tag:blogger.com,1999:blog-255929415632576824.post9117564165610331172..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ഗംഗയോട്....സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger54125tag:blogger.com,1999:blog-255929415632576824.post-76208031774905047422011-05-24T12:21:50.221+05:302011-05-24T12:21:50.221+05:30നിശാസുരഭി...അങ്ങനെ പറഞ്ഞാലെങ്ങനാ...ഞാൻ കണ്ടൂല്ലോ.....നിശാസുരഭി...അങ്ങനെ പറഞ്ഞാലെങ്ങനാ...ഞാൻ കണ്ടൂല്ലോ...വന്നു പോയത്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16798193664166342032011-05-24T01:52:36.385+05:302011-05-24T01:52:36.385+05:30ഞാനീ വഴി..
ഹേ..യ്, വന്നിട്ടില്ലാന്നെ..ഞാനീ വഴി..
ഹേ..യ്, വന്നിട്ടില്ലാന്നെ..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18915444775050872722011-05-09T13:00:11.110+05:302011-05-09T13:00:11.110+05:30lekshmi. lachu....നന്ദി ലച്ചൂ ഈ വരവുകൾക്കും അഭിപ്ര...lekshmi. lachu....നന്ദി ലച്ചൂ ഈ വരവുകൾക്കും അഭിപ്രായത്തിനുംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-20559138605520147592011-05-09T01:01:12.995+05:302011-05-09T01:01:12.995+05:30കവിത കുറച്ചൊക്കെ മനസ്സിലായി.
അറിയാത്ത പല പുരാണകഥകള...കവിത കുറച്ചൊക്കെ മനസ്സിലായി.
അറിയാത്ത പല പുരാണകഥകളും
കമന്റിലൂടെ വായിക്കാന്‍ കഴിഞ്ഞു.
ഇനിയും നല്ല നല്ല കവിതകള്‍
പിറക്കട്ടെ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-255929415632576824.post-42246795874425204422011-04-26T13:04:45.925+05:302011-04-26T13:04:45.925+05:30ethirelp.....നന്ദി സുഹൃത്തേ ഈ സന്ദർശനത്തിനും വാക്ക...ethirelp.....നന്ദി സുഹൃത്തേ ഈ സന്ദർശനത്തിനും വാക്കുകൾക്കും....ധർമ്മച്യുതിയിൽ വീണ്ടും അവതരിക്കുമെന്നു പറഞ്ഞെങ്കിലും ഗാന്ധാരീ ശാപം കുലം മുടിക്കുമെന്നു ഭയന്നാലോ മുരളീധരൻ.....ചിന്തകൾ ന്റേതാണൂട്ടോസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4387384234121428802011-04-25T16:43:39.325+05:302011-04-25T16:43:39.325+05:30ഗംഭീരം. പാര്‍ത്ഥസാരഥി ഇനിയും വരുമെന്ന് പ്രതീക്ഷിയ്...ഗംഭീരം. പാര്‍ത്ഥസാരഥി ഇനിയും വരുമെന്ന് പ്രതീക്ഷിയ്ക്കാം. 'യദാ യദാ ഹി ധര്‍മ്മസ്യ, ഗ്ളാനി: ഭവതി ഭാരത! അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം' എന്നല്ലേ അവന് പറഞ്ഞത്.Anonymousnoreply@blogger.comtag:blogger.com,1999:blog-255929415632576824.post-32469649666309322082011-04-23T15:21:01.935+05:302011-04-23T15:21:01.935+05:30ചന്തു നായര്‍....വീണ്ടും എനിക്ക് ബഹുമതിയായി സ്വീകരി...ചന്തു നായര്‍....വീണ്ടും എനിക്ക് ബഹുമതിയായി സ്വീകരിക്കാൻ പറ്റിയ വാക്കുകളുമായി അങ്ങെത്തിയല്ലോ...എങ്ങനെ നന്ദി പറയണമെന്നറിയില്ലാ ഈ വാക്കുകൾക്കും സ്നേഹത്തിനും..എന്റെ കുറ്റങ്ങൾ തിരുത്തി തരിക കൂടി വേണം..ഇവിടത്തെ അഭിപ്രായ പ്രകടങ്ങൾ തികച്ചും ആരോഗ്യപരമാണ്..അങ്ങയുടെ വാക്കുകളെ കുടുംബത്തിലെ കാരണവർ പറയുന്ന ബഹുമാന്യതയോടെയേ കാണൂ...ഇനിയും വരണം ഈ സീത മോളുടെ സീതായനത്തിലേക്ക്..

๋●๋•തൂലിക•●๋....ഇവിടെ എന്റെ ചിന്തകളാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്...എല്ലാർക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ടല്ലോ...എന്റെ ചിന്തകളുൾക്കൊണ്ടിട്ടാവും ചന്തുവേട്ടൻ അങ്ങനെ പറഞ്ഞത്...“തെറ്റുകളെ കുറ്റപ്പെടുത്താനും ശരിയായ നിർദ്ദേശങ്ങൾ നൽകുന്നതിനും ആർക്കും നേരവും സാഹചര്യവുമില്ലാത്ത ഈ കാലത്ത് നിങ്ങളെപ്പോലുള്ളവർ അത് തുടരണമെന്ന അഭ്യർത്ഥന മാത്രമേയുള്ളൂ..”(ഈ വാക്കുകൾ കടമെടുക്കുന്നു...)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-38310883268312482342011-04-21T14:00:48.042+05:302011-04-21T14:00:48.042+05:30ചന്തുവേട്ടാ... ( അനിയൻ എന്ന വിളി ബഹുമതിയായി തന്നെ ...ചന്തുവേട്ടാ... ( അനിയൻ എന്ന വിളി ബഹുമതിയായി തന്നെ സ്വീകരിക്കുന്നു..ആ ഒരു അഹങ്കാരത്തോടെ തന്നെ വിളിക്കുന്നു)
ഞാനുദ്ദേശിച്ചത് മറ്റുള്ളവർക്ക് വ്യക്തമായില്ല എന്നത് മനസിലാക്കിയത് കൊണ്ട് അത് തിരുത്തുക എന്നത് മാത്രമായിരുന്നു ഈ കമന്റിന്റെ ഉദ്ദേശം..അല്ലെങ്കിൽ ഈ കമന്റുകൾ വായിക്കുന്നവർ കരുതും നമ്മളു തമ്മിൽ ഈഗോ പ്രശ്നം ആണെന്ന്...
സദുദ്ദേശപരമായ മുൻകമന്റിനെ സന്തോഷത്തോടെ സ്വീകരിച്ചു എന്നത് കൊണ്ടാണത്..
തെറ്റുകളെ കുറ്റപ്പെടുത്താനും ശരിയായ നിർദ്ദേശങ്ങൾ നൽകുന്നതിനും ആർക്കും നേരവും സാഹചര്യവുമില്ലാത്ത ഈ കാലത്ത് നിങ്ങളെപ്പോലുള്ളവർ അത് തുടരണമെന്ന അഭ്യർത്ഥന മാത്രമേയുള്ളൂ..നമുക്കിടയിൽ ഔപചാരിതകളൊഴിവാക്കാമെന്നൊരു അഭിപ്രായം കൂടി ഉൾപ്പെടുത്തുന്നു...നിർദ്ദേശങ്ങളും വിമർശനങ്ങളേയും സസന്തോഷം സ്വാഗതം ചെയ്യുന്നു...... തൂലികAnonymousnoreply@blogger.comtag:blogger.com,1999:blog-255929415632576824.post-31185595541833396292011-04-21T13:19:31.098+05:302011-04-21T13:19:31.098+05:30തൂലിക... അനിയന്റെ പേരു എനിക്കറിയില്ല...“എന്റെ കാഴ്...തൂലിക... അനിയന്റെ പേരു എനിക്കറിയില്ല...“എന്റെ കാഴ്ചപ്പാടിനെ വ്യക്തമായവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാവാം തെറ്റിദ്ധാരണ ഉണ്ടാക്കിയത്..“ അതാണ് ശരിയെന്ന് എനിക്കും തോന്നുന്നൂ.. ഒരു കാര്യം എടുത്ത് പറയട്ടെ ഞാൻ താങ്കളെ കുറ്റപ്പെടുത്തിയതല്ലാ.. മറിച്ച് ഇത്രയേറെയെങ്കിലും പുരാണേതിഹാസങ്ങളെ ക്കുറിച്ച് അറിവില്ലാത്ത വായനക്കാരുടെ മുൻപിൽ താങ്കളേയും,രമേശിനേയും, സീതയേയും ബഹുമാനത്തോടെ ഓർമ്മിച്ചൂ എന്ന് മാത്രം.. എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണേങ്കിൽ തൂലികേ ക്ഷമ ചോദിക്കുന്നൂ..മൂത്ത സഹോദരൻ...ചന്തുനായർചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-83156842658435506102011-04-21T12:05:10.193+05:302011-04-21T12:05:10.193+05:30വായിച്ചും കേട്ടും അറിഞ്ഞ അറിവുകൾ വളരെ പരിമിതമാണെനി...വായിച്ചും കേട്ടും അറിഞ്ഞ അറിവുകൾ വളരെ പരിമിതമാണെനിക്ക്..
പുരാണേതിഹാസങ്ങളെ കുറിച്ച് കാര്യമായ അറിവ് അവകാശപ്പെടാനില്ലാത്ത ഇന്നത്തെ യുവത്വത്തിന്റെ ഭാഗമാണ് താനും.. ബാലപ്രസിദ്ധീകരണങ്ങളടങ്ങുന്ന ചെറിയ വായനാനുഭവങ്ങളും പരിമിതമായ കേട്ടറിവുകളും മാത്രമാണ് പുരാണേതിഹാസങ്ങളിലുള്ള അറിവെന്നിരിക്കെ ഞാനിവിടെ ശ്രമിച്ചത് “താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്” എന്ന നിർബന്ധബുദ്ധിയാലല്ലെന്ന് പറഞ്ഞ് കൊള്ളട്ടെ...
മഹാത്മാക്കളായ എഴുത്തുകാരുടെ ഭാവനാ വിലാസങ്ങളായി മാത്രം പുരാണേതിഹാസങ്ങളെ കണക്കിലെടുക്കാതെ അവർ കഥാ രുപേണ പറഞ്ഞ നല്ല ചിന്തകളെ അതിന്റെതായ അർത്ഥത്തിൽ എടുക്കുക എന്ന എന്റെ ചിന്തയെ വ്യക്തമാക്കാൻ മാത്രമാണ് ശ്രമിച്ചത്..
വാദം ജയിക്കാൻ പറയുകയല്ലെന്ന മുഖവുരയോടെ പറയട്ടെ...ഇതിൽ ഗംഗയാണ് മഹാഭാരതയുദ്ധം ഉണ്ടാവാനുള്ള കാരണം എന്ന നിലയിലേക്കുള്ള ചിന്തയെ ഉൾക്കൊള്ളാനായില്ലെന്നു മാത്രം..ദിവ്യഗോവിനെ മോഷ്ടിച്ച ദ്യോവ് മൂലം നിരപരാധികളായ സപ്തവസുക്കൾ കൂടി ശാപഗ്രസ്തരായി..അവർക്ക് മോക്ഷപ്രാപ്തിയ്കായി ശാപഗ്രസ്തയായ ഗംഗ ചെയ്യുന്നതോ ശിശുഹത്യയെന്ന മഹാപാപവും (ദേവിയായ ഗംഗ മനുഷ്യാവതാരം പൂണ്ടതിനാലെന്ന് പറയാനാവുമോയെന്നറിയില്ല)..ശിശുഹത്യയെന്ന മഹാപാതകം ചെയ്ത ഗംഗയെ പുണ്യദായിനിയായ് വാഴ്ത്തുന്നു..പുരാണങ്ങളിൽ എവിടേയെങ്കിലും ഗംഗയെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുണ്ടോ എന്ന് അറിവിലില്ല.. കാരണങ്ങളില്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് പല ഉപകഥകളായി ഓരോ സംഭവങ്ങളേയും കർമ്മങ്ങളേയും പുരാണകഥകൾ വ്യക്തമാക്കുകയും ചെയ്യുന്നു..
ഗംഗയിമേലേൽപ്പിക്കപ്പെടുന്ന ശാപം അവർക്കുപകാരപ്പെടുന്നുവെന്നല്ലാതെ ഗംഗയ്കേറ്റ ശാപത്താലാണ് സപ്തവസുക്കളായ ശിശുക്കളെ കൊല്ലുന്നതെന്ന രീതിയിലേയ്കുള്ള കാഴ്ചപ്പാട് ശരിയല്ലെന്ന് തോന്നി..സ്വകർമ്മം ചെയ്യുകയെന്നതാണ് ധർമ്മമെന്നും അതിന് ബന്ധങ്ങൾ പോലും തടസ്സമാവരുതെന്നും ഗീതോപദേശം നൽകി അർജുനനെ യുദ്ധസന്നദ്ധനാക്കുന്നതിലൂടെ പറയുന്നുണ്ട്.
മഹാഭാരതകാരണം തിരഞ്ഞാൽ ഗംഗയേക്കാൾ ഉത്തമമായവയെ കാണാനുമാകും... മകനായ ദേവവൃതനെ മറന്ന് സത്യവതിയെ ആഗ്രഹിച്ച് ഗംഗാപുത്രനെ ഭീഷ്മശപഥത്തിനിടയാക്കി അതിലൂടെ പാണ്ഡവകൌരവപ്പിറവിക്ക് കാരണക്കാരനായ ശന്തനുവും...പാണ്ഡുധൃതരാഷ്ട്രർക്ക് സൃഷ്ടാവായ....മഹാഭാരതരചയിതാവായ വേദവ്യാസനടക്കം എത്രയോ പേർ..
കേവലം മനുഷ്യസഹജമായ ചിന്തകൾക്കപ്പുറം നിൽക്കുന്ന കാര്യകാരണങ്ങൾ നിറഞ്ഞവയാണ് പുരാണങ്ങൾ..
ഗംഗയെന്ന മനുഷ്യസ്ത്രീയിലേക്ക് മാത്രമായി നോക്കുമ്പോൾ പോലും പല വ്യാഖ്യാനങ്ങൾ ലഭിച്ചേക്കും..സീതയുടെ ഈ ശ്രമത്തെ അഭിനന്ദിക്കാനും വിമർശിക്കാനും മാത്രം ശ്രമിക്കാതെ ഇനിയും ചിന്തിയ്കാനും മുന്നേറാനും പ്രചോദനമാവുകയെന്നതായിരുന്നു ഉദ്ദേശവും..
“എഴുതുന്നവന്റെ കാഴ്ചപ്പാടും അറിവുമാണല്ലൊ എഴുതപ്പെടുന്നവയിൽ വ്യക്തമാകുന്നത്“ എന്ന കമന്റിലൂടെ എഴുതുന്നയാളുടെ തന്റെ സൃഷ്ടിമേൽ ചിന്തയിലും രചനാശൈലിയിലുമുള്ള സ്വാതന്ത്ര്യമുണ്ട് സീതയ്ക് എന്നാണ് ഉദ്ദേശിച്ചത്..തന്റെ മാത്രം ചിന്തയെന്ന മറുപടിയിലൂടെ സീതയതിനെ വ്യക്തമാക്കുകയും ചെയ്തു.. പതിനാറായിരത്തെട്ട് ഭാര്യമാരെന്നതിനാൽ തെറ്റിദ്ധരിക്കപ്പെടുന്ന കൃഷ്ണനെന്ന പോലെ ഗംഗയും എഴുത്തുകാരുടെ അറിവിനും കാഴ്ചപ്പാടിനുമനുസരിച്ച് വ്യാഖ്യാനിക്കപ്പെടട്ടെ.. അത് കൊണ്ടാണ് പുരാണങ്ങളും ഇന്ന് വ്യാഖ്യാനങ്ങൾക്കതീതമല്ലെന്ന് പറഞ്ഞതും.. അല്പജ്ഞാനം മാത്രം കയ്യിൽ വച്ച് എന്റെ കാഴ്ചപ്പാടുകളെ പറഞ്ഞുവെന്നേയുള്ളൂ..മറിച്ച് സമർത്ഥിക്കാനുള്ള ഉദ്ദേശമായിരുന്നില്ലയെന്ന് ഒരിക്കൽ കൂടി പറഞ്ഞു കൊള്ളട്ടെ..എന്റെ കാഴ്ചപ്പാടിനെ വ്യക്തമായവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാവാം തെറ്റിദ്ധാരണ ഉണ്ടാക്കിയത്..

ഏവർക്കും നന്ദി....അക്ഷരങ്ങളിലൂടെ പകരുന്ന ഈ സൌഹൃദത്തിനും... അറിവുകൾക്കും...Anonymousnoreply@blogger.comtag:blogger.com,1999:blog-255929415632576824.post-69193689883157440562011-04-20T13:47:21.904+05:302011-04-20T13:47:21.904+05:30“പണ്ടൊരാറിനെ മോളിൽ നിന്നാരോ താഴെയിറക്കിയതൊർത്ത് നി...“പണ്ടൊരാറിനെ മോളിൽ നിന്നാരോ താഴെയിറക്കിയതൊർത്ത് നിൽക്കുമ്പം മോഹം” പണ്ടെന്നോ ആകാശവാണിയിൽ ഞാൻ എഴുതിയ ഒരു സംഗീതികയിലെ ഒരു വരിയാണ്..ഇതിൽ ഞാൻ ഗംഗയേയും ഭഗീരഥനെയും ഒന്നും കൊണ്ട് വന്നില്ലാ.... പക്ഷേ കഥ അറിയാവുന്നവർക്കൊക്കെ കാര്യം പിടികിട്ടി... ഇത് ഇവിടെ എടുത്തെഴുതിയത് സീതമോളുടെ കവിതാ രചനാ രീതി കണ്ടപ്പോഴാണ്.. പുരാണങ്ങളിലേയും,ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങളെ ബിംബങ്ങളാക്കി കഥയും കവിതയും ഒക്കെ രചിക്കുന്നത് വായനക്കാർക്കും എഴുത്ത്കാർക്കും വളരെക്കൂടുതൽ അറിവ് കിട്ടും...പിന്നെ വേദനയുളവാക്കുന്ന ഒരു സത്യം ഇന്നുള്ള യുവത്വത്തിൽ പലർക്കും നമ്മുടെ പുരാണേതിഹാസങ്ങളെക്കുറിച്ച് ഒരു അറിവും ഇല്ലാന്നുള്ളതാണ് അതിൽ നിന്നു വ്യത്യസ്ഥയാണ് സീത. ഇന്ന് ഭാരതത്തിലൂടെ ഒഴുകുന്ന ഗംഗാ നദിയെക്കുറിച്ചല്ലാ മറിച്ച് പുരാണത്തിലെ ഗംഗയോട് ഒരു കുരുക്ഷേത്ര യുദ്ധത്തിന് കാരണക്കാരിയാക്കാരിയാകാതിരിക്കാൻ ഇനിയും ജനിക്കരുതേ എന്ന് യാജിക്കുന്നൂ..പുരാണകഥാ സന്ദർഭങ്ങൾ അറിഞ്ഞുകൂടാത്ത വായനക്കാർക്ക് ആ കവിത മനസ്സിലായില്ല. എഴുത്തുകാർ മാതൃകയാക്കേണ്ട ഈ കവിതയിൽ പദങ്ങളേയും ആശയങ്ങളേയും മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നൂ.. എന്റെ പ്രീയപ്പെട്ട സീത മോൾക്ക് ആയിരം പ്രണാമം.. ഇത്തരം കവിതകൾ എഴുതുമ്പോൾ അതിന്റെ കഥയുംകൂടെ ബ്രാക്കറ്റിട്ട് കവി തന്നെ എഴുതുക എന്ന് പറഞ്ഞാൽ അതിനോട് ഞാൻ വിയോജിക്കും..പക്ഷേ ബ്ലോഗ്ഗെഴുത്തുകാരിൽ പ്രധാനിയും ജ്ഞാനിയുമായ ശ്രി രമേശ് അരൂർ കൂട്ടായി എത്തി കഥാ സന്ദർഭങ്ങളും,കുറച്ച് പുരാണവും കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തപ്പോൾ വയനക്കാർക്ക് സന്തോഷം.. കൂടെ നിരൂപണവുമായി തൂലികയും എത്തിയപ്പോൾ.. കവിതമറന്ന് ചർച്ചകൾക്ക് വേദിയായി.. വീണ്ടും വായനക്കാർക്ക് അറിവിന്റെ പുതിയ തലങ്ങൾ... ആരോഗ്യകരമായ ചർച്ച വളരെ നല്ലതാണു..പിടിച്ച മുയലിന്റെ കൊമ്പ് മൂന്ന് എന്ന് തർക്കിക്കുമ്പോഴാണു ‘തൂലിക’ യോട് ‘അത്രക്ക് വേണോ ‘എന്നുള്ള സംശയം എനിക്കുണ്ടാകുന്നത് അദ്ദേഹത്തിന്റെ അറിവിനും എന്റെ വന്ദനം...രമേശ് എന്നേയും വിമർശിച്ചിട്ടുണ്ട്.. അദ്ദേഹം കാര്യകാരണങ്ങൾ നിരത്തി തന്റെ വാദം ശക്തമാക്കുമ്പോൾ ആ നല്ല അനിയനോടുള്ള എന്റെ ആദരവ് വളരെകൂടുന്നൂ.. പിന്നെ പുരണങ്ങളും ഇതിഹാസങ്ങളുമൊക്കെ ഓരൊരൊ മഹാത്മാക്കളായ എഴുത്തുകാരുടെ ഭാവനാ വിലാസങ്ങളാണ്.. എന്നു മനസ്സിലാക്കുമ്പോഴും...അവർ കഥാ രുപേണ പറഞ്ഞ നല്ല ചിന്തകളെ അതിന്റെതായ അർത്ഥത്തിൽ എടുക്കുമ്പോഴാണ് അവ ഉൽകൃഷ്ടമാകുന്നത്.. ഒരു ചെറിയ ചിന്ത “ശ്രീകൃഷ്ണൻ“ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്റ്റ കഥാപാത്രമാണ് – അവതാരമാണ് - ശ്രീകൃഷ്ണൻ എന്നാൽ ഗോപാലൻ.. ഗോപാലൻ എന്നാൽ എന്താണു... ഗോക്കളെ പരിപാലിക്കുന്നവൻ... ഗോ.. എന്നാൽ എന്താണ്.. ഗോ = പ്രകാശം. അതായത് അറിവ്.. അറിവെന്നാൽ ജ്ഞാനം.. അപ്പോൾ ജ്ഞാനത്തെ പരിപാലിക്കുന്നവനാണ ശ്രീകൃഷ്ണൻ അല്ലാതെ പതിനാറായിരത്തെട്ട് ഭാര്യമാരെ കൊണ്ട് നടക്കുന്ന ഒരു വീടനല്ലാ.. പതിനാറായിരത്തെട്ട് രാഗങ്ങൾ തന്റെ ഓടക്കുഴലിലൂടെ വായിച്ചിട്ടുണ്ട്ന്ന് മറ്റൊരു ചിന്ത..ഇനിയും പറഞ്ഞാൽ ഒരോ ഭർത്താക്കന്മാരുടെ ഉള്ളിലും ഒരു ശ്രീകൃഷ്ണൻ ഉണ്ടാകണം എന്ന് മറ്റൊരു ചിന്ത... കാട് കയറുന്നൂ...ഞാൻ ഇപ്പോൾ ഇവിടെ നിർത്തുന്നൂ...സീതമോളെ ഇത്തരം കവിതകൾ ഇനിയും എഴുതുക.. പെണ്ണ് എഴുത്തെന്ന ‘ക്ലീഷേയെ’ തച്ചുടച്ച് മുന്നേറുക... ഞാൻ അറിയാതെ താങ്കളുടെ ആരാധകനായി മാറുന്നൂ.. ഒപ്പം രമേശ് അരൂരിന്റേയും... എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-82713941402711699462011-04-19T14:43:47.860+05:302011-04-19T14:43:47.860+05:30കുസുമം ആര് പുന്നപ്ര....നന്ദി ചേച്ചീ ഇതുവരെ വന്നതി...കുസുമം ആര് പുന്നപ്ര....നന്ദി ചേച്ചീ ഇതുവരെ വന്നതിനും അഭിപ്രായം പറഞ്ഞതിനുംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-42265933378173334742011-04-19T11:35:47.926+05:302011-04-19T11:35:47.926+05:30എല്ലാത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന രചന.അഭിനന്ദന...എല്ലാത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന രചന.അഭിനന്ദനങ്ങള്‍.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52307144396710005272011-04-16T12:43:18.126+05:302011-04-16T12:43:18.126+05:30മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ....മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. .....ചുമ്മാ ഒന്നു വിരട്ടി നോക്കീതാ ഏട്ടാ ഹിഹി...നന്ദി ട്ടോ

mayflowers....നന്ദി സുഹൃത്തേ

വായാടി....മടിച്ചിയാവണ്ട..പിച്ചും പേയും കേൾക്കണം ഇനിയും...ന്റെ പ്രിയപ്പെട്ട തത്തമ്മയ്ക്കും കുടുംബത്തിനും എന്റെ വിഷു ആശംസകൾ

കുഞ്ഞൂസ്.........നന്ദി കുഞ്ഞൂസ്സേ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-75410914145794574202011-04-14T12:12:12.223+05:302011-04-14T12:12:12.223+05:30വായാടി പറഞ്ഞത് പോലെ കവിത, വായനക്കാരുമായി സംവദിക്കു...വായാടി പറഞ്ഞത് പോലെ കവിത, വായനക്കാരുമായി സംവദിക്കുന്നത് തന്നെ കവയത്രിയുടെ വിജയം.
കൂടുതല്‍ കവിതകള്‍ ആ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ എന്ന ആശംസയോടെ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-255929415632576824.post-66002550897942284462011-04-14T05:46:42.931+05:302011-04-14T05:46:42.931+05:30നാട്ടില്‍ പോയി വന്നതിനു ശേഷം ഞാന്‍ ഭയങ്കര മടിച്ചിയ...നാട്ടില്‍ പോയി വന്നതിനു ശേഷം ഞാന്‍ ഭയങ്കര മടിച്ചിയായിട്ടുണ്ട്. എന്നെ ഇടയ്ക്കു വന്നു അന്വേഷിച്ചപ്പോള്‍ സന്തോഷായിട്ടോ. സീതയ്ക്കും കുടും:ബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-255929415632576824.post-58521333208759942632011-04-13T17:26:28.312+05:302011-04-13T17:26:28.312+05:30നല്ലൊരു കവയിത്രിയായി അറിയപ്പെടട്ടെ..
ആശംസകള്‍.നല്ലൊരു കവയിത്രിയായി അറിയപ്പെടട്ടെ..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-255929415632576824.post-80916434095873527402011-04-13T16:48:54.614+05:302011-04-13T16:48:54.614+05:30അമ്പടീ...സീതെ
ഗംഗക്കും ത്രെട്ടന്റോ
കവിത ഗംഭീര്യം....അമ്പടീ...സീതെ
ഗംഗക്കും ത്രെട്ടന്റോ
കവിത ഗംഭീര്യം.. പിന്നീട് വന്ന അഭിപ്രായ ചർച്ചകൾ അതിലും ഗംഭീര്യം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-69453662146612522852011-04-13T13:24:03.027+05:302011-04-13T13:24:03.027+05:30“തൂലിക“ « Ss* » ....ആരോഗ്യപരമായ തർക്കവാദങ്ങളുമായി ...“തൂലിക“ « Ss* » ....ആരോഗ്യപരമായ തർക്കവാദങ്ങളുമായി സംവദിക്കാൻ ഇനിയും ഈ വഴി വരിക.....

ജിത്തൂ.....ഗംഗയെ എനിക്കും അംഗീകരിക്കാനാവുന്നില്ലാ സഖേ...പക്ഷേ നമ്മുടെ തൂലിക അത് അംഗീകരിച്ച് തരില്യാല്ലോ...ഹിഹി...ആൾക്ക് ഗംഗയോട് പ്രണയമാന്നാ തോന്നണേ ( ആളോട് പറയല്ലേ)...തിരക്കുകൾ നന്നു...പക്ഷേ അവ നമ്മെ വിഴുങ്ങാതെ നോക്കണം ട്ടോ...വരണം വല്ലപ്പോഴുമീ കൂട്ടുകാരിയെ തേടി..

വായാടി.....ഹാവൂ തത്തമ്മയെ കാണണില്യാല്ലോ ന്ന് കരുതീരിക്ക്യാർന്നു...നിൻ കൊഞ്ചലുകളില്ലാതെന്റെ ചിത്രകൂടം മൂകമെന്നറിയുന്നുവോ സഖീ...ഞാൻ അവിടെ വന്നിരുന്നു...പിച്ചും പേയും ഒന്നും കേൾക്കാണ്ടായപ്പോ...ന്തേയ് പറ്റീത്...നാട്ടിൽ പോയി വന്ന ക്ഷീണമാണോ...

സാബു എം എച്ച്.....മാറ്റീട്ടുണ്ട് ട്ടോ സബുവേട്ടാ...പാർത്ഥസാരഥിയാവാൻ ഇനിയവൻ വന്നൂന്ന് വരില്ല്യാന്നു ഗംഗയെ ഒന്നു ഭീഷണിപ്പെടുത്തീതല്യേ...ല്ലാരും കാത്തിരിക്കുവല്ലേ ഒരു പാർത്ഥസാരഥിക്കായി...നന്ദി വാക്കുകൾക്ക്..

ദീപ്സ്.....ബാൽക്കണിയ്ക്ക് ടിക്കറ്റുണ്ടല്ലോ...സുഖങ്ങളൊക്കെ തന്നേ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-41341757296358999942011-04-13T13:18:51.805+05:302011-04-13T13:18:51.805+05:30http://natakameulakam.blogspot.com/
ഇതാണു ശെരിക്ക...http://natakameulakam.blogspot.com/

ഇതാണു ശെരിക്കുമുള്ള ഞാന്‍ :)º DeePz ºhttps://www.blogger.com/profile/08941414216750375086noreply@blogger.comtag:blogger.com,1999:blog-255929415632576824.post-44661712164101863432011-04-13T12:58:30.469+05:302011-04-13T12:58:30.469+05:30ഇത് സ്റ്റാന്‍ഡേര്‍ഡ് കൂടിയതാ...ബാല്‍ക്കണി ടീമിനേ മ...ഇത് സ്റ്റാന്‍ഡേര്‍ഡ് കൂടിയതാ...ബാല്‍ക്കണി ടീമിനേ മനസ്സിലാകു ;)º DeePz ºhttps://www.blogger.com/profile/08941414216750375086noreply@blogger.comtag:blogger.com,1999:blog-255929415632576824.post-74591960633146762572011-04-13T06:23:05.539+05:302011-04-13T06:23:05.539+05:30If possible, change the font/change the background...If possible, change the font/change the background image..very difficult to read. distracting..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22613328225222996242011-04-13T06:22:02.421+05:302011-04-13T06:22:02.421+05:30അഷ്ട വസുക്കളെ ഇനിയും ശാപം ഗ്രസിച്ചിടാം
മോക്ഷാർത്ഥം...അഷ്ട വസുക്കളെ ഇനിയും ശാപം ഗ്രസിച്ചിടാം
മോക്ഷാർത്ഥം ഈ മണ്ണില്‍ ഇനിയും വരായ്ക നീ
വിരഹത്തീയില്‍ നീയെരിയിച്ച മനം കുളിര്‍പ്പിക്കാന്‍
സത്യവതിമാരിവിടെ ഇനിയും വില പേശരുത്
That is a different thought!

പാര്‍ത്ഥ സാരഥിയാവാന്‍ ഇനിയവന് വരില്ലാ
ഉറപ്പിച്ചു പറയാൻ വരട്ടെ!

എല്ലാം ഗംഗയുടെ തലയ്ക്കടിക്കണോ?!
പറഞ്ഞു വരുമ്പോൾ എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-76669561357305564272011-04-13T00:42:19.070+05:302011-04-13T00:42:19.070+05:30ഒരു കവിതയുടെ വിജയം എന്നു പറയുന്നത് വായനക്കാര്‍ അതി...ഒരു കവിതയുടെ വിജയം എന്നു പറയുന്നത് വായനക്കാര്‍ അതിന് എന്തെല്ലാം അര്‍ത്ഥതലങ്ങള്‍ കൊടുക്കുന്നുണ്ട് എന്നനുസരിച്ചാണ്. എനിക്ക് ഈ കവിതയും കമന്റുകളും ഇഷ്ടമായി . വ്യത്യസ്തമായ ചിന്തകള്‍ അത് കവിതയിലായാലും കഥയിലായാലും കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നല്ലൊരു രചയിതാവിന്റെ ലക്ഷണമാണ്. സീത എഴുത്തില്‍ മുന്നേറുന്നുണ്ട്. ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-255929415632576824.post-72850193354593413572011-04-12T23:54:14.190+05:302011-04-12T23:54:14.190+05:30എന്റമ്മോ......
കമന്റുകളില്‍ നിന്നു തന്നെ ഒരു ഉപന്യ...എന്റമ്മോ......
കമന്റുകളില്‍ നിന്നു തന്നെ ഒരു ഉപന്യാസം എഴുതുവാനുള്ള വകയുണ്ട് സഖി.
അല്ല കമന്റുകള്‍ പലതും ഉപന്യാസമാണ്...ഹി...
കൂട്ടുകാരിയ്ക്കഭിമാനിക്കാം ......
ആശയം നന്നായി...എന്ത് ന്യായം പറഞ്ഞാലും ഈ ഗംഗയെ എനിക്കും അംഗീകരിക്കുവാന്‍ ആവില്ല എന്നതാണ് സത്യം..

(ഇവിടുണ്ട് കേട്ടോ......ഇച്ചിരി തിരക്കില്ലാണ്...അല്ല തിരക്കഭിനയിക്കുകയാണ്.. :D )Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.com