tag:blogger.com,1999:blog-255929415632576824.post2141668313284930915..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ഒറ്റച്ചിലമ്പ്....സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger51125tag:blogger.com,1999:blog-255929415632576824.post-11991880271333197032011-11-12T12:25:47.404+05:302011-11-12T12:25:47.404+05:30ലിനു ആര് കെ നായര്‍ ....നന്ദി നാട്ടാരാ...ലിനു ആര് കെ നായര്‍ ....നന്ദി നാട്ടാരാ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-66550569020320024242011-10-31T21:26:31.869+05:302011-10-31T21:26:31.869+05:30കൊള്ളാം കൊള്ളം.......പുരാണങ്ങളിലെ ഓരോ കഥാപാത്രങ്ങള...കൊള്ളാം കൊള്ളം.......പുരാണങ്ങളിലെ ഓരോ കഥാപാത്രങ്ങളെ വേട്ടയാടിപ്പിടിച്ചു പരകായ പ്രവേശം നടത്തുവാനല്ലോ.......നന്നായിട്ടുണ്ട്ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-255929415632576824.post-77189661914159462402011-10-30T14:30:14.651+05:302011-10-30T14:30:14.651+05:30Akbar ....വരവിനും വായനയ്ക്കും നന്ദി..
khaadu.. നന...Akbar ....വരവിനും വായനയ്ക്കും നന്ദി..

khaadu.. നന്ദി സന്തോഷം...ഇനിയും വരിക

രമേശ് അരൂര്‍ ...നന്ദി സന്തോഷം..

Vipin K Manatt (വേനൽപക്ഷി)...നന്ദി ഈ വാക്കുകൾക്ക്

Sandeep.A.K.. പഠിക്കേണ്ട സമയത്ത് നീ കറങ്ങിനടക്കണ്ടാന്നു കരുതീതാ കുട്ട്യേ.. :) ഒരീസം വരണം അങ്ങടേക്ക്...

...സുജിത്... വായിച്ചൂല്ലോ ഏട്ടാ... അതു മതി സന്തോഷം :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-34292808110679864432011-10-27T18:59:11.524+05:302011-10-27T18:59:11.524+05:30ഒന്നും പിടികിട്ടിയില്ല....കമന്റുകളില്‍കൂടി ഇതു കണ...ഒന്നും പിടികിട്ടിയില്ല....കമന്റുകളില്‍കൂടി ഇതു കണ്ണകിയെക്കുറിച്ചാണെന്നു മനസിലായി....കണ്ണകിയുടെ കഥയും അറിയാത്തതിനാല്‍.... കഥയറിയാതാട്ടം കണ്ടപോലെയായി.... ഇനിയും എഴുതുവാന്‍ കഴിയട്ടെ...........സുജിത്...https://www.blogger.com/profile/16048754232690722833noreply@blogger.comtag:blogger.com,1999:blog-255929415632576824.post-90343417832522198962011-10-27T15:35:43.368+05:302011-10-27T15:35:43.368+05:30ഇതെപ്പോഴായിരുന്നു പോസ്റ്റ് ചെയ്തേ ഓപ്പോളേ...
ഞാന്‍...ഇതെപ്പോഴായിരുന്നു പോസ്റ്റ് ചെയ്തേ ഓപ്പോളേ...
ഞാന്‍ കണ്ടതേയില്ല.. ഇപ്പൊ പഴയ മെയില്‍ ഒക്കെ നോക്കിയപ്പോഴാ newsletter കണ്ടത്.. കുറച്ചു നാളായി ഒന്നും വായിക്കാന്‍ കൂടി തോന്നാറില്ല.. newsletterഉകള്‍ ഒരുപാടുണ്ട് മെയില്ബോക്സ്സില് തുറക്കാതെ.. മനസ്സനുവദിക്കുമ്പോള് എല്ലാം വായിക്കണം..
എന്നാലും നിന്നക്കൊന്നു പറഞ്ഞൂടെ ഈ അനിയനോട് പുതിയ പോസ്റ്റ് ഇടുമ്പോ എന്റെ ഓപ്പോളേ... ഞാന്‍ മിണ്ടൂലാ :-( ഹി ഹി ഹി

കവിത നന്നായി ട്ടോ.. അപമാനഭാരത്താലും ഭര്തൃവിയോഗത്താലും കലിപൂണ്ടു ഉറഞ്ഞു തുള്ളി കോപാഗ്നിയാല്‍ മധുര ചുട്ടെരിച്ചതിനു ശേഷം കണ്ണകി വലിച്ചെറിഞ്ഞ ചിലമ്പ് വന്നു വീണത് ഞങ്ങളുടെ കൊടുങ്ങല്ലൂര്‍ ആയിരുന്നു.. ദേവി അതിനു ശേഷം അവിടെ കുടികൊള്ളുന്നു എന്ന് വിശ്വാസം.. അതാണ് ഇന്ന് നമ്മള് കാണുന്ന പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം.. ഓപ്പോള് ഒരു ദിവസം വാ ഇങ്ങോട്ടൊക്കെ.. കൊടുങ്ങല്ലൂര്‍ അമ്പലത്തിലും പിന്നെ ചേരരാജാക്കന്മാരുടെ കുലസ്ഥാനമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലുമൊക്കെ പോവാം ട്ടോ..

സ്നേഹപൂര്‍വ്വം ഒപ്പോളുടെ സ്വന്തം
അനിയന്കുട്ടന്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-5006489211906831242011-10-26T15:47:48.646+05:302011-10-26T15:47:48.646+05:30കണ്ണകിയുടെ ത്യാഗത്തിന്റെയും ക്രോധത്തിന്റെയും വര്‍ണ...കണ്ണകിയുടെ ത്യാഗത്തിന്റെയും ക്രോധത്തിന്റെയും വര്‍ണ്ണനകളാണ് കൂടുതലും കാണാറ്. അതില്‍നിന്നും വ്യത്യസ്തമായി കണ്ണകിയുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ഒരു അവതരണം. വളരെ ശക്തമായി ആ വികാരം അവതരിപ്പിച്ചു.
കൂടുതലൊന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ല.Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-255929415632576824.post-86214527767888528582011-10-25T19:26:53.730+05:302011-10-25T19:26:53.730+05:30നന്നായിട്ടുണ്ട് ..ഭാവുകങ്ങള്‍ ..നന്നായിട്ടുണ്ട് ..ഭാവുകങ്ങള്‍ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-255929415632576824.post-36868902379352512302011-10-25T15:23:43.004+05:302011-10-25T15:23:43.004+05:30സുഹൃത്തെ.. വ്യ്കിയാണ് ഇവിടെ എത്തിയത്.. കവിത വായിച്...സുഹൃത്തെ.. വ്യ്കിയാണ് ഇവിടെ എത്തിയത്.. കവിത വായിച്ചു..കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കറിയില്ല...

ഞാനും കൂടെ കൂടിയിട്ടുണ്ട്....ബാകിയുള്ളവ സമയം പോലെ വായിക്കാന്‍ ഇനിയും വരാം...

എല്ലാ നന്മകളും...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-255929415632576824.post-11097074648839037972011-10-24T17:57:08.356+05:302011-10-24T17:57:08.356+05:30കവിത അത്രയ്ക്ക് പിടിയില്ല. ചൊല്ലി നോക്കികവിത അത്രയ്ക്ക് പിടിയില്ല. ചൊല്ലി നോക്കിAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-255929415632576824.post-10695903888669181712011-10-24T13:12:28.325+05:302011-10-24T13:12:28.325+05:30ഷിനോജ് അസുരവൃത്തം ....നന്ദി സന്തോഷം..
മാനവധ്വനി ...ഷിനോജ് അസുരവൃത്തം ....നന്ദി സന്തോഷം..

മാനവധ്വനി ...ഡാഷ്ബോർഡിൽ പോസ്റ്റുകൾ കണ്ടിരുന്നു..ഇടവേളയ്ക്ക് ശേഷം മടങ്ങി വന്നൂന്ന് മനസ്സിലായി...ഓർമ്മിച്ചതിനു നന്ദി..അഭിപ്രായത്തിനും..കണ്ണകി ശക്തിയുടേയും ധൈര്യത്തിന്റേയും പ്രതീകം തന്നെയാണ്.. പക്ഷേ അവളിലെ പച്ചയായ സ്ത്രീ എങ്ങനെയാവും എന്നു ചിന്തിച്ച് നോക്കിയതാണ്...ഇതെന്റെ മാത്രം കണ്ണകി :) വിമർശനത്തിനും നിറഞ്ഞ മനസ്സോടെ നന്ദി..

നാരദന്...താങ്കൾ പറഞ്ഞതാണ് വാസ്തവം...ഞാനെന്റെ കണ്ണിലൂടെ നോക്കി സൃഷ്ടിച്ചെടുത്തതാണീ കണ്ണകിയെ...ഇതെന്റെ മാത്രം കണ്ണകി :) വളരെ നന്ദി എന്റെ കവിതയെ ഉൾക്കൊണ്ടതിന്

സമീരന്...എന്റെ മടിയൻ പൊന്നാങ്ങളേ വല്ലപ്പോഴുമൊക്കെ ഇതു വഴീം വരൂന്ന്..ഹും .. :) സന്തോഷം ഏട്ടാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-51989625140055212292011-10-24T12:29:50.185+05:302011-10-24T12:29:50.185+05:30സീതാ..
നന്നായിട്ടുണ്ട് ട്ടോ...
ഇനീം എഴുതൂ ഒരു പാട്...സീതാ..
നന്നായിട്ടുണ്ട് ട്ടോ...
ഇനീം എഴുതൂ ഒരു പാട് ..
എല്ലാ ആശംസകളും ..
ഈ മടിയന്‍ മുടങ്ങാതെ ഇവിടെയൊക്കെ വരാന്‍ ശ്രമിക്കാട്ടോ .. :)സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18788135969701786002011-10-23T18:06:06.058+05:302011-10-23T18:06:06.058+05:30എല്ലാ വീര കഥാപാത്രങ്ങള്‍ക്കും അവര്‍ മാത്രമറിയുന്ന ...എല്ലാ വീര കഥാപാത്രങ്ങള്‍ക്കും അവര്‍ മാത്രമറിയുന്ന ചിലതുണ്ട്.
അത് കൊണ്ട് തന്നെ നോക്കുന്ന ആളിന്റെ കണ്ണില്‍ കണ്ടത് ശരിയോ തെറ്റോ എന്ന് നോക്കുന്നതില്‍ കാര്യമില്ല.കണ്ടത് എങ്ങിനെ പറയുന്നു എന്നതാണ് കാര്യം അതില്‍ നിങ്ങളുടെ കഴിവ് കാണുന്നുണ്ട്Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-255929415632576824.post-53982174337542948462011-10-23T16:18:12.075+05:302011-10-23T16:18:12.075+05:30.. ...കുറച്ചു കാലം ഇന്റർന്നെറ്റിന് ഊരുവിലക്ക് ഏർ..... ...കുറച്ചു കാലം ഇന്റർന്നെറ്റിന് ഊരുവിലക്ക് ഏർപ്പെടുത്തിയതിനാൽ വരാൻ പറ്റിയില്ല.. ഇപ്പോൾ പലരുടേയും ബ്ലോഗുകൾ സന്ദർശിച്ചു കൊണ്ടിരിക്കുന്നു

ഒരു പാട് മനോഹാരിത നിഷ്പ്രയാസം സൃഷ്ടിക്കാൻ കഴിയുന്ന, മലയാള ഭാഷയിൽ വിസ്മയം സൃഷ്ടിക്കുന്ന അപൂർവ്വ പ്രതിഭയാണ് താങ്കൾ !...പക്ഷെ ഈ കവിതയിൽ എനിക്ക് ചെറിയ ഭിന്നാഭിപ്രായമുണ്ട്.. .കവിതയല്ല പ്രശ്നം... ചില വളഞ്ഞൊടിഞ്ഞ ചെറു ചിന്തകളാണ്... കാരണം ശക്തിയുടെ പ്രതീകമായാണ് കണ്ണകി വാഴ്ത്തപ്പെടുന്നത് എന്നതു തന്നെ.. അവിടെ ശക്തിക്ക് ബലം കുറച്ച് നിസ്സാരതയിലേക്ക് തള്ളി വിട്ടത് എന്തിനായിരുന്നുവെ ന്ന് മനസ്സിലാകുന്നില്ല..

വിമർശനമായിട്ടെടുക്കെണ്ടതില്ല..എനിക്ക് തോന്നിയ ചിന്തകൾ പറഞ്ഞുവെ ന്നേയുള്ളൂ...മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-255929415632576824.post-68039336511087035882011-10-23T13:24:07.564+05:302011-10-23T13:24:07.564+05:30ശക്തമായ എഴുത്ത്.....ഇഷ്ടപ്പെട്ടുശക്തമായ എഴുത്ത്.....ഇഷ്ടപ്പെട്ടുഷിനോജ് അസുരവൃത്തംhttps://www.blogger.com/profile/06349958391548819083noreply@blogger.comtag:blogger.com,1999:blog-255929415632576824.post-81046471244214188442011-10-23T12:51:05.724+05:302011-10-23T12:51:05.724+05:30പ്രേം I prem...നന്ദി സന്തോഷം...ഫോട്ടോ ഗൂഗിളിന്റേതാ...പ്രേം I prem...നന്ദി സന്തോഷം...ഫോട്ടോ ഗൂഗിളിന്റേതാണ്...എഴുതിക്കഴിഞ്ഞ് തിരഞ്ഞെടുത്തതാ :)

കൊമ്പന്...എന്നെക്കൊണ്ടിത്രയൊക്കെ ഉപദ്രവിക്കാൻ പറ്റൂ...ഹ്ഹ്ഹ്ഹ്..നന്ദീട്ടോ

കുമാരന് | kumaran....നന്ദി സന്തോഷം ഈ വാക്കുകൾക്ക്

ഋതുസഞ്ജന...നന്ദി സന്തോഷം ഋതുസഞ്ജനാ

Lipi Ranju...നന്ദി ചേച്ചീ :)

ചന്തു നായർ...വേറിട്ട ശിരസ്സിലെ കണ്ണുകൾ കണ്ടിട്ട് കണ്ണകിയുടെ മനസ്സിലെ ചിന്ത ഞാനെന്റെ കാഴ്ചപ്പാടിലൂടെ എഴുതിയതാണ്..ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുന്ന കണ്ണുകളെന്നേ ഉദ്ദേശിച്ചുള്ളൂ...നന്ദി വീണ്ടുമുള്ള ഈ വായനയ്ക്ക്

വേണുഗോപാല്‍....നന്ദി...സന്തോഷം

മുല്ല ...നന്ദി മുല്ലാ

വര്‍ഷിണി* വിനോദിനി...നന്ദി സന്തോഷം സഖീ :)

Salam....നന്ദി സന്തോഷം

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...ചില ചലനങ്ങൾ മനസ്സുകളിൽ ഞെട്ടലുണ്ടാക്കട്ടെ ഏട്ടാ :) ....നന്ദി സന്തോഷം

പടാര്‍ബ്ലോഗ്, റിജോ...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

Kattil Abdul Nissar...നന്ദി സന്തോഷം

sreee...നന്ദി ടീച്ചർ...ഇതെവിടെയാ തിരക്കിലാണോ കാണുന്നേയില്ല

Sukanya ....നന്ദി...സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-81942655366313492212011-10-22T15:32:08.876+05:302011-10-22T15:32:08.876+05:30കണ്ണകിയുടെ ആത്മധൈര്യം ഇന്നത്തെ സ്ത്രീകള്‍ക്ക് കൈമോ...കണ്ണകിയുടെ ആത്മധൈര്യം ഇന്നത്തെ സ്ത്രീകള്‍ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. വീണ്ടും ജനിക്കട്ടെ കണ്ണകിമാര്‍. വളരെ നല്ല വീക്ഷണം, വരികളും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52830577871799520292011-10-21T22:45:49.816+05:302011-10-21T22:45:49.816+05:30സീതയുടെ കവിതകളുടെ ആഴം കൂടിക്കൂടി വരുന്നു.സുന്ദരം.ആ...സീതയുടെ കവിതകളുടെ ആഴം കൂടിക്കൂടി വരുന്നു.സുന്ദരം.ആശംസകള്‍.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-255929415632576824.post-7177714191124008972011-10-21T22:36:37.278+05:302011-10-21T22:36:37.278+05:30ഓരോ തവണ കണ്ണകി പുനരാവിഷ്ക്കരിക്കുമ്പോഴും അതില്‍ ജ്...ഓരോ തവണ കണ്ണകി പുനരാവിഷ്ക്കരിക്കുമ്പോഴും അതില്‍ ജ്വലിച്ചു നില്ക്കുന്ന ഒടുങ്ങാത്ത പകയുടെ അപാര സൌന്ദര്യം ഇവിടെയും ദൃശ്യമാണ്.ഒപ്പം ശ്രീമതിയുടെ സര്‍ഗ്ഗാത്മക മികവും കാവ്യത്തെ കൂടുതല്‍ മനോഹരമാക്കി.ദൈന്യതയും, പകയും, ഒടുവിലത്തെ സംയമനവും വായനക്കാരില്‍ എത്തിക്കാന്‍ കവിത സഹായിച്ചു.
ആശംസകള്‍..............Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-255929415632576824.post-47812821486962852332011-10-21T21:57:08.081+05:302011-10-21T21:57:08.081+05:30ഞാനിത് മുഴുവനും വായിച്ചു. അഭിപ്രായം പറയാനുള്ള അറിവ...ഞാനിത് മുഴുവനും വായിച്ചു. അഭിപ്രായം പറയാനുള്ള അറിവൊന്നും ഇല്ല. കണ്ണകിയേക്കുറിച്ചാനെന്നൊക്കെ കമന്റിലെഴുതിയിരിക്കുന്നു. കണ്ണകിയേപ്പറ്റീം വല്യ പിടിയൊന്നുമില്ല. കരിനീലക്കണ്ണഴകി എന്നൊരു പാട്ട് കേട്ടിട്ടുണ്ട്. അത്രേമൊക്കെയേ അറിയൂ, അതു കൊണ്ട്..
ആശംസകൾ നേർന്നു കൊള്ളുന്നു...പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-255929415632576824.post-47140781544354211572011-10-21T21:50:32.393+05:302011-10-21T21:50:32.393+05:30“നാളെയെൻ ചാരത്തിൽ നിന്നും
പുതുഗാഥകളെഴുതപ്പെടുമ്പൊഴ...“നാളെയെൻ ചാരത്തിൽ നിന്നും
പുതുഗാഥകളെഴുതപ്പെടുമ്പൊഴും
ക്ഷേത്രാങ്കണങ്ങളിലെനിക്കായ് തിളയ്ക്കും
പൊങ്കാലക്കലങ്ങളിലൊരായിരം
നാരീനിശ്വാസങ്ങൾ വീണുടയുമ്പൊഴും

ധൂമപാളികൾ തീർത്ത കാർമേഘച്ചുരുളിൽ
വിതുമ്പുന്ന മാരിയായെന്നാത്മാവ് പിടയും
കണ്ണീർക്കണങ്ങളായീ ഭൂമി തൻ മാറിൽ
പെയ്തൊടുങ്ങുമ്പൊഴും ചിലമ്പുമെൻ
മനസ്സിന്റെ, നോവിന്റെ ഹിന്ദോളമാരറിഞ്ഞു? “

ഈ ചിലമ്പിന്റെ മാറ്റൊലികളാൽ ബൂലോകത്തെ വിറപ്പിക്കുകയാണല്ലേ...സീതകുട്ടി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62138190113683545012011-10-21T20:05:09.137+05:302011-10-21T20:05:09.137+05:30കനലെരിയുന്ന വരികള്‍ വായിച്ചു. യഥാര്‍ത്ഥമായ ഒരു ആസ്...കനലെരിയുന്ന വരികള്‍ വായിച്ചു. യഥാര്‍ത്ഥമായ ഒരു ആസ്വാദനമെഴുതാന്‍ അറിയില്ല. എന്നാലും സ്വാത ന്ത്ര്യം തേടുന്ന സ്ത്രീത്വം കവിതയില്‍ അഗ്നിയായി ആളുന്നത് കാണുന്നുണ്ട്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-255929415632576824.post-65261126341644190362011-10-20T21:04:58.208+05:302011-10-20T21:04:58.208+05:30ന്റ്റെ കിലുക്കാംപ്പെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍.ന്റ്റെ കിലുക്കാംപ്പെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61508983358736153382011-10-20T19:04:58.571+05:302011-10-20T19:04:58.571+05:30സീതേ,ഞാനും വായിച്ചു. മഹേഷ് പറഞ്ഞത് പോലെ ആസ്വാദനം പ...സീതേ,ഞാനും വായിച്ചു. മഹേഷ് പറഞ്ഞത് പോലെ ആസ്വാദനം പറയാന്‍ അറിയില്ല.

ആശംസകള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-255929415632576824.post-87836738350764575662011-10-20T16:25:40.044+05:302011-10-20T16:25:40.044+05:30സ്വപ്നങ്ങളെരിയുന്ന ചിതയിൽ നിന്നൊരു
തീനാളമെറിഞ്ഞീ മ...സ്വപ്നങ്ങളെരിയുന്ന ചിതയിൽ നിന്നൊരു
തീനാളമെറിഞ്ഞീ മധുര കത്തിക്കണം
പുത്രിയെ, പത്നിയെ, അമ്മയെയറിയാത്ത
കാട്ടാള മനസ്സുകൾ തീയെടുക്കണം
ദേഹിയകന്നൊരീ നശ്വര ദേഹത്തെ
ഉപകാരസ്മരണയായഗ്നിക്ക് നൽകണം

പുത്രിയെ പത്നിയെ അമ്മയെ അറിയാത്ത കാട്ടാള മനസ്സുകള്‍ തീയെടുത്തെ കഴിയൂ .........

അസ്സലായി എഴുതി ..... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46887147982845815272011-10-20T11:10:38.817+05:302011-10-20T11:10:38.817+05:30നല്ല രചനകളുടെ പിന്നാലെ സഞ്ചരിക്കുക എന്നത് എന്റെ ‘ദ...നല്ല രചനകളുടെ പിന്നാലെ സഞ്ചരിക്കുക എന്നത് എന്റെ ‘ദുശിലം’..ഒരിക്കൽ വായിച്ചലും അതിലെ നല്ല വശങ്ങൾ കാണൻ പിന്നേയും വായിക്കും...നല്ല ശൈലിയാണ് ഈ കവിതക്ക് മാറ്റ് കൂട്ടുന്നത്...സില വരികൾക്ക് വളരെ ശക്തിയും കാന്തിയും ഉണ്ട്..എന്നാലും..“വേറിട്ട ശിരസിലെ നേത്രങ്ങളിനിയും
നൂപുരധ്വനി തേടിയുഴറുന്നുവോ” എന്ന വരികൾക്ക് പൊരുത്തക്കേടുണ്ടല്ലോ സീതമോളെ...നേത്രങ്ങൾ നൂപുരധ്വനി എങ്ങനെയാ കേൾക്കുന്നത്..അവിടെ നേത്രങ്ങൾക്ക് പകരം കർണ്ണങ്ങളാണ് ശരി...ഒരു തർക്കത്തിന് വേണ്ടിയല്ലാ..എന്റെ അറിവില്ലാ മനസ്സിൽ തോന്നിയ ഒരു സംശയം മാത്രം..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com