tag:blogger.com,1999:blog-255929415632576824.post6129865463066259598..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: സരയൂ നദി കരയാറില്ല.....സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger39125tag:blogger.com,1999:blog-255929415632576824.post-60733099437541398982013-05-29T01:28:42.567+05:302013-05-29T01:28:42.567+05:30നന്ദി മാഷേ വിശദമായ ഈ വായനയ്ക്കും വാക്കുകള്‍ക്കും.....നന്ദി മാഷേ വിശദമായ ഈ വായനയ്ക്കും വാക്കുകള്‍ക്കും....മാരുതി വിധിയെപ്പഴിച്ച് എവിടെയോ അലയണുണ്ടാവും....ആരേയും ഒന്നിനേയും പഴിക്കാത്തൊരു ഭൂമിപുത്രിയും സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-41613320967124464632013-05-29T01:27:09.858+05:302013-05-29T01:27:09.858+05:30മുന്നില്‍ വഴികാട്ടാന്‍ സാഹോദര്യത്തിന്റെ തണലുകളുള്...മുന്നില്‍ വഴികാട്ടാന്‍ സാഹോദര്യത്തിന്റെ തണലുകളുള്ളപ്പോള് സീതയ്ക്ക് ഈ വഴിയിലൂടെ മുന്നോട്ട് നടക്കാതിരിക്കാന്‍ കഴിയില്യാ...സന്തോഷം പൊന്നാങ്ങളേ ഈ വാക്കുകള്ക്ക്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22549750048066669072013-05-29T01:25:34.222+05:302013-05-29T01:25:34.222+05:30:):)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-69394529378884015572013-05-27T00:07:45.257+05:302013-05-27T00:07:45.257+05:30Kollaam......... Ramane patti ezhuthaan kazhiyuka ...Kollaam......... Ramane patti ezhuthaan kazhiyuka seethakkano atho Hanumaanaano?
Enthe bhagawaan angee kaazhchakal kaanunnille?
enthe aviduthe lakshyam thettaatha ramabanam ee dushtanmaarude nenchu pilarkkunnilla?Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61291060037053597712013-05-14T20:35:47.017+05:302013-05-14T20:35:47.017+05:30ആത്മാവിനെ എഴുത്തിലേക്ക് ആവാഹിക്കുന്നതുപോലെ....
അതി...ആത്മാവിനെ എഴുത്തിലേക്ക് ആവാഹിക്കുന്നതുപോലെ....
അതിനു പറ്റിയ കഥാതന്തുക്കള്‍ സീത കണ്ടെത്തിക്കോളും....
സരയുവും, രാമകഥയും,ഭൂമിപുത്രിയും സൗമ്യസാന്ദ്രമായൊരു ഭാഷ സൃഷ്ടിക്കാന്‍ സീതയോട് കൂട്ടുകൂടുന്നു.....

ഇനിയും അരുതാത്ത കാഴ്ചകള്‍ കാണാന്‍ ചിരഞ്ചീവിപ്പട്ടമെന്ന ശാപവും പേറി മാരുതിമാത്രം അവശേഷിക്കുന്നു....

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-255929415632576824.post-64717061717468811422013-05-02T14:00:55.822+05:302013-05-02T14:00:55.822+05:30അനിയത്തിക്കുട്ടീ... ഈ കഥ ഞാൻ ഇതുവരെ കണ്ടില്ലായിരുന...അനിയത്തിക്കുട്ടീ... ഈ കഥ ഞാൻ ഇതുവരെ കണ്ടില്ലായിരുന്നൂട്ടോ.....
പുരാണവും, ആധുനികവും കോർത്തിണക്കി, അടക്കുവാനാകാത്ത വേദനകൾ നിറഞ്ഞുനിൽക്കുന്ന കുറേ മനസ്സുകളെയാണല്ലോ ഇവിടെ വരച്ചുവച്ചിരിയ്ക്കുന്നത്..... അതിൽ നിറഞ്ഞുനില്ക്കുന്ന ഭക്തിയും, ഇന്നത്തെ സമൂഹത്തിൽനിന്നുയർന്നുവരുന്ന രോദനങ്ങളും ഒരുപോലെ വായനക്കാർക്ക് അക്ഷരങ്ങളിൽനിന്നും അനുഭവിച്ചറിയുവാൻ സാധിയ്ക്കുന്നുണ്ട്... അതാണല്ലോ അനിയത്തിക്കുട്ടിയുടെ എഴുത്തിന്റെ പ്രത്യേകത...
തിരക്കുകൾ കൊണ്ട് എഴുത്തിന്റെ ഇടവേളകൾ കൂടുന്നുണ്ട്... എങ്കിലും ഇത്ര മനോഹരമായി എഴുതുവാനുള്ള കഴിവ്, അത് പരമാവധി വിനിയോഗിയ്ക്കുക...
സ്നേഹപൂർവ്വം... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-35443170182159220992013-04-28T09:44:42.989+05:302013-04-28T09:44:42.989+05:30പ്രതിഷേധവും നിസ്സഹായാവസ്ഥയും പിന്നെ താദാത്മ്യപ്പെട...പ്രതിഷേധവും നിസ്സഹായാവസ്ഥയും പിന്നെ താദാത്മ്യപ്പെടലും.......Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-255929415632576824.post-88060785020112634982013-04-19T20:18:16.560+05:302013-04-19T20:18:16.560+05:30സന്തോഷം തിരക്കുകള്‍ക്കിടയില്‍ ഇവിടെ വന്നതിനും വായി...സന്തോഷം തിരക്കുകള്‍ക്കിടയില്‍ ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...അവിടെ ഞാന്‍ വന്നിരുന്നു വായിച്ചിരുന്നു അഭിപ്രായം എഴുതാന്‍ പറ്റിയില്യാ...പഠിത്തത്തിന്റെ തിരക്കിലായിട്ടാ ട്ടോ...വരുന്നുണ്ട് വീണ്ടും :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-84658022549021242542013-04-19T18:23:15.396+05:302013-04-19T18:23:15.396+05:30ഇന്നിന്റെ ചില നേര്‍വരകള്‍ സരയുവിന്റെ പശ്ചാത്തലത്തി...ഇന്നിന്റെ ചില നേര്‍വരകള്‍ സരയുവിന്റെ പശ്ചാത്തലത്തില്‍ കുറിച്ചത് ഇഷ്ട്ടായി.

ഇവിടെയും ആ എഴുത്തിന്റെ ചാരുത തന്നെയാണ് താരം.

മഴവില്ലില്‍ വായിച്ചിരുന്നില്ല. ഇപ്പോള്‍ വായിച്ചു .. ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-255929415632576824.post-67031227583394825342013-04-19T17:13:46.588+05:302013-04-19T17:13:46.588+05:30സന്തോഷം ഈ അഭിപ്രായത്തിന്... തിരക്ക് കൂടിപ്പോയൊ..??...സന്തോഷം ഈ അഭിപ്രായത്തിന്... തിരക്ക് കൂടിപ്പോയൊ..????സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-26097608480241700782013-04-19T17:02:46.907+05:302013-04-19T17:02:46.907+05:30"രാമനെ പ്രതിക്കൂട്ടില്‍ നിറുത്താനാവില്ല... &q...
"രാമനെ പ്രതിക്കൂട്ടില്‍ നിറുത്താനാവില്ല... "
നല്ല കഥ.
അൽപം തിരക്ക് കൂട്ടിയോ എന്നൊരു സംശയം.
സാരമില്ല
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-255929415632576824.post-81423753802764656742013-04-19T11:25:10.737+05:302013-04-19T11:25:10.737+05:30സന്തോഷം..ഈ വരവിലും അഭിപ്രായത്തിലും :)സന്തോഷം..ഈ വരവിലും അഭിപ്രായത്തിലും :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-47811672690520844732013-04-19T10:24:15.328+05:302013-04-19T10:24:15.328+05:30ഒരേ സമയം ഭക്തിയുടെയും യാഥാർത്യത്തിന്റെയും ലോകത്ത് ...ഒരേ സമയം ഭക്തിയുടെയും യാഥാർത്യത്തിന്റെയും ലോകത്ത് കൂടിയുള്ള അലച്ചിൽ.ചിത്രവും വളരെ നന്നായി ..... RKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-255929415632576824.post-1682106432277445062013-04-18T18:01:28.275+05:302013-04-18T18:01:28.275+05:30സന്തോഷം ഈ വാക്കുകള്‍ക്ക്...സന്തോഷം ഈ വാക്കുകള്‍ക്ക്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-34924842287063933032013-04-18T18:00:46.581+05:302013-04-18T18:00:46.581+05:30സന്തോഷം വല്യേട്ടാ...പതിവു തെറ്റിക്കാതെയുള്ള ഈ വരവി...സന്തോഷം വല്യേട്ടാ...പതിവു തെറ്റിക്കാതെയുള്ള ഈ വരവിന്...ഈ വാക്കുകള്‍ക്ക്...ബിലാത്തിപ്പട്ടണത്തില്‍ വന്നിരുന്നു പോസ്റ്റുകള്‍ വായിക്കുകയും ചെയ്തു...അഭിപ്രായം പറയാന്‍ ഇനിയും വരും ട്ടോ...സമയം കണ്ടെത്തേണ്ടിയിരിക്കുന്നു ഒക്കേയ്ക്കും :)

സീത നിശ്വാസങ്ങളില്‍ പോലും രാമനെ അറിയുന്നു.... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-92051632362431827822013-04-18T17:58:11.567+05:302013-04-18T17:58:11.567+05:30നന്മ ഇനിയും നശിക്കാത്ത മനസ്സുകളുടെ പ്രാര്‍ത്ഥനകള്‍...നന്മ ഇനിയും നശിക്കാത്ത മനസ്സുകളുടെ പ്രാര്‍ത്ഥനകള്‍ പാഴാവില്ലെന്നു പ്രത്യാശിക്കാം...

സന്തോഷം മാഷേസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-79739597198451732242013-04-18T17:57:22.308+05:302013-04-18T17:57:22.308+05:30നന്ദി...സന്തോഷം...നന്ദി...സന്തോഷം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-33466043731200911132013-04-18T17:57:00.479+05:302013-04-18T17:57:00.479+05:30സന്തോഷം ഈ വാക്കുകള്ക്ക്സന്തോഷം ഈ വാക്കുകള്ക്ക്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-36531283729104726942013-04-18T17:56:31.868+05:302013-04-18T17:56:31.868+05:30സന്തോഷം അജിത്തേട്ടാ..സന്തോഷം അജിത്തേട്ടാ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-47896881294371746832013-04-18T17:34:16.546+05:302013-04-18T17:34:16.546+05:30പതിവുതെറ്റിക്കാതെ ഭക്തിയും ശക്തിയുമുള്ള വരികള്‍ പതിവുതെറ്റിക്കാതെ ഭക്തിയും ശക്തിയുമുള്ള വരികള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46191634111093122752013-04-18T13:28:25.822+05:302013-04-18T13:28:25.822+05:30“ഇല്ല ദേവിക്കൊരിക്കലും രാമനെ പ്രതിക്കൂട്ടില്‍ നിറു...“ഇല്ല ദേവിക്കൊരിക്കലും രാമനെ പ്രതിക്കൂട്ടില്‍ നിറുത്താനാവില്ല...
നിശ്വാസങ്ങളിൽപ്പോലും ദേവി രാമനെ അറിഞ്ഞിരുന്നു...“

എഴുത്തുകാരിക്കും തഥാ സീതക്കും അല്ലേ

പഠനത്തിന്റേയും പ്രൊജക്റ്റുകളുടേയും തിരക്കുകളിൽ പെട്ടുഴലുമ്പോഴും ,
സീതയുടെ യഥാർത്ഥ മേച്ചിൽ പുറമായ എഴുതിന്റെ ലോകത്തിൽ ഇത്തിരി
നേരം വന്ന് ഉലാത്തിയപ്പോൾ , മിത്തും ഇപ്പോളുള്ള യാഥാർത്ഥ്യങ്ങളും സംയോജിപ്പിച്ച്
വീണ്ടും നല്ലോരു കഥ വായനക്കാർക്ക് സമ്മാനിക്കാനായല്ലോ..അതുമതി..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-35278454239946112052013-04-18T11:07:42.205+05:302013-04-18T11:07:42.205+05:30നന്നായി ... പ്രാര്‍ഥിക്കാം "ദൈവരാജ്യം വരേണമേ....നന്നായി ... പ്രാര്‍ഥിക്കാം "ദൈവരാജ്യം വരേണമേ...."!!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-255929415632576824.post-50786998940982597402013-04-17T22:41:19.201+05:302013-04-17T22:41:19.201+05:30ഉള്ളില്‍ത്തട്ടുംപടി നന്നായി അവതരിപ്പിച്ചിരിക്കുന്ന...ഉള്ളില്‍ത്തട്ടുംപടി നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-255929415632576824.post-64436822078590419052013-04-17T21:28:25.824+05:302013-04-17T21:28:25.824+05:30സമകാലീനസംഭവങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.
മഴവില്ല...സമകാലീനസംഭവങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.
മഴവില്ലില്‍ വായിര്ച്ചിരുന്നു.
ഇസഹാക്ക് ഭായിയുടെ ചിത്രവും കേമം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18332409010784601762013-04-17T21:15:01.503+05:302013-04-17T21:15:01.503+05:30കഥയ്ക്ക് കവിതാശ്രീയുണ്ട്
കഥ നന്നായിട്ടുണ്ട്കഥയ്ക്ക് കവിതാശ്രീയുണ്ട്
കഥ നന്നായിട്ടുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com