tag:blogger.com,1999:blog-255929415632576824.post7596272213713664857..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: അക്ഷരദീപങ്ങൾ...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger49125tag:blogger.com,1999:blog-255929415632576824.post-48928846118300639272011-11-12T12:24:21.500+05:302011-11-12T12:24:21.500+05:30ലിനു ആര് കെ നായര്‍...വൈകിയെത്തിയ അഭിപ്രായത്തിനു ന...ലിനു ആര് കെ നായര്‍...വൈകിയെത്തിയ അഭിപ്രായത്തിനു നന്ദി നാട്ടാരാ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-35924373229033436192011-10-31T21:22:38.991+05:302011-10-31T21:22:38.991+05:30പണ്ട് മുതല്‍ക്കെ ഏറ്റവും ഇഷ്ടമുള്ള ദിവസം ആണ് ഇത് ....പണ്ട് മുതല്‍ക്കെ ഏറ്റവും ഇഷ്ടമുള്ള ദിവസം ആണ് ഇത് ...എന്താന്നു അറിയാല്ലോ .....പക്ഷെ ഇത്രയും കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല കേട്ടോ ....ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-255929415632576824.post-68339788093924171222011-10-18T17:04:01.511+05:302011-10-18T17:04:01.511+05:30Krishna ...നന്ദി...സന്തോഷം
anupama...നന്ദി പാറൂ മ...Krishna ...നന്ദി...സന്തോഷം

anupama...നന്ദി പാറൂ മനസ്സ് നിറഞ്ഞ ഈ വാക്കുകൾക്ക്

Manoj vengola...വരവിനും അഭിപ്രായത്തിനും നന്ദി..

മുല്ല ...നന്ദി മുല്ലാ

Kalavallabhan...ഇവിടെ വൈകിയാലും വേണ്ടില്യാ...മൂകാംബികയിൽ ദർശനപുണ്യം കിട്ടീല്യേ...ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിലേ അതിനു സാധിക്കുള്ളൂന്നാ

Asok Sadan...നന്ദി സന്തോഷം...തീർച്ചയായും നോക്കാം

നിശാസുരഭി...സാരല്യാന്നേയ്...ഹിഹി...സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-31344164174903491512011-10-13T19:30:29.557+05:302011-10-13T19:30:29.557+05:30വൈകിയോ.. ഹെ ഹെ ഹേ.. :)വൈകിയോ.. ഹെ ഹെ ഹേ.. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-87788864854518436112011-10-13T16:10:40.713+05:302011-10-13T16:10:40.713+05:30തീര്‍ച്ചയായും പുതിയ kure arivukal labhichu. nanni....തീര്‍ച്ചയായും പുതിയ kure arivukal labhichu. nanni.

എന്റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

സ്നേഹത്തോടെ

അശോക് സദന്Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-255929415632576824.post-12200172903054247132011-10-13T15:27:26.692+05:302011-10-13T15:27:26.692+05:30സമയോചിതമായ പോസ്റ്റായിരുന്നു.
ഇപ്പോഴാണ് കാണാനായത്....സമയോചിതമായ പോസ്റ്റായിരുന്നു.
ഇപ്പോഴാണ് കാണാനായത്.
നവരാത്രി തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് എനിക്ക് മൂകാംബികയിൽ ദർശനം നടത്താനായി എന്നുള്ളതാണ് എന്റെ വിശേഷം.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-255929415632576824.post-1857211310881278722011-10-12T21:27:09.422+05:302011-10-12T21:27:09.422+05:30ഞാനിപ്പഴാ കണ്ടത്. വൈകിയാലും ആശംസകള്‍...ഞാനിപ്പഴാ കണ്ടത്. വൈകിയാലും ആശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-255929415632576824.post-63707097500032586582011-10-12T17:17:55.884+05:302011-10-12T17:17:55.884+05:30മുന്‍പ് വായിച്ചിരുന്നു.
കമന്റിടാന്‍ പറ്റിയില്ല.
...മുന്‍പ് വായിച്ചിരുന്നു.
കമന്റിടാന്‍ പറ്റിയില്ല.
പുതിയ പോസ്റ്റ് ഉണ്ടോ എന്നറിയാന്‍ വന്നതാണ്.
ആശംസകള്‍.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-255929415632576824.post-32335435142929303622011-10-11T13:46:13.536+05:302011-10-11T13:46:13.536+05:30പ്രിയപ്പെട്ട സീത,
അ...പ്രിയപ്പെട്ട സീത,
അക്ഷരം എഴുതാന്‍ ഗുരുവിന്റെ മടിയില്‍ ഇരിക്കുന്ന സുന്ദരികുട്ടിക്കും ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍!
തമസോ മാ ജ്യോതിര്‍ഗമയ!
സരസ്വതി ദേവി അനുഗ്രഹിക്കട്ടെ! ഈ പോസ്റ്റ് വളരെ നന്നയി,കേട്ടോ,സീത!

സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52258696510243328082011-10-10T07:00:04.445+05:302011-10-10T07:00:04.445+05:30nice post on navarathri/pooja...nice post on navarathri/pooja...Anonymousnoreply@blogger.comtag:blogger.com,1999:blog-255929415632576824.post-32608239815460572072011-10-09T16:34:46.937+05:302011-10-09T16:34:46.937+05:30അഭിപ്രായം പറഞ്ഞ, ആശംസകളേകിയ എല്ലാർക്കും നന്ദി സന്ത...അഭിപ്രായം പറഞ്ഞ, ആശംസകളേകിയ എല്ലാർക്കും നന്ദി സന്തോഷം.. തിരക്കുകൾ കൊണ്ടാണ് ആരേയും പേരെടുത്ത് പറഞ്ഞ് പറയാതിരുന്നത്. എങ്കിലും ഓരോരുത്തരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.. ബിലാത്തിമലയാളിയിൽ ഈ പോസ്റ്റ് ഉൾപ്പെടുത്തിയതിനു മുരളിയേട്ടനോട് നന്ദി...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-2414384215780035362011-10-08T17:56:56.343+05:302011-10-08T17:56:56.343+05:30ഈ അല്പ ജ്ഞാനിക്കു അല്‍പ്പം കൂടി അറിവ് പകര്‍ന്നു ക...ഈ അല്പ ജ്ഞാനിക്കു അല്‍പ്പം കൂടി അറിവ് പകര്‍ന്നു കിട്ടി ഈ പോസ്റ്റിലൂടെ ...... ഗുരുസാക്ഷാല്‍ പര ബ്രഹ്മ : തസ്മൈ ശ്രീ ഗുരവേ നമ : ........ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-255929415632576824.post-63938559529252926432011-10-08T15:18:20.357+05:302011-10-08T15:18:20.357+05:30aashamsakal...........aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-255929415632576824.post-8119679092979183212011-10-08T13:34:01.388+05:302011-10-08T13:34:01.388+05:30വിജയദശമി ആശംസകള്വിജയദശമി ആശംസകള്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-6509235738544815762011-10-08T09:36:42.517+05:302011-10-08T09:36:42.517+05:30അയ്യോ ടീച്ചറെ ഇന്നലെ ഇട്ട കമന്റ് മാറിപ്പോയി ഈ വിവര...അയ്യോ ടീച്ചറെ ഇന്നലെ ഇട്ട കമന്റ് മാറിപ്പോയി ഈ വിവരം പങ്കു വെച്ചതിനു ഒരു താങ്ക്സും പറഞ്ഞു ഇന്നലെ ഒരു കമെന്റ് ഇട്ടിരിന്നു അത് വേറെ ഏതോ ബ്ലോഗില്‍ കയറി ഏതായാലും ആ മുകളിലെ കമെന്റ് ദിലീട്ടൂകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-255929415632576824.post-31050608632383134522011-10-08T02:33:10.478+05:302011-10-08T02:33:10.478+05:30ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ മതവ...ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ മതവിഭാഗത്തിലാണ് ഇത്തവണ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുള്ളത് കേട്ടൊ സീതാജി.

ഇവിടെ നോക്കണേ

https://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-19479196712602523332011-10-07T20:37:06.617+05:302011-10-07T20:37:06.617+05:30ശ്രീമതി,.........
ഒരു വിഷയത്തെ സമീപിക്കുന്ന രീതി അ...ശ്രീമതി,.........
ഒരു വിഷയത്തെ സമീപിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണ്.നിലത്തെഴുത്ത് ആഘോഷത്തെ , അതിന്റെ വൈവിധ്യങ്ങളായ ആചാരങ്ങളെ, ദേശാന്തര വ്യത്യാസത്തെ, വായനക്കാര്‍ക്ക് സമര്‍പ്പിച്ചത് നന്നായി.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-255929415632576824.post-71103336796627981182011-10-07T11:53:33.967+05:302011-10-07T11:53:33.967+05:30ഈ സംസ്കൃതമൊന്നും നമുക്ക് മനസ്സിലാവില്ല സീതേ :-)ഈ സംസ്കൃതമൊന്നും നമുക്ക് മനസ്സിലാവില്ല സീതേ :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-255929415632576824.post-63067221680234838192011-10-07T01:52:32.466+05:302011-10-07T01:52:32.466+05:30പലതും ആദ്യ അറിവുകള്‍. താങ്ക്സ്പലതും ആദ്യ അറിവുകള്‍. താങ്ക്സ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-59307331052946431452011-10-06T21:12:33.467+05:302011-10-06T21:12:33.467+05:30നവരാത്രി ആഘോഷങ്ങളെക്കുറിച്ച് നല്ല അറിവു നല്കുന്ന ...നവരാത്രി ആഘോഷങ്ങളെക്കുറിച്ച് നല്ല അറിവു നല്കുന്ന പോസ്റ്റ്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62784850067668535762011-10-06T20:45:03.220+05:302011-10-06T20:45:03.220+05:30നല്ല വിജ്ഞാനപ്രദമായ ലേഖനം.വിജയദശമി ആശംസകള്നല്ല വിജ്ഞാനപ്രദമായ ലേഖനം.വിജയദശമി ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-255929415632576824.post-64950532745311417462011-10-06T20:42:06.616+05:302011-10-06T20:42:06.616+05:30ഈ വിജയ ദശമി പാഠം അസ്സലായി. ഒരു പാട്
കാര്യങ്ങള്‍ പ...ഈ വിജയ ദശമി പാഠം അസ്സലായി. ഒരു പാട്
കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. തിന്മയ്ക്ക് മീതെ
നന്മയുടെ വിജയവും, അജ്ഞയ്ക്ക് മീതെ വിജ്ഞാന
ത്തിന്റെ വിജയവും ഉണ്ടാവട്ടെ. ഇനിയും പ്രകാശം
പരത്തുന്ന ഈ എഴുതു തുടരുക.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-255929415632576824.post-85841763971248888812011-10-06T19:16:32.759+05:302011-10-06T19:16:32.759+05:30ഈ അക്ഷരദീപങ്ങള്ക്ക് നന്ദി സീതക്കുട്ടീ,
ബംഗാളിലെ ...ഈ അക്ഷരദീപങ്ങള്ക്ക് നന്ദി സീതക്കുട്ടീ,
ബംഗാളിലെ പൂജാദിനങ്ങളെ ഓര്‍മിപ്പിച്ചതിനും....

വിജയദശമി ആശംസകള്‍ ...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62816326420789982542011-10-06T18:07:52.334+05:302011-10-06T18:07:52.334+05:30വിജയദശമി ആശംസകള്വിജയദശമി ആശംസകള്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-255929415632576824.post-25859506297510530502011-10-06T15:24:54.774+05:302011-10-06T15:24:54.774+05:30വാണീടുകനാരതമെന്നുടെ നാവു തന്മേല്
വാണീ മാതാവേ! വര...വാണീടുകനാരതമെന്നുടെ നാവു തന്മേല്
വാണീ മാതാവേ! വര്‍ണ വിഗ്രഹേ! വേദാത്മികെ
നാണമെന്നിയെ മുദാ നാവിന് മേല്‍ നടനം ചെയ്-
കേണാങ്കാനനേ!
വിജയദശമി ആശംസകള്‍ ചേച്ചീ...

ജി ആര് കവിയൂര്‍ സര്, ദേവീ സ്തുതി ഒന്ന് കോപ്പി ചെയ്തിട്ടുണ്ടേ. പങ്കു വച്ചതില്‍ നന്ദി.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.com