tag:blogger.com,1999:blog-255929415632576824.post6553722510096367059..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ആത്മാക്കളുടെ കാവൽക്കാരി...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger47125tag:blogger.com,1999:blog-255929415632576824.post-43082101750218983392016-06-28T15:16:37.964+05:302016-06-28T15:16:37.964+05:30മനോഹരമായ വർണ്ണന. മനോഹരമായ വർണ്ണന. Anonymoushttps://www.blogger.com/profile/17244153577600381778noreply@blogger.comtag:blogger.com,1999:blog-255929415632576824.post-38153970593756422182011-08-29T15:18:57.088+05:302011-08-29T15:18:57.088+05:30MyDreams ...അങ്ങനെ ഓടിയാലെങ്ങനാ..പ്രസാദം കഴിച്ചേച്...MyDreams ...അങ്ങനെ ഓടിയാലെങ്ങനാ..പ്രസാദം കഴിച്ചേച്ച് പോകാന്നേയ്...ഹിഹി...സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-45723099787767230672011-08-28T17:13:56.399+05:302011-08-28T17:13:56.399+05:30ഞാന്‍ ഓടി എലി പനി വരുംഞാന്‍ ഓടി എലി പനി വരുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16997441192112786032011-08-27T13:31:06.887+05:302011-08-27T13:31:06.887+05:30Salam ...ശരിയാ ഏട്ടാ..യൂണിറ്റി ഇൻ ഡൈവേർസിറ്റി...ഹി...Salam ...ശരിയാ ഏട്ടാ..യൂണിറ്റി ഇൻ ഡൈവേർസിറ്റി...ഹിഹി...നന്ദി ട്ടോ.

ചെറുത്*...ഉവ്വ് അത് കഴിച്ച ശേഷമാ നിങ്ങളെയൊക്കെ ഇങ്ങനെ ഉപദ്രവിക്കണമെന്നു തോന്നിയത്...അനുഭവിച്ചോ...ഹും..അങ്ങനെ തന്നെ വേണം..ഹല്ല പിന്നെ...അപ്പോ അഭിപ്രായത്തിനു പെരുത്ത് നന്ദീട്ടാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-92160346457611225892011-08-26T19:29:48.019+05:302011-08-26T19:29:48.019+05:30വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രോഗ്രാം കാണണ പോലെ തോ...വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രോഗ്രാം കാണണ പോലെ തോന്നി.
അതിന്റെ പൊറകിലെ കഥയും കൊള്ളാം. പക്ഷേ.....അവ്ടത്തെ പ്രസാദം.... അതാ പിടിക്കാത്തെ. അത് കഴിച്ചിട്ട് സീതക്ക് വല്ല വെഷമോ.......സംഭ്രമോ.......അങ്ങനെ വല്ലോം!! ;)

കൊള്ളാം ഈ ലേഖനം.
ആശംസോള് ട്ടാചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-255929415632576824.post-473865552499684252011-08-26T01:03:36.725+05:302011-08-26T01:03:36.725+05:30മൂഷിക ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോള്‍ ...മൂഷിക ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോള്‍
കൂടുതല്‍ വ്യക്തമായി. മൂഷികാരാധനാ വിവരണം
മുഷിയാതെ അവതരിപ്പിച്ചു. ഗോഡ്സ് ഓണ്‍ കണ്ട്രി
എന്നതില്‍ ഇന്ത്യയെ ആകെ ചേര്‍ക്കാം.
ബിവെയര്‍ ഓഫ് ഗോഡ്സ് എന്ന് ഖുഷ്`വന്ത് സിംഗ്
നമ്മുടെ നാടിനെ പറ്റി പറഞ്ഞിട്ടുണ്ട്.
വിചിത്രവിശ്വാസങ്ങള്‍. unity in diversity :)Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3439629655321976912011-08-25T03:46:30.174+05:302011-08-25T03:46:30.174+05:30ഭാനു കളരിക്കല്‍ .....സകല ചരാചരങ്ങള്‍ക്കും തുല്യ പ്...ഭാനു കളരിക്കല്‍ .....സകല ചരാചരങ്ങള്‍ക്കും തുല്യ പ്രാധാന്യം എന്ന് വിശ്വസിക്കുന്നു ഞാനും..എങ്കിലും ഇങ്ങനെയുള്ള വേറിട്ട കാഴ്ചകള്‍ കാണുമ്പോള്‍ കാലത്തിന്റെ വൈഭവം ഒന്നോര്‍ത്തു പോയതാണ്...നന്ദി മാഷേ പുതിയ അറിവുകള്‍ പങ്കു വച്ചു ഒരു മറുപടി തന്നതിന്..

വെള്ളരി പ്രാവ് .......ശ്ശോ ..അതിനാര്ന്നോ ...എനിക്ക് ആദ്യം പുടി കിട്ടീല്ലാര്ന്നു...താങ്ക്സ് ട്ടാ..നിശസുരഭിക്ക് ഉള്ളത് ഞാന്‍ അബടെ പോയി കൊടുക്കും..ഹിഹി...അങ്ങനെ വിട്ടാല്‍ എങ്ങനാ..

കുഞ്ഞൂസ് (Kunjuss) ........നന്ദി സന്തോഷം ചേച്ചീ...എവിടെയാ ? കാണുന്നില്ലാ ഇപ്പൊ..

Satheesan ........നന്ദി സന്തോഷം ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

Sandeep.A.K .......ഉവ്വാ...പൊന്നുമോന് കറങ്ങി തിരിഞ്ഞു ഇങ്ങട് തന്നെ വരും...അടി...ഹും..പഠിത്തം വിട്ടൊരു കളിയില്ല കുട്ട്യേ...വെര്‍തേ ചേച്ചീനെ ടീച്ചര്‍ ആക്കര്ത് ട്ടാ...ഹിഹി...പിണങ്ങണ്ട..നല്ല കുട്ടി അല്ലേ...മൂഷിക ക്ഷേത്രത്തിലെ പ്രസാദം തരാം ട്ടാ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16480754201622867862011-08-24T21:17:10.031+05:302011-08-24T21:17:10.031+05:30സീത..
ആഹാ.. പഠിക്കാന്‍ പറയേ... എന്റെ കുഞ്ഞേച്ചി ...സീത..

ആഹാ.. പഠിക്കാന്‍ പറയേ... എന്റെ കുഞ്ഞേച്ചി തനി ടീച്ചറായി ചൂരലെടുത്തല്ലോ.. ഞാന്‍ ഓടി.. ഇനി ഈ വഴിക്കേ വരില്ല.. ഹും... മിണ്ടൂലാ.. :-)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-10523426985889424092011-08-24T16:05:33.963+05:302011-08-24T16:05:33.963+05:30പുതിയ അറിവ് പകര്‍ന്നു ...പുതിയ അറിവ് പകര്‍ന്നു ...Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62170880995547850762011-08-24T07:35:36.302+05:302011-08-24T07:35:36.302+05:30പുതിയ അറിവ് സീതാ, ഈ നല്ല ലേഖനത്തിന് നന്ദി ട്ടോ...പുതിയ അറിവ് സീതാ, ഈ നല്ല ലേഖനത്തിന് നന്ദി ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-255929415632576824.post-47421446547892125432011-08-23T16:38:30.944+05:302011-08-23T16:38:30.944+05:30ഒരു കള്ളി പെണ്ണ് കളിയാക്കി പോയില്ലേ(നിശാസുരഭി.)അപ്...ഒരു കള്ളി പെണ്ണ് കളിയാക്കി പോയില്ലേ(നിശാസുരഭി.)അപ്പൊ ഞാന്‍ ഓര്‍ത്തു . . സംഗതി സത്യാന്ന്(മൂഷികന്റെ ഉചിഷ്ട്ടം കഴിച്ചൂന്ന്.)എന്നാ അതിനൊരു മരുന്നാകട്ടെന്നു കരുതിയാണ്...കാട്ടു ജീരകം..ആര്യവേപ്പ്..പാവക്ക കഷായം നിര്‍ദേശിച്ചത്.ഇപ്പൊ പുടികിട്ട്യോ...?വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-255929415632576824.post-24748487755082019242011-08-23T14:43:49.680+05:302011-08-23T14:43:49.680+05:30ഭൂമി സര്‍വ്വ ചരാചരങ്ങള്‍ക്കും അധിവസിക്കാന്‍ ഉള്ളതാ...ഭൂമി സര്‍വ്വ ചരാചരങ്ങള്‍ക്കും അധിവസിക്കാന്‍ ഉള്ളതാണ്. സുരേഷ് മാഷ്ടെ അഭിപ്റായം തന്നെ എനിക്കുമുള്ളത്. എല്ലാ ചരാചരങ്ങളെയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് തന്നെ ഹൈന്ദവ ധര്‍മ്മത്തിന്റെ ശ്രേഷ്ഠത. മഹാരാഷ്ട്രയിലെ ചില ക്ഷേത്രങ്ങളില്‍ പട്ടികളെ ആരാധിക്കുന്നു. കര്‍ണ്ണാടകയില്‍ വീടിനു ചേര്‍ന്ന് മരമുണ്ടെങ്കില്‍ മരം മുറിച്ചു കളഞ്ഞല്ല വീട് പണിയുക. മരം കൂടെ ചേര്‍ത്തുള്ള വീടാണ്. ഉത്തരേന്ത്യന്‍ ഭവനങ്ങളില്‍ മനുഷ്യരേക്കാള്‍ കന്നുകാലികള്‍ക്കാണ് പ്രാധാന്യം. കലികാലം ഭൂമി മനുഷ്യരുടെ മാത്രം സ്വത്താക്കി നശിപ്പിക്കലാണ്. അപ്പോള്‍ ഈ ക്ഷേത്രം കലികാലത്തിന്റെ ശേഷിപ്പല്ല.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-90451453305649549352011-08-23T13:37:04.849+05:302011-08-23T13:37:04.849+05:30അസിന്....നന്ദി..സന്തോഷം...
Lipi Ranju ....പോയതിന...അസിന്....നന്ദി..സന്തോഷം...

Lipi Ranju ....പോയതിന്റെ പേടി എനിക്കിപ്പോഴും ബാക്കി നിൽക്കുന്നു...ഹിഹി..ഫോട്ടോസ് ഇപ്പോ ശര്യാക്കീട്ടുണ്ട് ട്ടോ..നന്ദി ചേച്ചീ

ഋതുസഞ്ജന....അതു ശരിയാ..ഖുശ്ബുവിനും അമ്പലം ഉണ്ടെന്നു കേൾക്കുന്നു...ഹിഹി...നന്ദി

എന്‍.ബി.സുരേഷ്...തീർച്ചയായും മാഷേ...സകല ജീവജാലങ്ങൾക്കും തുല്യ അവകാശം തന്നെ...ഈ ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി ..സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-65623928477705371592011-08-23T10:44:27.032+05:302011-08-23T10:44:27.032+05:30lokam manushyarkk maathram jeevikkaanulla sthalama...lokam manushyarkk maathram jeevikkaanulla sthalamaanenn aaraanu paranjath,?prapancham onninyum veruthe nirmmikkunnilla enn orkkuka.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-255929415632576824.post-33823368612075181652011-08-23T10:37:33.132+05:302011-08-23T10:37:33.132+05:30വളരെ നല്ല ലേഖനം.. മൂഷികൻ ഗണപതിയുടെ വാഹനമല്ലേ.. അങ്...വളരെ നല്ല ലേഖനം.. മൂഷികൻ ഗണപതിയുടെ വാഹനമല്ലേ.. അങ്ങനെ ചെറുതാക്കി കാണണ്ട.. സച്ചിനും ധോണിക്കും ജയലളിതക്കും വരെ അമ്പലമുണ്ട്. പിന്നാ മൂഷികൻ ഹിഹി..ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-255929415632576824.post-6074583162106389762011-08-23T03:39:05.988+05:302011-08-23T03:39:05.988+05:30ഇത് കൊള്ളാല്ലോ ! പുതിയ അറിവാണുട്ടോ... പക്ഷെ എത്ര ...ഇത് കൊള്ളാല്ലോ ! പുതിയ അറിവാണുട്ടോ... പക്ഷെ എത്ര പുണ്യം കിട്ടുമെന്ന് പറഞ്ഞാലും അവിടെപ്പോവാന്‍ ഞാനില്ല , പേടിയാ :)
(ഈ പോസ്റ്റിലെ പടങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ ! വെറും ബ്ലാക്ക് ഫോട്ടോസ് ! ഇനി എന്റെ ബ്രൌസറിന്റെ കുഴപ്പമാവുമോ ! )Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-255929415632576824.post-44452297704482666642011-08-22T17:38:39.643+05:302011-08-22T17:38:39.643+05:30ക്ഷേത്രക്കുറിച്ച് മുന്‍പേ വായിച്ചറിവുണ്ടെങ്കിലും ഐ...ക്ഷേത്രക്കുറിച്ച് മുന്‍പേ വായിച്ചറിവുണ്ടെങ്കിലും ഐതിഹ്യം വലിയ പിടിയില്ലാരുന്നു.... അതുകൂടി വിവരിച്ചതു നന്നായി സീതക്കുട്ടീ.... സ്നേഹാശംസകള്‍ ട്ടോ......അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-255929415632576824.post-55680696687494239602011-08-22T16:03:33.838+05:302011-08-22T16:03:33.838+05:30Kattil Abdul Nissar ...അതേ നമ്മൾ കാണാതെയും അറിയാതെ...Kattil Abdul Nissar ...അതേ നമ്മൾ കാണാതെയും അറിയാതെയും പോകുന്നവ...നന്ദി..

Pradeep Kumar...ഹഹഹ കലക്കി മാഷേ സംശയം...ഞാനത് ചിന്തിക്കാതിരുന്നില്ലാ...ഹ്ഹ്ഹ്ഹ്..നന്ദി ട്ടോ

ഇലഞ്ഞിപൂക്കള്‍...ഇല്യാ ചേച്ചീ...ഒരു മൂന്നു മൂന്നര മണിക്കൂർ അവിടെയൊക്കെ കറങ്ങി നടന്നിട്ടും ഒരെലി പോലും എന്നെ തൊട്ടനുഗ്രഹിച്ചില്യാ :(..എല്ലാം വരും എന്റെ കാലിനടുത്തെത്തി ഒന്നു ശങ്കിച്ച് നിൽക്കും...പിന്നെ നീ പോടീ എന്ന മട്ടിലൊരു പോക്കാ...ഹിഹി...വരവിനും അഭിപ്രായത്തിനും നന്ദിയുണ്ട് ട്ടാ

mad|മാഡ്-അക്ഷരക്കോളനി.കോം...അതേയതേ അമ്പലത്തിന്റെ പേരിലെങ്കിലും അവ സംരക്ഷിക്കപ്പെടട്ടെ...പിന്നേ ലവിടെ ഈ പാചകവിവരണം മത്യാക്കീല്ലേൽ ഒരുപാട് മീനുകൾക്ക് വംശനാശം സംഭവിച്ചേക്കും...ഹിഹി..ഫോട്ടോമൊന്നും കാണണില്യേ...അയ്യോ അതെന്തു പറ്റി...നോക്കാം ട്ടോ..നന്ദിയുണ്ട് അഭിപ്രായത്തിന്..

Sandeep.A.K ...തന്നെ തന്നെ ...ഞാനും ആലോചിച്ചു...ആ കുഴലൂത്തുകാരനെ കണ്ട് കിട്ടാൻ വല്ല വഴിയുമുണ്ടോ...തൽക്കാലം പൊന്നുമോനാ മൌസിനു പണിയുണ്ടാക്കാതിരുന്നു പുത്തോം പഠിക്ക്ട്ടാ...ഹും...അടി ങ്ങാഹ്..:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....ഹിഹി എലിക്കും വേണ്ടായോ ഏട്ടാ ഒരു കഥ...നന്ദി..സന്തോഷം ഈ വാക്കുകൾക്ക്

മുകിൽ...നന്ദി ചേച്ചീ...കാണണില്യാല്ലൊ..എവിടെയാ...മൂഷികേശ്വരൻ എന്നെക്കണ്ടോടിയതല്ലാതെ അനുഗ്രഹം തന്നില്ലാ...ഞാൻ നന്നാവൂല്ലാന്നു ആൾക്കും തോന്നീട്ടുണ്ടാവും..ഹിഹി

ജീ . ആര് . കവിയൂര്‍...ശരിയാണു മാഷേ..പ്രകൃതിയുടെ സംതുലനാവസ്ഥ തകർക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ഇനിയെങ്കിലും ചിന്തിക്കണം..നന്ദി ഈ വാക്കുകൾക്ക്

Sukanya...നന്ദി ചേച്ചീ ഈ അഭിപ്രായത്തിനു...അതേയ്..ഈ ഓഫീസിലെ എലികളെ അങ്ങടേക്ക് ചുമന്നു മാറ്റാൻ നമുക്ക് സന്ദീപ് പറഞ്ഞ പോലെ ഒരു കൊട്ടെഷൻ കൊടുക്കാം..ഹിഹി

ചന്തു നായർ ...നന്ദി...സന്തോഷം

ഷൈജു.എ.എച്ച് ...നന്ദി...സന്തോഷം ട്ടോ

SHANAVAS...അതന്നെ...എലിയുടെ വിസർജ്യങ്ങൾ വിഷമായി കരുതപ്പെടുന്നു..അവയുടെ രോമങ്ങളും...ഈ ക്ഷേത്രത്തിൽ ഭക്തർ കാഴ്ച വയ്ക്കുന്ന പാലിൽ അവ മുങ്ങിക്കുളിക്കുന്ന കാഴ്ച കാണാം..എന്നിട്ടതിൽനിന്നും എടുത്താണു പ്രസാദമായി കൊടുക്കുന്നത്...ഇപ്പോ എന്തോ പോലെ തോന്നുന്നുവെങ്കിലും ഞാനും അതിലൊരല്പം കഴിച്ചു...നന്ദി ഈ വാക്കുകൾക്ക്

പദസ്വനം...ഓഫീസിലൊക്കെ അവ ഒളിച്ചും പാത്തുമൊക്കെയല്ലേ വരിക? ഇവിടെ അവരെക്കണ്ട് നമ്മൾ ഒളിച്ചു നടക്കണം..ലക്ഷക്കണക്കിനാ...ചുമരിലൂടെയും നിലത്തുമൊക്കെ ഓടി നടക്കുന്നത്...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..എഴുതാൻ ഞാനൊരു കാരണമായെങ്കിൽ അതിൽപ്പരം സന്തോഷം വേറൊന്നില്ല തന്നെസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-2720661370565784772011-08-22T15:43:58.283+05:302011-08-22T15:43:58.283+05:30faisalbabu...ആദ്യ അഭിപ്രായത്തിനും വരവിനും നന്ദി.
...faisalbabu...ആദ്യ അഭിപ്രായത്തിനും വരവിനും നന്ദി.

നിശാസുരഭി...എങ്ങട് പോയി...ങ്ങേയ്..ഉവ്വാ പോകും..അങ്ങനങ്ങ് പോയാലെങ്ങനാ...ഞാൻ തല്ലാനങ്ങട് വരും..ഹല്ല പിന്നെ..ഞാനും കഴിച്ചു അതിന്റെ ബാക്കി...ഹിഹി...ഇപ്പോ ഒരു കാര്യം പുടി കിട്ടി..പാമ്പും എന്നെയൊന്നു പേടിക്കണം..ഹിഹി..നന്ദിട്ടാ..

mohammedkutty irimbiliyam....ഉവ്വ് മാഷേ..ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ..കുരങ്ങന്മാരോടി നടക്കണ അമ്പലങ്ങൾ കേരളത്തിൽ തന്നെയ് ധാരാളം ഉണ്ടെന്ന് കേൾക്കുന്നു..നന്ദി

വെള്ളരി പ്രാവ്...എനിക്കാദ്യം ഇതെന്തൂട്ടാന്ന് മനസിലായില്യാട്ടോ പ്രാവേ...രണ്ടാമത്തെ കമെന്റുടെ കണ്ടപ്പോഴാ പുടികിട്ടിയെ...ഇതെന്തിനുള്ള ഔഷദമാന്നു കൂടെ പറഞ്ഞന്നാൽ കൊള്ളാരുന്നൂട്ടോ...നന്ദിയുണ്ട് ഈ വരവുകൾക്ക്...ഒരു പ്രാവിന്റെ സ്നേഹം നിറഞ്ഞ ചിറകടിയൊച്ചയും കുറുകലും സീതയുടെ പഞ്ചവടിയേയും സീതയേയും ഒരുപാട് സന്തോഷിപ്പിക്കുന്നു..

ഒരു ദുബായിക്കാരന്...നന്ദി...സന്തോഷം

deiradubai ...ഉവ്വ് പോയിട്ടുണ്ട്..ഈ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി..

sreee...ഉവ്വോ ടീച്ചറേ..അതൊരു പുതിയ അറിവാണല്ലോ..നന്ദീട്ടോ

ജയിംസ് സണ്ണി പാറ്റൂര്‍....നന്ദി...സന്തോഷം മാഷേ

Manoraj...ആകാരുന്നു ഇല്യേ ഏട്ടാ...പക്ഷേ എനിക്ക് യാത്രയ്ക്കിടയിലെ ആ മരുഭൂമിയുടെ വർണ്ണന ഇവിടെ അലോസരമായാലോന്നു തോന്നി..അതാ..പിന്നെ കർണ്ണിമാതായുടെ കഥയും ചുരുക്കി പറയുകയായിരുന്നു..ആ നാട്ടുകാർക്ക് അവരെപ്പറ്റി പറയാൻ ആയിരം നാവാ..പാടി നടക്കാൻ ആയിരം കഥകളും...നന്ദി ഏട്ടാ ഈ അഭിപ്രായത്തിന്..

keraladasanunni....നന്ദി...സന്തോഷം

Villagemaan/വില്ലേജ്മാന്‍....നന്ദി..സന്തോഷം

ചെറുവാടി ...യാത്രാ വിവരണത്തിന്റെയൊക്കെ ആശാന്മാരായി നിങ്ങളൊക്കെയുള്ളപ്പോ സീത അതെഴുതിയാൽ ഫലിക്കുമോ ഏട്ടാ..ഹിഹി..ജയ്പ്പൂരിൽ നിന്നും ബിക്കാനീറിലേക്കുള്ള യാത്രാ മധ്യേ പകുതി ഞാനുറങ്ങി...ബാക്കി പകുതീൽ കാണാൻ നല്ലതൊന്നും ഉണ്ടായിരുന്നില്യാ ( എന്നെ സംബന്ധിച്ചിടത്തോളം ട്ടോ ). മരുഭൂമിയും ഒട്ടകവും ആട്ടിൻപറ്റങ്ങളും വെള്ളം ചുമക്കുന്ന കൈത്തണ്ട മുതൽ തോളറ്റം വളയിട്ട പെണ്ണുങ്ങളുമല്ലാതെ...ഹിഹി..നന്ദി അഭിപ്രായത്തിന്..

നിരക്ഷരൻ...നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും...അവിടെ കർണ്ണിമാതയ്ക്ക് വേറെയും ക്ഷേത്രങ്ങൾ ഉണ്ട്..ഒരെണ്ണത്തിൽ അവർടെ കാൽപ്പാടുകളാണത്രേ പ്രതിഷ്ഠ..പിന്നെ അവരെപ്പറ്റി പ്രചരിക്കുന്ന കഥകൾ..കാണാനൊത്താൽ ഒരു രസം തന്നെയാ..

രമേശ് അരൂര്‍...അത് ശരിയാ ഏട്ടാ...സൈത്താനിക് റിലിജിയണെപ്പറ്റി ലേഖനം വായിച്ചിരുന്നു..അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ, കൊച്ചിയിൽ...ചോദ്യമതു തന്നെ കുഴപ്പം കാലത്തിനോ മനുഷ്യർക്കോ..നന്ദി സന്തോഷം അഭിപ്രായത്തിന്..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-45725678388253251302011-08-22T14:53:37.738+05:302011-08-22T14:53:37.738+05:30തത്തേ..
ഞാന്‍ മുകളില്‍ എഴുതിയ
മരുന്ന് ഉപയോഗിച്ചാ...തത്തേ..
ഞാന്‍ മുകളില്‍ എഴുതിയ
മരുന്ന് ഉപയോഗിച്ചാല്‍ മതിട്ടോ....
മൂഷികപുരാണത്തില് നിന്നും കിട്ടിയതാ...വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-255929415632576824.post-32018181196811997952011-08-22T12:39:54.777+05:302011-08-22T12:39:54.777+05:30സീതേ... നന്ദി..
സീത ഈ പോസ്റ്റ് എനിക്ക് ഒരു പ്രചോദ...സീതേ... നന്ദി..
സീത ഈ പോസ്റ്റ് എനിക്ക് ഒരു പ്രചോദനം നല്ക്കി.. വീണ്ടും എഴുതാന്‍...
ഈ വിവരങ്ങള്‍ പങ്കു വെച്ചതില്‍ വീണ്ടും നന്ദി...
ക്ഷേത്രങ്ങള്‍ അല്ലെങ്കിലും ഏതാണ്ട് അതുപോലെ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ റൂമുകളില്‍ കാണാം..
അത്രത്തോളം വരുമോ ഈ ക്ഷേത്രം??പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-255929415632576824.post-60792016615474363632011-08-22T12:30:28.446+05:302011-08-22T12:30:28.446+05:30വിജ്ഞാനപ്രദമായ പോസ്റ്റ്...നമ്മള് ഇവിടെ എലിയെ ഓടി...വിജ്ഞാനപ്രദമായ പോസ്റ്റ്...നമ്മള് ഇവിടെ എലിയെ ഓടിച്ചിട്ടു തല്ലിക്കൊല്ലുംപോള് അവിടെ ആരാധിക്കുന്നു...അതിന്റെ ഉച്ചിഷ്ടം പ്രസാദം...എഴുത്തിന് ഭാവുകങ്ങള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-255929415632576824.post-47591481585142106872011-08-22T12:20:15.567+05:302011-08-22T12:20:15.567+05:30ഈ മൂഷിക ക്ഷേത്രത്തെക്കുറിച്ച് വായിക്കയും,ടെലിവിഷന...ഈ മൂഷിക ക്ഷേത്രത്തെക്കുറിച്ച് വായിക്കയും,ടെലിവിഷനില്‍ ഡോകുമെന്ററി കാണുകയും ചെയ്തിരുന്നു. ഒരു ഹിന്ദി ചിത്രത്തിലും ഈ ക്ഷേത്രം കാണിക്കുന്നുണ്ട്. ആള് ദൈവങ്ങള്‍ വാഴുന്ന ഇന്ത്യയില്‍ എന്ത് കൊണ്ടു എലികള്‍ക്ക് ദൈവങ്ങള്‍ ആയികൂടാ അല്ലേ..?? രാജാവിനെക്കാള്‍ വലിയ രാജ ഭക്തി..അതാ ശരിക്കും നടക്കുന്നത് ഇന്ത്യയില്‍. ദൈവത്തിന്റെ മഹത്വം തിരിച്ചറിയാത്ത ബുദ്ധിമാന്മാര് ഇങ്ങനെയുള്ള ആള് മൂഷിക ഭക്തിയില്‍ സായൂജ്യമടയുന്നു...എത്ര കഷ്ട്ടം അല്ലേ !!!
സീതയ്ക്ക് ഭാവുകങ്ങള്‍ നേരുന്നു...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16996344925158083352011-08-22T12:00:01.014+05:302011-08-22T12:00:01.014+05:30നല്ല ലേഖനം,പുതിയ അറിവ്, വായനാസുഖവും കൂടെ നൽകിയ ഈ എ...നല്ല ലേഖനം,പുതിയ അറിവ്, വായനാസുഖവും കൂടെ നൽകിയ ഈ എഴുത്തിന് എല്ലാ ഭാവുകങ്ങളും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-76838053169308903322011-08-22T10:45:41.123+05:302011-08-22T10:45:41.123+05:30കേട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനായി.
ഞങ്ങളുടെ ഓ...കേട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനായി.

ഞങ്ങളുടെ ഓഫീസില്‍ മൂഷികവിളയാട്ടം ഉണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം സര്‍ക്കാര്‍ ഫയലുകള്‍ തന്നെ. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com