tag:blogger.com,1999:blog-255929415632576824.post7537849988230725701..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: മഴയുടെ മകൾ...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger47125tag:blogger.com,1999:blog-255929415632576824.post-8718033108700769882012-01-27T16:47:48.911+05:302012-01-27T16:47:48.911+05:30വായന ഒരുപാട് വൈകിപ്പോയീ... ഒന്നു പറഞ്ഞോട്ടേ സീതക്ക...വായന ഒരുപാട് വൈകിപ്പോയീ... ഒന്നു പറഞ്ഞോട്ടേ സീതക്കുട്ടീ.... സീതക്കുട്ടീടെ ആ സംസാരഭാഷ ഈ എഴുത്തിലും കാണാന്‍ പറ്റി... നന്നായിട്ടുണ്ട് ട്ടോ... കുറച്ചു വായിച്ചു കഴിഞ്ഞപ്പോഴാണ് സീതയുടെ ശൈലി പൂര്‍ണ്ണമായും വന്നതെന്ന് എനിയ്ക്കു തോന്നിയത് ... സ്നേഹാശംസകള്‍ ട്ടോ...അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-255929415632576824.post-69929696053003637642012-01-05T14:10:21.274+05:302012-01-05T14:10:21.274+05:30puthumazha vayichapol kittiya link anu....
bharat...puthumazha vayichapol kittiya link anu....

bharathande vaishali oru mazhananj nananj mazhaneytha valaykullil manju manju pokumbol ivide seethayanathil, idam thedukayanu vaishali oru kodum varalchayil......

manoharamaayirikkunnu bhavana....കാഴ്ചക്കാരി. . .reshmaThottunkalhttps://www.blogger.com/profile/01574232740873489984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3624688727260896992011-12-27T15:34:17.622+05:302011-12-27T15:34:17.622+05:30മനോജ് കെ.ഭാസ്കര്‍...നന്ദി സന്തോഷം...വരാം ട്ടോ
nau...മനോജ് കെ.ഭാസ്കര്‍...നന്ദി സന്തോഷം...വരാം ട്ടോ

naushad kv ....നന്ദി സന്തോഷം

Kalavallabhan...അതാണ്... :) സന്തോഷം ഈ വാക്കുകൾക്ക്

മുല്ല ...നന്ദി മുല്ലാ സന്തോഷം

ഒരു കുഞ്ഞുമയില്‍പീലി...ആദ്യവരവിനും അഭിപ്രായത്തിനും നന്ദി..

സേതുലക്ഷ്മി...ഇതെന്റെ മാത്രം ചിന്തകൾ സുഹൃത്തേ... നന്ദി സന്തോഷം

Pradeep paima ...കഥയല്ലേ..സന്തോഷം

കുമാരന് | kumaran ...സന്തോഷം

വെള്ളരി പ്രാവ്...സന്തോഷം പ്രാവേസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3031440553366884262011-12-27T02:28:22.964+05:302011-12-27T02:28:22.964+05:30“ആ മുനികുമാരന്റെ സ്നേഹം ഇന്നു നിനക്കന്യമാണെന്നറിയു...“ആ മുനികുമാരന്റെ സ്നേഹം ഇന്നു നിനക്കന്യമാണെന്നറിയുമോ സഖീ..? മഴമേഘങ്ങൾ നാടിനെ അനുഗ്രഹിക്കാൻ അവനെയവിടെ എത്തിക്കാനുള്ള ഉപകരണം മാത്രമായിരുന്നു നീ.. അവൻ നിന്നെ സ്നേഹിച്ചിരിക്കാം.. ആദ്യമായിട്ടൊരു പെണ്ണിനെയറിഞ്ഞ അനുഭൂതി മാത്രമായിരുന്നു അത്.. ഇന്നാ സ്നേഹം രാജപുത്രിക്ക് സമർപ്പിച്ചിരിക്കുകയാണെന്നറിയുമോ നിനക്ക്..? അവനു നീ വെറും ബിംബം മാത്രം.. അവനെയാണോ നീയീ തിരയുന്നത്...? നിന്നോട് ചെയ്ത ദ്രോഹത്തിനു പ്രകൃതി അവർക്ക് മാപ്പു കൊടുക്കാഞ്ഞിട്ടാണവിടെ പ്രളയം ഉണ്ടായതെന്നു പോലും നീ തിരിച്ചറിയുന്നില്ലല്ലോ സഖീ... എങ്ങോട്ടാണ് നിന്റെയീ യാത്ര...? നിന്നെയും നിന്റെ സ്നേഹത്തേയും തിരിച്ചറിയാത്തൊരു മനസ്സു തേടിയോ...?”
Like it very muchവെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-255929415632576824.post-6120925219531964572011-12-25T20:43:19.457+05:302011-12-25T20:43:19.457+05:30കൊള്ളാം.കൊള്ളാം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-255929415632576824.post-53844269599192700122011-12-24T18:23:45.246+05:302011-12-24T18:23:45.246+05:30ഇതിപ്പോ വൈശാലി ചിരന്ജിവി ആണോ ? കഥ നന്നായി പറഞ്ഞു എ...ഇതിപ്പോ വൈശാലി ചിരന്ജിവി ആണോ ? കഥ നന്നായി പറഞ്ഞു എന്നാല്‍ ഇന്നത്തെ കാലത്ത് ..അവിശ്വസനീയം ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-255929415632576824.post-89242199721376683612011-12-24T15:22:36.181+05:302011-12-24T15:22:36.181+05:30സീതേ..
നല്ല ഒഴുക്കുള്ള ശൈലി. നന്നായി കഥ പറഞ്...സീതേ..

നല്ല ഒഴുക്കുള്ള ശൈലി. നന്നായി കഥ പറഞ്ഞു.

പക്ഷെ, ഒരു പോരായ്മ.
ഇതിഹാസത്തില്‍ നിന്നും ഒരേട് എടുത്തു കഥയാക്കുംപോള് അതിന് ഇത്രമേല്‍ വര്‍ത്തമാനകാല സംഭവങ്ങള്‍ ചേര്ച്ചക്കുറവല്ലേ..? ഒന്നുകില്‍ അത് മാത്രമായി പറയാം. അല്ലെങ്കില്‍ കഥ പറയുന്ന ആള്‍ക്ക് അനുഭവം ആയതുപോലെയും ആവാം. കുട്ടി കൂടി അതനുഭവിക്കുന്നു എന്നിടത്ത് ഒരു പാകപ്പിഴ തോന്നി. വിമര്‍ശനമല്ല, വെറും അഭിപ്രായം മാത്രം.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-255929415632576824.post-23325751892604257452011-12-23T12:55:31.315+05:302011-12-23T12:55:31.315+05:30ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു ...നല്...ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു ...നല്ല വായന സമ്മാനിച്ച എഴുത്തുകാരിക്ക് ആശംസകള്‍ ..ഒരു പ്രത്യേക വായന സുഖം ഉണ്ട് ഈ അക്ഷരങ്ങള്‍ക്ക് ഒരു വശ്യത ഒരു പാടിഷ്ടമായി ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-255929415632576824.post-48437118638161192092011-12-22T17:30:09.758+05:302011-12-22T17:30:09.758+05:30മനോഹരം സീതാ..
ക്രിസ്തുമസ് പുതുവത്സരാശംസകള്‍...മനോഹരം സീതാ..

ക്രിസ്തുമസ് പുതുവത്സരാശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3434368855518899642011-12-22T15:20:45.614+05:302011-12-22T15:20:45.614+05:30പാലം കടക്കുവോളം നാരായണ ...
....പാലം കടക്കുവോളം നാരായണ ...
....Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61412302341499756142011-12-22T11:57:04.926+05:302011-12-22T11:57:04.926+05:30മനോഹരമായി അവതരിപ്പിച്ചു...
നല്ല കഥ.... :)മനോഹരമായി അവതരിപ്പിച്ചു...
നല്ല കഥ.... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-255929415632576824.post-82339146570703881272011-12-22T10:14:28.452+05:302011-12-22T10:14:28.452+05:30വൈശാലിയെ ഇന്നിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങള്‍.....വൈശാലിയെ ഇന്നിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങള്‍..
നല്ല രചനയ്ക്കും..

സമയം കിട്ടുമ്പോള്‍ ഇതൊന്ന് നോക്കുമല്ലോ.
http://puthumazhai.blogspot.com/2009/05/blog-post_10.htmlമനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-255929415632576824.post-64152508737146645112011-12-19T15:27:58.630+05:302011-12-19T15:27:58.630+05:30Sandeep.A.K....അനിയൻകുട്ടാ വിശദമായ അഭിപ്രായത്തിനു...Sandeep.A.K....അനിയൻകുട്ടാ വിശദമായ അഭിപ്രായത്തിനു സന്തോഷം... രാമായണത്തിൽ മാത്രമല്ല മഹാഭാരതത്തിലും ഈ കഥാസന്ദർഭം പറയാതെ പറയുന്നുണ്ട്.. രാമയണത്തിൽ ദശരഥനും ലോമപാദനും തമ്മിലുള്ള ബന്ധവും രാജപുത്രിയെ ദത്തു കൊടുക്കുന്നതുമൊക്കെയാണെങ്കിൽ മഹാഭാരതത്തിൽ വിഭാണ്ഡക മഹർഷിയേയും പുത്രനേയും ( പക്ഷിമൃഗാദികൾ വളർത്തിയ കുഞ്ഞാണെന്നു പറയുന്നുണ്ട്.. അതു കൊണ്ട് തന്നെയാവാം എം.റ്റി സ്ത്രീസംസർഗ്ഗം ഇല്ലാത്ത കുമാരനെന്നു പറഞ്ഞതും )അവർ അംഗരാജ്യത്തു നടത്തുന്ന അതിരാത്രം പോലെയുള്ള യാഗത്തേയും കുറിച്ച് പറയുന്നുണ്ട്.. അംഗരാജ്യം വരൾച്ചയ്ക്ക് കാരണമായത് ഗുരുശാപം കൊണ്ടാണെന്നും ആ ഗുരു ശാപം രാജാവിന്റെ വഴിവിട്ട പോക്കിനായിരുന്നുവെന്നും പുരാണങ്ങൾ പറയുന്നു.. അമ്രപാലി എന്ന ദേവദാസിയേയും അവളിൽ രാജാവിനു പിറന്ന പെൺകുഞ്ഞിനെപറ്റിയും പറയുന്നുണ്ട്.. ഇതൊക്കെ തന്നെയാവും എം. റ്റി യുടെ വൈശാലി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് ആധാരം.. ഇനി എന്റെ കഥയിലേക്ക് വരാം.. എം.റ്റിയുടെ സൃഷ്ടിയാണെങ്കിലും മഹാഭാരതം പറയാതെ പറഞ്ഞൊരു കഥാപാത്രമാണ് ആ ദേവദാസി.. പ്രളയത്തിലവസാനിക്കുന്ന ആ കഥാപാത്രത്തിനു പിന്നീടെന്തു സംഭവിച്ചു എന്ന ചിന്തയുടെ കാല്പനികാവിഷ്കാരമാണിത്.. ചിന്തകൾ എന്റേത് മാത്രം...തൂലികകളുപേഷിച്ചു പോകുന്ന കഥാപാത്രങ്ങളുടെ പുറകേ പോകുന്ന ഏർപ്പാട് ഓപ്പോൾക്ക് നേരത്തേയുള്ളതല്ലേ...അതിൽ പുതുമ വരുത്തുന്നതിനുമപ്പുറം കഥാപാത്രത്തെ എന്റെ ചിന്തകളിലൂടെ പുനഃസൃഷ്ടിക്കാനൊരു ശ്രമം നടത്തുന്നുവെന്നേയുള്ളൂ..ചിലപ്പോ വിജയിക്കും... :)
ഇനിയും വിശദമായ അഭിപ്രായങ്ങൾ ഓപ്പോൾ പ്രതീക്ഷിക്കും ട്ടോ..

നിറഞ്ഞ സ്നേഹത്തോടെ...അനിയൻകുട്ടന്റെ സ്വന്തം ഓപ്പോൾ.. :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-51036670515425892762011-12-19T14:38:06.737+05:302011-12-19T14:38:06.737+05:30khaadu..ആദ്യ അഭിപ്രായത്തിനു നന്ദി...എം.റ്റി യുടെ സ...khaadu..ആദ്യ അഭിപ്രായത്തിനു നന്ദി...എം.റ്റി യുടെ സൃഷ്ടിയാണ് വൈശാലി... രാമായണത്തിൽ അവ്യക്തമായി പറഞ്ഞു പോയൊരു സന്ദർഭം.. ഇങ്ങനെ വറുതിയിലാണ്ടൊരു രാജ്യമുണ്ടായിരുന്നു എന്നത് ചരിത്രം :)

ജയിംസ് സണ്ണി പാറ്റൂര്‍....നന്ദി മാഷേ...

Mohammedkutty irimbiliyam...സന്തോഷം മാഷേ...

നാമൂസ്....നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

കുസുമം ആര് പുന്നപ്ര....സന്തോഷം...നന്ദി...

പഥികൻ...നന്ദി സന്തോഷം നാട്ടാരാ...നാട്ടിലൊക്കെ പോയി അടിച്ചു പൊളിച്ച് വരൂ ട്ടോ... :)

Manoraj ...നല്ലൊരു വിമർശനത്തിനു നന്ദി ഏട്ടാ... ഇനി ശ്രദ്ധിച്ചോളാം...

ജീ . ആര് . കവിയൂര്‍...നന്ദി മാഷേ...തിടുക്കം കൂടിപ്പോയി അല്ലേ... ഇനി ശ്രദ്ധിക്കാം.. :)

anupama ...നന്ദി പാറൂ

മുകിൽ...സന്തോഷം ചേച്ചീ

ente lokam ...സന്തോഷം ചേട്ടായീ...

സിയാഫ് അബ്ദുള്‍ഖാദര്‍...എവിടൊക്കെയോ അവളിപ്പോഴും ഉണ്ട് നേർത്ത തേങ്ങലായി... സന്തോഷം...

ശ്രീനാഥന്‍...നന്ദി ഏട്ടാ ഈ വാക്കുകൾക്ക്

Jefu Jailaf...നന്ദി സന്തോഷം ഈ പ്രോത്സാഹനത്തിന്

Sukanya ...കഥ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.... സന്തോഷം ചേച്ചീ

പട്ടേപ്പാടം റാംജി ....നന്ദി സന്തോഷം മനസു നിറഞ്ഞ ഈ വാക്കുകൾക്ക്

ചാണ്ടിച്ചന്‍...ഇച്ചായോ... ഉം ഉം ഉം കുറുക്കന്റെ കണ്ണെപ്പോഴും.. ഹ്ഹ്ഹ്ഹ്ഹ് :)....സന്തോഷം ട്ടോ

MyDreams ....നന്ദി സന്തോഷം

ഷിബു തോവാള...നൊമ്പരം പടർത്തുന്ന കാഴ്ചയായി വൈശാലി ഗുഹ...കേട്ടിട്ടുണ്ട്...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

കൊമ്പന് ....സന്തോഷം

വര്‍ഷിണി* വിനോദിനി....സന്തോഷം സഖീ...മഴയെ സ്നേഹിക്കുന്ന ന്റെ കൂട്ടുകാരിക്കിത് ഇഷ്ടപ്പെടാതെ വരില്യാല്ലോ

അനില്‍കുമാര്‍ . സി. പി....നന്ദി സന്തോഷം

മന്‍സൂര്‍ ചെറുവാടി...നന്ദി ഏട്ടാ... ഇത്തരം വാക്കുകളാണെന്റെ പ്രചോദനം

Manu ...നന്ദി നാട്ടാരാ...സന്തോഷം

വേണുഗോപാല്‍....നന്ദി സന്തോഷം... :)

Pradeep Kumar....നന്ദി മാഷേ...തൂലികകൾ പറയാൻ മറന്നു പോകുന്ന കഥാപാത്രങ്ങളോടെന്തോ ഒരു ആഭിമുഖ്യം...

പൊട്ടന്... സന്തോഷം ആദ്യവരവിനും അഭിപ്രായത്തിനും...തെറ്റുകൾ തിരുത്താം :)

ലിനു ആര് കെ നായര്‍....നന്ദി സന്തോഷം നാട്ടാരാ എന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടതിനു...കളയായാലും ധാന്യമായാലും എനിക്ക് പ്രിയപ്പെട്ടതു തന്നെ എന്റെ സൃഷ്ടികൾ.. :)

kochumol(കുങ്കുമം)...നന്ദി സഖീ..

bhanu kalarickal ...ഒരു മഴ വരാതിരിക്കില്ല അവളുടെ ദാഹമടക്കാൻ... നന്ദി സന്തോഷം..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....നന്ദി ഏട്ടാ തിരക്കുകൾക്കിടയിലോടിയെത്തി ഇതു വായിക്കുന്നതിനും ആശയം ഉൾക്കൊണ്ട് പ്രോത്സാഹിപ്പിക്കുന്നതിനും... സന്തോഷം.. :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4032894827697914982011-12-19T00:34:28.731+05:302011-12-19T00:34:28.731+05:30പുരാണങ്ങളിലെ ക്ലാസ്സിക് സ്ത്രീ കഥാപാത്രങ്ങളെല്ലാം....പുരാണങ്ങളിലെ ക്ലാസ്സിക് സ്ത്രീ കഥാപാത്രങ്ങളെല്ലാം...
ഈ സീതായാനത്തിൽ കൂടി വീണ്ടും രംഗത്തിറങ്ങിവന്ന് ; അവരുടെ അന്നൊന്നും കാണതിരുന്ന ഭാവ-ചലനാതികളിലൂടെ, വീണ്ടും ഒരു വേറിട്ട സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച്ചകൾ കണ്ട് പല അനുഭൂതികളിളും ലയിച്ചിരിക്കുന്ന വായനക്കരെയാണ് പലപ്പോഴും ഇവിടെ കാണാൻ കഴിയുന്നത്...

തീർത്തും വ്യത്യസ്ഥമായി ഓരോരൊ രചനകളിലും നിറമാധുര്യമൂറുന്ന ഭാവനകളുമായി; മിത്തുകളൂടെ അകമ്പടിയോടെയുള്ള , ശൈലീവല്ലഭയായ ഈ അഭിനവ സീതയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും... അല്ലേ കൂട്ടരെ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18214983390524653632011-12-18T18:56:02.207+05:302011-12-18T18:56:02.207+05:30മനോഹരവും ലളിതവുമായ കഥ. പ്രണയ മഴയ്ക്ക് ദാഹിച്ചു അലയ...മനോഹരവും ലളിതവുമായ കഥ. പ്രണയ മഴയ്ക്ക് ദാഹിച്ചു അലയുന്ന വൈശാലി. അവളുടെ മനസ്സില്‍ മാത്രം മഴയില്ല. എന്നാണ് അവളില്‍ ആ ആനന്ദ ദായിയായ മഴ പെയ്തു നിറയുക? അഭിനന്ദനങ്ങള്‍ സീത.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-51145051449394757442011-12-18T09:27:51.803+05:302011-12-18T09:27:51.803+05:30സീതേ വൈശാലി ഒന്ന് വായിച്ചപോലെ തോന്നണു ....കഥയെ വ്...സീതേ വൈശാലി ഒന്ന് വായിച്ചപോലെ തോന്നണു ....കഥയെ വ്യത്യസ്തമായ ഒരു ഭാവനയിലൂടെ പറഞ്ഞ ന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍ ട്ടോ !!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-255929415632576824.post-41224829154534865882011-12-18T07:32:43.087+05:302011-12-18T07:32:43.087+05:30ഓപ്പോളേ....
സീതായനത്തിലെ സീതയുടെ സ്വന്തം ശൈലിയില്‍...ഓപ്പോളേ....

സീതായനത്തിലെ സീതയുടെ സ്വന്തം ശൈലിയില്‍ ഈ കഥയും മനോഹരമായി അവതരിപ്പിച്ചു... എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ അറിയിക്കട്ടെ..

ഇതിലെ മുനികുമാരന് ഋഷ്യശൃംഗനെന്നോ ആ പെണ്‍കുട്ടി വൈശാലിയെന്നോ കഥയില്‍ എവിടെയും എടുത്തു പറയുന്നില്ല..
എന്നാല്‍ കഥാ പശ്ചാത്തലത്തില്‍ നിന്നും വായനക്കാരന് അനുമാനിക്കാനാവുന്നത് വൈശാലിയുടെ കഥയായിട്ടാണ്... അപ്പോള്‍ പറയട്ടെ... ലോമപാദനെയും അംഗരാജ്യത്തെകുറിച്ചും രാമായണത്തില്‍ പരാമര്‍ശിക്കുന്ന ഭാഗത്തോന്നും വൈശാലി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കണ്ടിട്ടില്ല ല്ലോ... ??

ഒപ്പോളുടെ പതിവ് സാങ്കേതമായ ഇതിഹാസങ്ങളില്‍ നിന്നൊരു കഥാപാത്രത്തെ എടുക്കുമ്പോള്‍ അതിനു മികവ് കൂടുന്നത് കാണാം.. എന്നാല്‍ "വൈശാലി" M.T. വാസുദേവന്‍ നായരുടെ തൂലികയില്‍ പിറന്ന ഒരു കഥാപാത്രം മാത്രമല്ലേ... അവരെ കൊണ്ട് പുരാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പറയുക മാത്രം അല്ലെ M.T ചെയ്തുള്ളൂ...
(ഇതേ രീതിയില്‍ പൂര്‍ണ്ണമായും fictionന്റെ ചുവടു പിടിച്ചു "ദയ എന്ന പെണ്‍കുട്ടി" എന്ന നോവല്‍ ആയിരത്തൊന്നു രാത്രികളില്‍ പറയാത്ത കഥ എന്ന മട്ടില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.. )
അത്തരം പുതുമകള്‍ കൊണ്ടുവരുന്നതില്‍ പ്രതിഭയുണ്ട്.. എന്നാല്‍ അദ്ദേഹം മനോഹരമായി പറഞ്ഞു വെച്ച ഒരു കഥാപാത്രത്തെ ഇങ്ങനെ പുതിയ കാലത്തിന്റെ ഫോര്‍മാറ്റില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് മേന്മയാണ് കഥയ്ക്ക് സ്വന്തമായി ഉള്ളത്.. ഒന്നുകില്‍ കഥയില്‍ മറ്റൊരു perspective കൊണ്ട് വരാന്‍ കഴിയണമായിരുന്നു.. അല്ലാത്ത പക്ഷം കഥ വെറും വികലമായ അനുകരണം മാത്രം ആയിപ്പോകും ഒപ്പോളെ... ഇതേ കുഴപ്പം മുന്‍പൊരു കഥയിലും കണ്ടിട്ടുണ്ട്... (നവസങ്കീര്‍ത്തനം) എന്നാല്‍ അത് സാധാരണ വായനക്കാരുടെ പരിചിതമേഖലയില്‍ നിന്നും ഏറെ അകലെയായ ഒരു കഥയായിരുന്നതിനാലും അതിലെ ഒരു കഥാപാത്രത്തിന്റെ ആത്മഗത്മായി പറഞ്ഞതു കൊണ്ടും പുതുമ നിലനിര്‍ത്താന്‍ ആയി..

ഈ കഥയില്‍ എടുത്തു പറയാനുള്ള രണ്ടു കാര്യങ്ങള്‍

ഒന്ന് : രവിക്കുട്ടനെയും അമ്മയെയും കഥ പറയാന്‍ ചുമതലപ്പെടുത്തിയത്.

രണ്ട് : മഴയില്ലാത്ത നാട്ടില്‍ മഴ പെയ്യിക്കാന്‍ മുനി കുമാരന് വരുമെന്ന കാല്പനികചിന്ത, ആ കാത്തിരിപ്പ് വൈശാലിയില്‍ കൊടുത്തത്..

ഈ കാര്യങ്ങള്‍ കൊണ്ട് കഥയെ അതിന്റെ മറ്റൊരു തലത്തില്‍ വായനക്കാരന് ആസ്വദിക്കാന്‍ ആവുന്നുണ്ട് എന്നതും കഥയുടെ മികവായി കണ്ടെത്താം... അത്രേം ഉള്ളൂ..

വിമര്‍ശിച്ചാലും വിരോധം ഉണ്ടാവില്ല എന്നോട് എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇത്രയും കടുത്ത ഭാഷയില്‍ ഞാന്‍ ഇത് പറഞ്ഞത്.. എന്ത് പറഞ്ഞാലും ഞാന്‍ ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടി അല്ലെ.. അതിന്റെ സ്വാതന്ത്രത്തില്‍ പറയുന്നതാണ്.. മനസ്സിലായല്ലോ ഒപ്പോള്‍ക്ക്.. എന്നാല്‍ ശരി.. അടുത്ത പോസ്റ്റില്‍ കാണാം.. :)

സ്നേഹപൂര്‍വ്വം
അനിയന്കുട്ടന്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3916014521193301702011-12-18T00:40:35.814+05:302011-12-18T00:40:35.814+05:30പുരാണം മറന്ന കഥയാണ് വൈശാലിയുടെത് ...വിഭാണ്ഡകന് എ...പുരാണം മറന്ന കഥയാണ് വൈശാലിയുടെത് ...വിഭാണ്ഡകന് എന്ന കൊടും തപസ്വിയുടെ മകന് ഋഷ്യശൃംഗനെ അദേഹത്തിന്റെ കണ്ണില്‍ മറ തീര്‍ത്തു വശീകരിച്ചു ലോമപാദ രാജ്യത്ത് എത്തിച്ചു മഴ പെയ്യിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍...ദേവദാസി ....സ്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ഥം പോലും അറിയാത്ത മുനികുമാരന് പ്രണയത്തിന്റെ പടവുകള്‍ സ്വയം തീര്‍ത്തു നല്കിയ പെണ്‍കുട്ടി ....ഒടുവില്‍ രാജാവായ ലോമപാദന് സ്വപുത്രിയെ മുനികുമാരനോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ നിഴല്‍ ആകാന്‍ പോലും നിയോഗമില്ലതവള്...
ഈ പുനരാഖ്യാനം അതി മനോഹരം ...ശ്രീ കവിയൂര്‍ പറഞ്ഞ പോലെ ഇതൊരു കള ആണെങ്കില്‍ ഈ ഒരു കള മതിയാകും ഒരായിരം നെല്‍മണികള്‍ക്ക് പകരം ...പഴമയുടെ പുതുഗന്ധം നുകരാന്‍ പരാജയം വേണ്ടി വന്നാല്‍ അതു സമ്മതിക്കുന്നതില്‍ ലജ്ജ വേണ്ട.ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-255929415632576824.post-17731844563834006582011-12-17T21:08:51.906+05:302011-12-17T21:08:51.906+05:30ആദ്യമായാണ് ഇവിടെ.
ആധുനികതയെ മിത്തുമായി ( ചരിത്രമല...ആദ്യമായാണ് ഇവിടെ.

ആധുനികതയെ മിത്തുമായി ( ചരിത്രമല്ല, മിത്ത് തന്നെ) കൂട്ടിയിണക്കുമ്പോള്‍ ഒന്നുകില്‍ ആധുനികതയില്‍ മിത്തിന്റെ ഭാവം... അല്ലെങ്കില്‍ മിത്തില്‍ ആധുനികത. എഴുതാനുള്ള അപാരമായ കഴിവില്‍ ബുദ്ധിവ്യയം കാണിച്ചപ്പോള്‍.......,....... .......ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കുംപോലെ തോന്നി.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-255929415632576824.post-25928997297609802442011-12-17T20:18:25.115+05:302011-12-17T20:18:25.115+05:30ഒരു സംസ്കൃതി ചിരഞ്ജീവികളായി അലയാന്‍ വിട്ട ഏഴുപേരേയ...ഒരു സംസ്കൃതി ചിരഞ്ജീവികളായി അലയാന്‍ വിട്ട ഏഴുപേരേയും ടീച്ചര്‍ മുമ്പ് ഒരു കഥയില്‍ പരാമര്‍ശിച്ചത് ഓര്‍ക്കുന്നു....മുമ്പെവിടെയും പരാമര്‍ശിക്കാത്ത ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ട് ഇവിടെ അംഗരാജ്യത്ത് മഴപെയ്യിക്കാന്‍ ഋഷ്യശൃംഗനെ വശീകരിച്ചുകൊണ്ടു വന്ന ദേവദാസീതരുണിയെ ടീച്ചര്‍ നോക്കിക്കാണുകയാണ്. നോക്കിക്കാണുകയാണ്... ടീച്ചറുടെ ഭാവന മഹാഭാരതത്തിലെ തിളങ്ങുന്ന ആ കഥാപാത്രത്തെ ചിരഞ്ജീവിയാക്കി മാറ്റിയതായി എനിക്കു തോന്നി... ഏതെങ്കിലുമൊരു യാഗശാലയില്‍ വിഭാണ്ഡകപുത്രന് വന്നെത്തുമെന്ന പ്രതീക്ഷയാല്‍ മഴ ആവശ്യമുള്ള നാടുകള്‍ തോറും അലയുന്ന ആ സങ്കല്‍പ്പം മനോഹരമാണ്... വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞ കാര്യങ്ങള്‍ അതിലേറെ ചേതോഹരം...

ടീച്ചറുടെ നല്ല ഒരു രചന....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-255929415632576824.post-15164479040061883112011-12-17T16:40:32.020+05:302011-12-17T16:40:32.020+05:30ആവശ്യം കഴിഞ്ഞാല്‍ കൈവിടാനുള്ള ഉപകരണം സ്ത്രീ ...
വൈ...ആവശ്യം കഴിഞ്ഞാല്‍ കൈവിടാനുള്ള ഉപകരണം സ്ത്രീ ...
വൈശാലി മനസ്സുകളില്‍ തേങ്ങലായത് അത് കൊണ്ടാണ് .
ഇവിടെ എഴുത്തുകാരി അതിനെ പുനരവതരിപ്പിച്ചപ്പോള്‍ പഴയ ആ തേങ്ങലും
പുനര്‍ജ്ജനിച്ചു .
സീതയുടെ എഴുത്തിന്റെ പതിവ് ശൈലിയെ വീണ്ടും പ്രശംസനീയം ആക്കും വിധം
നന്നായി എഴുതിയ പോസ്റ്റ് .. കൂടെ ചേര്‍ത്ത ആ ചിത്രം കഥയോട് വല്ലാതെ
ചേര്‍ന്ന് നില്ക്കുന്നു ,,,,, ആശംസകള്‍ സീതവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4280657075147631592011-12-17T16:03:38.879+05:302011-12-17T16:03:38.879+05:30നാട്ടുകാരീ...
കഥ പുതിയരീതിയില്‍ വളരെ ഭംഗിയാക്കി. വ...നാട്ടുകാരീ...
കഥ പുതിയരീതിയില്‍ വളരെ ഭംഗിയാക്കി. വ്യത്യസ്തമായ ഒരു ഭാവനയിലൂടെ പറഞ്ഞ ഈ രീതി ഇഷ്ടമായി കേട്ടോ. സിനിമ മുന്‍പ് കണ്ടപ്പോഴും വൈശാലി നിസ്സഹായതയോടെ പോട്ടികരയുന്ന കണ്ടപ്പോള്‍ മനസ്സുലഞ്ഞിരുന്നു. ഈ കഥയിലും ദേവദാസിയായി വന്ന സ്ത്രീയുടെ രൂപം ആ സുന്ദരിയുടെ (വൈശാലി സിനിമ) മുഖത്തിലേ കാണാന്‍ കഴിയുന്നുള്ളൂ. ചിലപ്പോള്‍ ഓര്‍മയില്‍ പതിഞ്ഞത് കൊണ്ടാകും..എന്തായാലും പറഞ്ഞ രീതി ഇഷ്ടായീ..

സ്നേഹത്തോടെ മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21288306145198311562011-12-17T11:17:00.771+05:302011-12-17T11:17:00.771+05:30കഥകളിലേക്ക് വരുമ്പോള്‍ സീതയ്ക്ക് വരുന്നൊരു മാറ്റമു...കഥകളിലേക്ക് വരുമ്പോള്‍ സീതയ്ക്ക് വരുന്നൊരു മാറ്റമുണ്ട്. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു ഇതിനെപ്പറ്റി. അപാരമായ കയ്യടക്കം കാണാം എല്ലാ കഥകളിലും.
വായിച്ചത് വെറുതെ ആയില്ല എന്ന തോന്നല്‍ വരുന്നത് തന്നെ കഥയുടെ വിജയമാണ്.
ഈ കഥയും ഇഷ്ടപ്പെട്ടു.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-255929415632576824.post-49204064399690263952011-12-17T02:30:34.454+05:302011-12-17T02:30:34.454+05:30വ്യത്യസ്തമായ പ്രമേയം ...
പ്രമേയം ആവിശ്യപ്പെടുന്ന മ...വ്യത്യസ്തമായ പ്രമേയം ...
പ്രമേയം ആവിശ്യപ്പെടുന്ന മനോഹരമായ ഭാഷ ...
ഇഷ്ടമായി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com