237+05:302011-05-24T10:44:07.237+05:30ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
കഷ്ട്ടപ്പെടുത്തി...ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
കഷ്ട്ടപ്പെടുത്തിടാമെന്നോ സഹജയെ?

നന്നായിട്ടുണ്ട്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62371693029216650592011-05-24T10:42:35.366+05:302011-05-24T10:42:35.366+05:30കവിത ഇഷ്ട്ടായി,ആശംസകള്‍..കവിത ഇഷ്ട്ടായി,ആശംസകള്‍..Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-255929415632576824.post-6866395785421675312011-05-24T10:05:06.612+05:302011-05-24T10:05:06.612+05:30Nice one..
Best wishesNice one..

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-255929415632576824.post-44186587626968314052011-05-24T10:03:12.533+05:302011-05-24T10:03:12.533+05:30ചന്തു നായർ പറഞ്ഞ പോലെ എന്റെ മഹാഭാരതം എം.ടിയുടെ രണ്...ചന്തു നായർ പറഞ്ഞ പോലെ എന്റെ മഹാഭാരതം എം.ടിയുടെ രണ്ടാമൂഴമാണ്..ഭീമനെ ആ രീതിയിൽ അദ്ദേഹത്തിനു എഴുതാമെങ്കിൽ പാഞ്ചാലിയെ സീത്യ്ക്ക് ഇങ്ങനെയും എഴുതാം..വ്യത്യസ്തമായ ഒരു രചനയാണ് ഇത്..എം.ടി പറഞ്ഞ പോലെ പാഞ്ചാലിയ്ക്ക് കൌരവസഭയിൽ നിരന്തരമായി സാരികൾ അയച്ചു കൊടുത്ത കഥ ഭാരതത്തിലുള്ളതല്ല എന്ന് ഞാനും വിശ്വസിക്കുന്നു..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62151384089696191422011-05-24T07:46:54.566+05:302011-05-24T07:46:54.566+05:30വരാൻ താമസിച്ചു.
‘കടം വീട്ടുമോ നീ കണ്ണാ..’
‘..സ്നേ...വരാൻ താമസിച്ചു.

‘കടം വീട്ടുമോ നീ കണ്ണാ..’
‘..സ്നേഹത്തിനെത് വിലയേകും നീ..’
ഇങ്ങനെയൊക്കെ ചോദിക്കുന്നതു തന്നെ പരിഹാസ്യമല്ലെ?
സഹായിച്ചത് കടം കൊടുത്തതു പോലെയാണോ?
സ്നേഹത്തിനു വില പറയുന്നത് എന്ത് ഉദ്ദേശ്യത്തിലാണ്?
സുഭദ്രയ്ക്ക് പിന്നിൽ നിഴലായി പോയെന്നു പരിതപിക്കുന്നതും പരിഹാസ്യം. (സഹോദരിമാരുടെ സ്നേഹം ഇവിടെ തുലനം ചെയ്യുകയാണോ?!)

വൃത്തങ്ങളെ കുറിച്ച് അറിവില്ലെങ്കിലും, ചിലയിടത്ത് താളം പിഴച്ചതു അറിഞ്ഞു. (ഉദാ: ഗാണ്ഡീവ.. എന്നു തുടങ്ങുന്ന വരികൾ. ആ വരികളുടെ അർത്ഥം തന്നെ ശരിക്കു മനസ്സിലാവാതെ പോകുന്നു. ആ ചോദ്യത്തിൽ തന്നെ യുക്തിയില്ല.)

കൃഷ്ണയുടെ ജന്മം ഒരു ശാപത്തിന്റെ കഥയല്ലെ ? അതോ ഒരു അത്യാഗ്രഹത്തിന്റെയോ?.. കഥ മറന്നു പോയി..

കൃഷ്ണ വളരെ ചഞ്ചലയായ (characterless എന്നു പോലും പറയാം) കഥാപാത്രമല്ലെ?. ഒരു കഥയില്ലാത്തവൾ? കൗരവ സഭയിൽ വെച്ച് അഴിഞ്ഞ മുടി കൗരവ രക്തം കൊണ്ടെ കെട്ടുകയുള്ളു എന്നു പറഞ്ഞ ശൗര്യം ഒന്നും, അഞ്ചു ഭർത്താക്കന്മാർക്കായി പങ്കു വെച്ചപ്പോൾ കണ്ടില്ലല്ലൊ. കർണ്ണനെ പരസ്യമായി പരിഹസിക്കുമ്പോൾ തന്നെ ആ കഥാപാത്രത്തിന്റെ വ്യക്തിത്വം അറിയാൻ കഴിഞ്ഞില്ലെ?

ഇത്രയ്ക്കും കഥയില്ലാത്ത ഒരു കഥാപാത്രത്തിനെ കുറിച്ച് ഒരു കവിത, അതും പരിദേവനം എന്ന മട്ടിൽ എഴുതി കണ്ടപ്പോൾ, ഒരു വല്ലായ്മ തോന്നുന്നു.. :(Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-59403013675203856732011-05-24T07:46:19.453+05:302011-05-24T07:46:19.453+05:30This comment has been removed by the author.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-1599777361100738922011-05-24T07:45:26.412+05:302011-05-24T07:45:26.412+05:30This comment has been removed by the author.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-1116931905569107952011-05-24T04:49:30.095+05:302011-05-24T04:49:30.095+05:30ഒത്തിരി ഇഷ്ടായീ.... കവിതയില്‍ വലിയ വിവരം ഒന്നു...ഒത്തിരി ഇഷ്ടായീ.... കവിതയില്‍ വലിയ വിവരം ഒന്നും
ഇല്ലെങ്കിലും, ഇപ്പൊ കുറെ നാളായി സീതയുടെ കവിതകള്‍ എനിക്ക് മനസിലാവുന്നു ! സീത സാധാരണ വായനക്കാരിലേക്ക് ഇറങ്ങിയതാണോ അതോ എന്റെ വിവരം കൂടിയതാണോ !!!
ഒരു കവിത വായിച്ചിട്ട് "കൊള്ളാം", " മനോഹരം" എന്നൊക്കെയുള്ള കമന്റ്സിനുമപ്പുറം അതിലെ ആശയത്തെ
കുറിച്ചുള്ള ആരോഗ്യപരമായ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ എപ്പോഴും
സീതയുടെ കവിതകള്‍ക്ക് കഴിയുന്നു. ഇത് എങ്ങനെ പരാജയമാവും ?
കൂട്ടുകാരീ നിനക്ക് അഭിമാനിക്കാം.... ഇതാണ് വിജയം...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-255929415632576824.post-37854328294189109732011-05-24T02:29:01.868+05:302011-05-24T02:29:01.868+05:30"മഞ്ജരിയിലാണ് തുടക്കം എന്നു തോന്നി.
അത് നിലന..."മഞ്ജരിയിലാണ് തുടക്കം എന്നു തോന്നി.
അത് നിലനിര്‍ത്തിയിരുന്നെങ്കില്‍ പദ്യമെങ്കിലും ആകുമായിരുന്നു.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62755870774910380722011-05-24T01:48:51.743+05:302011-05-24T01:48:51.743+05:30കവിത ഇഷ്ട്ടായി എനിക്കീ പുരാണ കഥകള്‍ അധികമായൊന്നും ...കവിത ഇഷ്ട്ടായി എനിക്കീ പുരാണ കഥകള്‍ അധികമായൊന്നും അറിയില്ല എന്നാലും കുറെ കാര്യങ്ങളൊക്കെ മനസ്സിലായി.. നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ വരികള്‍ ...
ആശംസകള്‍..Anonymousnoreply@blogger.com