tag:blogger.com,1999:blog-255929415632576824.post5352794444582043550..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: തുറക്കാത്ത വാതായനം.....സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger53125tag:blogger.com,1999:blog-255929415632576824.post-46327749250923955872011-08-22T16:26:01.070+05:302011-08-22T16:26:01.070+05:30വെള്ളരി പ്രാവ് ...പ്രാവേ...ചിലപ്പോ മനസ്സുകളങ്ങനെയാ...വെള്ളരി പ്രാവ് ...പ്രാവേ...ചിലപ്പോ മനസ്സുകളങ്ങനെയാണു...ഭ്രാന്തമെന്നു മുദ്ര കുത്തപ്പെടുമ്പോഴും സത്യം എവിടെയോ മറഞ്ഞിരിക്കുന്നു...ഒരു പഴയ പോസ്റ്റ് തിരഞ്ഞ് കമെന്റീത് ഈ പ്രാവിന്റെ ഫോട്ടോം ഇഷ്ടപ്പെട്ടിട്ടാണോ...ഹിഹി...സന്തോഷം ട്ടാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-12329289403777608722011-08-21T19:37:24.085+05:302011-08-21T19:37:24.085+05:30ഭ്രാന്തമായ മാനസം....
ശരിയാണ്...എനിക്കാണ് അത്..
തിര...ഭ്രാന്തമായ മാനസം....
ശരിയാണ്...എനിക്കാണ് അത്..
തിരിച്ചറിയാന്‍ വൈകി.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-255929415632576824.post-40272116221912246572011-05-24T12:23:39.161+05:302011-05-24T12:23:39.161+05:30നിശാസുരഭി...ഭ്രാന്തമായ മാനസം എന്നും പറയാം..നിശാസുരഭി...ഭ്രാന്തമായ മാനസം എന്നും പറയാം..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-2657779700345249532011-05-24T01:41:21.443+05:302011-05-24T01:41:21.443+05:30എല്ലാരും എനിക്കും കൂടി പറയേണ്ടത് പറഞ്ഞിരിക്കുന്നു....എല്ലാരും എനിക്കും കൂടി പറയേണ്ടത് പറഞ്ഞിരിക്കുന്നു.

കാല്‍പ്പനികത (ഇവിടെ ജീവിതമില്ലെന്ന് പറഞ്ഞില്ല) ഏറെ ഇഷ്ടമാണെനിക്കും :)

ആശംസകള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-53327990880119030842011-05-21T12:41:45.867+05:302011-05-21T12:41:45.867+05:30ajith....ജാലകക്കാഴ്ചകളിഷ്ടപ്പെട്ടതിനു നന്ദിajith....ജാലകക്കാഴ്ചകളിഷ്ടപ്പെട്ടതിനു നന്ദിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-11410759730727044012011-05-20T21:56:14.779+05:302011-05-20T21:56:14.779+05:30വ്യത്യസ്ഥമായൊരു ജാലകക്കാഴ്ച്ച.വ്യത്യസ്ഥമായൊരു ജാലകക്കാഴ്ച്ച.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-5380693484893862782011-05-08T17:39:49.224+05:302011-05-08T17:39:49.224+05:30Sandeep.A.K .....നന്ദി കഥ മുഴുവൻ വായിച്ചുൾക്കൊണ്ടത...Sandeep.A.K .....നന്ദി കഥ മുഴുവൻ വായിച്ചുൾക്കൊണ്ടതിനും അഭിപ്രായം പറഞ്ഞതിനും...സീതയുടെ ഈ ലോകത്തേക്ക് ഇനിയും വരണം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-84258151103134672082011-05-08T17:27:02.765+05:302011-05-08T17:27:02.765+05:30ജനാല കാഴ്ചകള്‍ നന്നായി എഴുതി.. ചപലസ്വപ്നങ്ങള് കൊ...ജനാല കാഴ്ചകള്‍ നന്നായി എഴുതി.. ചപലസ്വപ്നങ്ങള് കൊണ്ട് ഒരു കൗമാരദശയിലുള്ള ഒരു പെണ്കുട്ടിയായെ കഥാപാത്രത്തെ തോന്നിയുള്ളൂ..

പിന്നെ പ്രകൃതി വര്‍ണനകള്‍ കൊണ്ട് ഒരാള്‍ ഭ്രാന്തിയാണ് എന്ന് കണ്ടെത്തുന്ന സമൂഹത്തിനാണ് ഭ്രാന്ത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.. നമ്മില്‍ എല്ലാം ഇത്തരം ചിന്തകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.. എകാന്തയില്‍ ജീവിക്കുന്നവര്‍ക്ക് തീര്‍ച്ചയായും.. ഈ മഴ കാഴ്ചകള്‍ ഒന്നും കാണാതെ, ജീവിതത്തിന്റെ ഭ്രാന്തന് വേഗങ്ങള്ക്കൊത്തു പായുന്ന മര്ത്യന് കഥയെന്തറിയുന്നു..

കഥയുടെ ആ വഴിത്തിരിവിനെ വളരെ കുറഞ്ഞ വാക്കില്‍ പറഞ്ഞിട്ടുമുണ്ട്.. ലളിതമായ ഒരു വിഷയത്തെ തരളസുന്ദരഭാഷയാല് നല്ലൊരു കഥയാക്കി മാറ്റാം എന്നതും ചരിത്രാഖ്യായികകള്‍ മാത്രമല്ല സീതയുടെ ഭാഷയ്ക്ക് വഴങ്ങുന്നതെന്നും തെളിയിക്കുന്നു ഈ കഥയിലൂടെ.... ആശംസകള്‍.. മറ്റൊരു നല്ല വായനാനുഭവം തന്നതിന് നന്ദി...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-82187935340594941962011-04-30T13:45:27.658+05:302011-04-30T13:45:27.658+05:30മഹേഷ് വിജയന്....നന്ദി ഏട്ടാ വീണ്ടും...നന്ദന കുട്...മഹേഷ് വിജയന്....നന്ദി ഏട്ടാ വീണ്ടും...നന്ദന കുട്ടിയല്ലായിരുന്നു...യൌവ്വനയുക്തയായ പെണ്ണാണു...അവളുടെ സമനില തെറ്റിയ മനസ്സും ചിന്തകളും കൊണ്ടാവാം അവൾ കുട്ടിയെന്നു തോന്നിച്ചത്...ഞാനവിടെ വന്നിരുന്നു...മലയാളം ടൈപ്പാൻ പറ്റാഞ്ഞിട്ട് കമെന്റീല്യാ..ഇതാ നേരെ അങ്ങടേക്കാ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-57337553033315118912011-04-28T20:03:23.047+05:302011-04-28T20:03:23.047+05:30പ്രിയ സീത,
ഭാവനയുടെ ചിറകുകളില്‍ ഏറി ഒരു നല്ല യാത്...പ്രിയ സീത,
ഭാവനയുടെ ചിറകുകളില്‍ ഏറി ഒരു നല്ല യാത്ര തന്നെ ആയിരുന്നു ഈ കഥ...
മനോഹരമായ ഉപമകളില്‍ തീര്‍ത്ത മനോഹര ശില്പങ്ങള് പോലെയുള്ള വാക്യങ്ങള്‍...

കുട്ടിയായ നന്ദന എങ്ങനെ "സാരിത്തലപ്പ് കൊണ്ടത് ഭംഗിയായി തുടച്ചു" ?

എപ്പോഴേലും സമയം കിട്ടിയാല്‍ ഞാന്‍ എഴുതിയ 'പൂച്ചരാജ്യം' എന്ന ഈ കഥ ഒന്ന് വായിക്കാമോ? ലിങ്ക് ദാ ഇവിടെ.മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-255929415632576824.post-23541129846145240022011-04-27T23:15:03.101+05:302011-04-27T23:15:03.101+05:30കുസുമം ആര് പുന്നപ്ര ......നന്ദി ചേച്ചീ ...ഈ വരവുക...കുസുമം ആര് പുന്നപ്ര ......നന്ദി ചേച്ചീ ...ഈ വരവുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും...ഇനി ശ്രദ്ധിക്കാം....സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-65674052440304019672011-04-27T22:42:28.129+05:302011-04-27T22:42:28.129+05:30nalla ezhuthu.nannayittundu.AAA kuththukal athrayu...nalla ezhuthu.nannayittundu.AAA kuththukal athrayum venda,kadhayude idakkuകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-255929415632576824.post-5033383582586889312011-04-13T13:46:55.455+05:302011-04-13T13:46:55.455+05:30വായാടി.....നന്ദി സഖീ ഈ വാക്കുകൾക്ക്...നന്ദനയുടെ മന...വായാടി.....നന്ദി സഖീ ഈ വാക്കുകൾക്ക്...നന്ദനയുടെ മനസ്സിനെ നെഞ്ചേറ്റി ഉയർന്ന ആ നെടുവീർപ്പിനും...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-54471689440277426242011-04-13T00:55:08.520+05:302011-04-13T00:55:08.520+05:30ഭാവനസാന്ദ്രവും ലളിതവുമായ വാക്കുകള്‍ കൊണ്ട് പ്രകൃതി...ഭാവനസാന്ദ്രവും ലളിതവുമായ വാക്കുകള്‍ കൊണ്ട് പ്രകൃതിയെ വരച്ചത് ഇഷ്ടമായി. വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സറിയാതെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-255929415632576824.post-29744247384499627512011-04-11T16:57:16.816+05:302011-04-11T16:57:16.816+05:30nikukechery ....നന്ദി സുഹൃത്തെ അഭിപ്രായത്തിന്...എല...nikukechery ....നന്ദി സുഹൃത്തെ അഭിപ്രായത്തിന്...എല്ലാ അഭിപ്രായങ്ങളും എനിക്ക് പ്രാധാന്യമുള്ളവ തന്നെയാണ്..എഴുതി നോക്കിയതാണ്...അടുത്തതിൽ തെറ്റ് കുറ്റങ്ങൾ പരമാവധി കുറച്ച് കൊണ്ട് വരുന്നതായിരിക്കും..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3298897177984054652011-04-11T16:20:52.650+05:302011-04-11T16:20:52.650+05:30മരണത്തിനു മുൻപുള്ള ജീവിതത്തിന്റെ കൊച്ചു നിമിഷങ്ങളെ...മരണത്തിനു മുൻപുള്ള ജീവിതത്തിന്റെ കൊച്ചു നിമിഷങ്ങളെ നന്നായി വരച്ചിട്ടിരിക്കുന്നു.
അങ്ങോട്ടെത്തിപെടാൻ എടുത്ത തുടക്കത്തിലെ വിശദീകരണങ്ങളും കാരണങ്ങളും ഇഷ്ടപെട്ടില്ല.
എന്റെ അഭിപ്രായം കാര്യമായിട്ടൊന്നും എടുക്കണ്ട.
നല്ലൊരു ഭാഷ കൈയില്ലുള്ളപ്പോൾ വ്യത്യസ്ഥതയുള്ള വിഷയങ്ങളിൽ നന്നായി ശോഭിക്കും.
ഭാവുകങ്ങൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-255929415632576824.post-51149342951824476952011-04-10T17:14:49.194+05:302011-04-10T17:14:49.194+05:30AFRICAN MALLU .....ശരി...വരവു വച്ചിരിക്കണൂട്ടോ...അ...AFRICAN MALLU .....ശരി...വരവു വച്ചിരിക്കണൂട്ടോ...അങ്ങടേക്ക് ഒരു നന്ദിയും...അസൂയയ്ക്ക് ആരാണ്ടോ മരുന്നു കണ്ടുപിടിച്ചൂന്നാണ് കേൾക്കണത്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-45992771416988953582011-04-10T17:04:02.594+05:302011-04-10T17:04:02.594+05:30എല്ലാ പോസ്റ്റും വായിച്ചു .കവിതയില്‍ കമ്മെന്റാന്‍ മ...എല്ലാ പോസ്റ്റും വായിച്ചു .കവിതയില്‍ കമ്മെന്റാന്‍ മാത്രം ആളലാത്തത് കൊണ്ട് ഇവിടെ പറയട്ടെ ..നല്ല ഭാഷ ,നല്ല ശൈലി ..പിന്നെ കുറച്ചു അസൂയ...African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21594676983380729712011-04-10T14:11:25.471+05:302011-04-10T14:11:25.471+05:30F A R I Z......എനിക്ക് ആദ്യമെന്നോ അവസാനമെന്നോ ഒന്ന...F A R I Z......എനിക്ക് ആദ്യമെന്നോ അവസാനമെന്നോ ഒന്നുമില്യാ സുഹൃത്തേ...എപ്പോഴും സ്വാഗതം...എന്റെ എഴുത്തിനെ വിലയിരുത്തുന്ന ഏതു തരം അഭിപ്രായങ്ങളോടും ഒരേ മനസ്സാണു എനിക്ക്...നന്ദിയുണ്ട് ഇതുവരെ വന്നതിനും ഒരഭിപ്രായം കുറിച്ചിട്ടതിനും...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-89730457755228395062011-04-10T13:18:19.815+05:302011-04-10T13:18:19.815+05:30വൈകിയാണെങ്കിലും, ഈ ബ്ലോഗില്‍ വന്നെത്താന്‍ കഴിഞ്ഞു....വൈകിയാണെങ്കിലും, ഈ ബ്ലോഗില്‍ വന്നെത്താന്‍ കഴിഞ്ഞു.
സന്തോഷമുണ്ട്.ഈ പോസ്റ്റില്‍ ഒരു കമെന്റ്റ് ഇടാനാണ് വന്നതെങ്കിലും, പുതിയ മറ്റൊരു പോസ്റ്റ് കണ്ടു. കവിത.എന്റെ കൈനീട്ടം ഗുണകരമല്ലാതതുകൊണ്ട് അതിലിപ്പോള്‍ കമെന്റ്റ് ചെയ്യുന്നില്ല.

കഥ പറയുന്നതില്‍ നല്ലൊരു ശൈലി സ്വീകരിച്ചു കാണുന്നു. ഭാഷാ സ്വാധീനവും നന്നായുണ്ട്.ഏറ്റവും അവസാന അഭിപ്രായമെന്നതിനാല്‍
ഒന്നും വിശദീകരിക്കുന്നില്ല.

നന്നായെഴുതാനരിയാം. ഈ ബ്ലോഗില്‍ വന്നില്ലായിരുന്നെങ്കില്‍ നല്ലൊരു
വായന നഷ്ടപ്പെട്ടെനെ.പോസ്ടിടുമ്പോള്‍ ലിങ്ക് അയക്കുമല്ലോ.

ഭാവുകങ്ങള്‍,
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-255929415632576824.post-26530550379892768222011-04-10T12:50:26.300+05:302011-04-10T12:50:26.300+05:30Sabu M H .....ഇച്ചിരി എന്നു പറേണത് തിരോന്തരം ആണോ.....Sabu M H .....ഇച്ചിരി എന്നു പറേണത് തിരോന്തരം ആണോ...നന്ദി ട്ടോ പ്രചോദനപരമായ വാക്കുകൾക്ക്...എന്റെ അറിവു പരിമിതമാണ്...വായിക്കണം ഒരുപാട്...അഭിപ്രായത്തിന്റെ
സുരക്ഷിത കവചം എടുത്ത് മാറ്റിയിട്ടുണ്ട് ട്ടോ

മനോരാജ്.......നന്ദി സുഹൃത്തേ...നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നതായിരിക്കും..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-56380471713210256862011-04-10T12:12:23.323+05:302011-04-10T12:12:23.323+05:30നല്ല ഭാഷയുണ്ട് സീതക്ക്. അത് സമ്മതിച്ചേ പറ്റു. വരിക...നല്ല ഭാഷയുണ്ട് സീതക്ക്. അത് സമ്മതിച്ചേ പറ്റു. വരികള്‍ക്കിടയില്‍ അനാവശ്യമായ കുറേ കുത്തുകള്‍ ഒഴിവാക്കു. ചിലയിടങ്ങളില്‍ അത് അരോചകമാവുന്നു. ഈ ഭാഷാ സ്വാധീനവും പദസമ്പത്തും ഒരിക്കലും നഷ്ടപ്പെടാതെ ഇനിയും ഒട്ടേറേ എഴുതൂ. വീണ്ടും വരണമെന്ന് തന്നെ ആഗ്രഹം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-255929415632576824.post-10797081249048972222011-04-09T19:17:56.850+05:302011-04-09T19:17:56.850+05:30Please remove the word verification. Thank you.Please remove the word verification. Thank you.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-7032980206860174432011-04-09T19:17:30.277+05:302011-04-09T19:17:30.277+05:30'ഇന്നിച്ചിരി..'
തനി തിരുവന്തോരമാണല്ലോ!
...'ഇന്നിച്ചിരി..'

തനി തിരുവന്തോരമാണല്ലോ!

നന്നായി എഴുതി.
പകുതി വരെ എനിക്ക് ഒരു പിടിയും കിട്ടിയില്ല..ആദ്യ ഭാഗം കുറച്ച്..കുറച്ച് കൂടി പോയോ എന്നു സംശയം..വട്ടിന്റെ മുഴുവൻ സ്വാതന്ത്ര്യവും എടുത്തു അല്ലേ?!

ധാരാളം എഴുതൂ..ധാരാളം വായിക്കൂ.
ആശംസകൾ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-48726618059212004182011-04-09T12:25:06.953+05:302011-04-09T12:25:06.953+05:30പട്ടേപ്പാടം റാംജി ....നന്ദി ഏട്ടാ....കുറ്റങ്ങൾ തിര...പട്ടേപ്പാടം റാംജി ....നന്ദി ഏട്ടാ....കുറ്റങ്ങൾ തിരുത്തുന്നതായിരിക്കും..

ഒരില വെറുതെ....നന്ദി സുഹൃത്തേ

ശ്രീനാഥൻ....നന്ദി ഏട്ടാ ഈ വാക്കുകൾക്ക്...ഇനി ശ്രദ്ധിക്കാം

ജിത്തു.....നന്ദി സഖേ...എവിടായിരുന്നു കുറച്ചു നാൾ കണ്ടില്യാല്ലോ...

ജയരാജ് മുരുക്കുമ്പുഴ........നന്ദി...സീത*https://www.blogger.com/profile/12401371358119458043noreply@blogger.com