tag:blogger.com,1999:blog-255929415632576824.post5456119722904721642..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: കല്പിതം.......സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger58125tag:blogger.com,1999:blog-255929415632576824.post-29367578748819255152013-02-22T14:41:40.962+05:302013-02-22T14:41:40.962+05:30നന്ദി...സന്തോഷം നന്ദി...സന്തോഷം സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-25212330325391930412013-02-22T14:41:09.001+05:302013-02-22T14:41:09.001+05:30പ്രത്യേകിച്ച് വികാരങ്ങളുണ്ടാകാനൊന്നും എഴുതിയതുമില്...പ്രത്യേകിച്ച് വികാരങ്ങളുണ്ടാകാനൊന്നും എഴുതിയതുമില്യാ സുഹൃത്തേ... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61908679874158876672013-02-22T13:52:45.853+05:302013-02-22T13:52:45.853+05:30നല്ല പ്രമേയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍ നല്ല പ്രമേയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍ ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21605630818955859602013-02-22T12:50:19.910+05:302013-02-22T12:50:19.910+05:30പ്രത്യേകിച്ച് വികാരങ്ങളൊന്നുമുണ്ടായില്ല..പ്രത്യേകിച്ച് വികാരങ്ങളൊന്നുമുണ്ടായില്ല..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-255929415632576824.post-88964187255330984322013-02-22T02:11:10.290+05:302013-02-22T02:11:10.290+05:30സന്തോഷം :)സന്തോഷം :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61399901670513279932013-02-22T02:10:30.691+05:302013-02-22T02:10:30.691+05:30തൂലിക അറിയാതെപോകുന്ന അക്ഷരങ്ങളുടെ വിങ്ങല്‍..
സന്തോ...തൂലിക അറിയാതെപോകുന്ന അക്ഷരങ്ങളുടെ വിങ്ങല്‍..
സന്തോഷം മാഷേസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-1817460244939593182013-02-22T02:09:33.042+05:302013-02-22T02:09:33.042+05:30നന്ദി സന്തോഷം...നന്ദി സന്തോഷം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-8296762615124901442013-02-22T02:09:05.591+05:302013-02-22T02:09:05.591+05:30പുതുയുഗത്തിന്റെ സൃഷ്ടി... :)പുതുയുഗത്തിന്റെ സൃഷ്ടി... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-83557601445374235882013-02-22T02:08:25.867+05:302013-02-22T02:08:25.867+05:30ആത്മാംശത്തിന്റെ ഉപ്പു ചേര്‍ക്കാതെ രചനയ്ക്കെന്തു ര...ആത്മാംശത്തിന്റെ ഉപ്പു ചേര്‍ക്കാതെ രചനയ്ക്കെന്തു രുചി...നന്ദി വേണുവേട്ടാ...മെയില്‍ ചെയ്ത് ആരേയും ഉപദ്രവിക്കണ്ടാന്നു വച്ചു അതാ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-17488516710678199032013-02-22T02:06:20.857+05:302013-02-22T02:06:20.857+05:30കഥകള്‍ക്കു പിന്നിലെ കഥ...
സന്തോഷം വിനീത്...കഥകള്‍ക്കു പിന്നിലെ കഥ...

സന്തോഷം വിനീത്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-80273115469365262352013-02-18T11:36:06.540+05:302013-02-18T11:36:06.540+05:30എഴുത്തിന്റെ വേദനകള്‍!!! കൊള്ളാം.എഴുത്തിന്റെ വേദനകള്‍!!! കൊള്ളാം.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-255929415632576824.post-10397845074091517272013-02-16T12:17:17.984+05:302013-02-16T12:17:17.984+05:30വ്യത്യസ്തതയുണ്ട്.. വ്യത്യസ്തതയുണ്ട്.. Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-255929415632576824.post-29199299676154704032013-02-16T12:13:37.490+05:302013-02-16T12:13:37.490+05:30തൂലികയറിയാത്ത നൊമ്പരങ്ങള്‍ ....!!!തൂലികയറിയാത്ത നൊമ്പരങ്ങള്‍ ....!!!ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-20759666371787031902013-02-11T14:58:49.144+05:302013-02-11T14:58:49.144+05:30Ezuthinte vyakaranam, ezuthunnavanteyum ...!
Mano...Ezuthinte vyakaranam, ezuthunnavanteyum ...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-255929415632576824.post-74437069186402572002013-02-10T15:48:26.745+05:302013-02-10T15:48:26.745+05:30എഴുത്തിന്റെ പേറ്റുനോവ്?എഴുത്തിന്റെ പേറ്റുനോവ്?
ചുര...എഴുത്തിന്റെ പേറ്റുനോവ്?എഴുത്തിന്റെ പേറ്റുനോവ്?
ചുരുട്ടിയെറിഞ്ഞ കടലാസുകളൊക്കെ ചരിത്രമായിക്കഴിഞ്ഞില്ലേ? ഇന്നിപ്പോൾ അമർത്തിപ്പിടിച്ച ഡിലീറ്റ് ബട്ടനാണ്!
മ്യാവൂ എന്ന കരച്ചിലിന് പകരം ചെവിയിൽ നല്ലപാതിയുടെ പരിഭവം!
അവസാനം ഇടതു തോളിലും വലതു തോളിലും മാറിമാറി തൂങ്ങിക്കൊണ്ട് കൊച്ചും...ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-255929415632576824.post-507050617427381652013-02-09T15:29:51.159+05:302013-02-09T15:29:51.159+05:30പോസ്റ്റ് വായിച്ചിരുന്നില്ല. പണ്ട് മെയില്‍ കിട്ടു...പോസ്റ്റ് വായിച്ചിരുന്നില്ല. പണ്ട് മെയില്‍ കിട്ടുമായിരുന്നു. ഇതിനു അത് കണ്ടില്ല

രചനകളുടെ രസതന്ത്രം എഴുതുന്നവരില്‍ അധിഷ്ടിതമാണ്. എന്നിരുന്നാലും എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന മനസ്സ് പോട്ടാനിരിക്കുന്ന ജ്വാലമുഖിക്ക് സമമത്രേ. ആന്തരിക സമ്മര്‍ദ്ദം അളവില്‍ കൂടുമ്പോള്‍ പൊട്ടിതെറിക്കുന്ന മനസ്സില്‍ നിന്ന് പുറത്തു വരുന്ന ഏതു രചനയ്ക്കും അതിന്റേതായ ഒരു ഭാവതലം കൈവരും. ഇതുപോലെ.....

അപ്പോള്‍ ആത്മാംശമടങ്ങുന്ന എഴുത്ത് എന്ന് ഞാന്‍ പറഞ്ഞാല്‍ അതൊരു തെറ്റാവില്ല..

പുതിയ പോസ്ടിടുമ്പോള്‍ മെയില്‍ അയക്കുക. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61256649442057776762013-02-09T09:51:39.550+05:302013-02-09T09:51:39.550+05:30ഓരോ കഥ ജനിക്കുന്നതും ഒരു കുഞ്ഞു ജനിക്കുന്നതിനു തുല...ഓരോ കഥ ജനിക്കുന്നതും ഒരു കുഞ്ഞു ജനിക്കുന്നതിനു തുല്യമാണ്....
ഒരമ്മയുടെ പേറ്റുനോവ് അറിഞ്ഞു, അത്രതന്നെ കരുതലോടെ എഴുത്തുകാരന് ഡെവലപ്പ് ചെയ്യുന്ന ഒരു ഭ്രൂണം..
കഥയുടെ ബീജം നമുക്ക് ചുറ്റും നിന്ന് കൊഞ്ഞനം കുത്തുമ്പോള്‍, മുനയൊടിഞ്ഞ പേനയുമായി നമ്മള് നില്ക്കും...
Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-255929415632576824.post-729741323367096562013-02-08T23:43:48.429+05:302013-02-08T23:43:48.429+05:30സൃഷ്ടിയെല്ലാം വേദനാജനകം തന്നെയത്രേ...പ്രപഞ്ചസത്യം ...സൃഷ്ടിയെല്ലാം വേദനാജനകം തന്നെയത്രേ...പ്രപഞ്ചസത്യം :)

സന്തോഷം മാഷേ..പുത്യ ബ്ലോഗിനു ആശംസകള്‍ ണ്ട് ട്ടോ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-35571473692773061482013-02-08T23:42:04.952+05:302013-02-08T23:42:04.952+05:30എന്തെങ്കിലുമൊക്കെ വായനക്കാരനു ചിന്തിക്കാനും കൊടുക്...എന്തെങ്കിലുമൊക്കെ വായനക്കാരനു ചിന്തിക്കാനും കൊടുക്കണ്ടേ സുഹൃത്തേ...എല്ലാം എഴുതുന്ന ആള് തന്നെ പറഞ്ഞാല്‍ അത് അരോചകം ആവില്യെ :)

മനസ്സിലായില്യാന്നു കരുതണ്ടാട്ടോ..കരുതിയത് മനസ്സിലായതു തന്നെ :)

സന്തോഷം സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-36256481660459898992013-02-08T23:39:34.490+05:302013-02-08T23:39:34.490+05:30എഴുതാനുദ്ദേശിക്കുന്നത് എഴുതാനാവാതെ വിഷമിക്കുന്ന എഴ...എഴുതാനുദ്ദേശിക്കുന്നത് എഴുതാനാവാതെ വിഷമിക്കുന്ന എഴുതുന്ന ആളുടെ മനസ്സ് പലപ്പോഴും തൂലിക അറിയാതെ പോകുന്നു...

നന്ദി..സന്തോഷം :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-58522076095331534242013-02-08T23:21:25.536+05:302013-02-08T23:21:25.536+05:30തിരകളിൽ ആടിയുലയുന്ന തോണിയാത്രയാണ് ജീവിതം. ജീവിതം പ...തിരകളിൽ ആടിയുലയുന്ന തോണിയാത്രയാണ് ജീവിതം. ജീവിതം പോലെ എഴുത്തും.ആത്മസംഘർഷങ്ങൾ തീർത്ത അലകളിൽ ആടിയുലയാതെ നല്ലൊരു സൃഷ്ടി പിറവി കൊള്ളുന്നില്ല. സൃഷ്ടിയുടെ വേദന എന്നു പറയുന്നത് ഇതായിരിക്കാം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-255929415632576824.post-70817619667994501832013-02-08T11:51:01.595+05:302013-02-08T11:51:01.595+05:30മേശപ്പുറത്തെ അരണ്ടവെളിച്ചത്തിൽ കടലാസ്സും പേനയുമായു...മേശപ്പുറത്തെ അരണ്ടവെളിച്ചത്തിൽ കടലാസ്സും പേനയുമായുള്ള യുദ്ധം തുടങ്ങിയിട്ട് സമയമേറെ ആയിക്കാണും. ഒന്നും എഴുതിയിട്ട് ശരിയാകുന്നില്ല. തന്റെ എഴുത്തുകൾക്ക് കാമ്പില്ലത്രേ. ശരിയായിരിക്കാം. വാക്കുകൾ കൊണ്ട് മാന്ത്രികം കാണിക്കാൻ അറിയില്ല. പറയാനുള്ളത് നേരെ പറയും. എല്ലാതരം വായനക്കാരെയും അത് തൃപ്തിപ്പെടുത്തുന്നുണ്ടാകില്ല.

ഞാൻ പ്രതീക്ഷിച്ച അതേ അവസാനം. പേടിക്കണ്ട കഥയുടെ ആശയമല്ല.
എനിക്കിതിന്റെ അവസാനം ഒന്നും മനസ്സിലാവില്ലാ എന്നെനിക്കുറപ്പായിരുന്നു.
പക്ഷെ അവസാനം വരെ മനസ്സിലാക്കിക്കൊണ്ട് പറഞ്ഞപ്പോൾ ഞാനതിശയിച്ചു.
ആഹാ എനിക്ക് മനസ്സിലായല്ലോ ന്ന്.

'മുനയൊടിഞ്ഞൊരു പേന...

ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽപ്പെട്ടു?
'മുനയൊടിഞ്ഞൊരു പേന...

ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽപ്പെട്ടു?'

പക്ഷെ ഇത്,ആ അവസാന പഞ്ച് ഡയലോഗ് വായിച്ചപ്പോൾ മനസ്സിലായി,
അങ്ങനെ വായിച്ചാൽ മനസ്സിലാവാത്ത മറ്റൊരു കഥ കൂടി എന്ന്.
ന്തായാലും നല്ല വായനാസുഖം തന്നു, ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-255929415632576824.post-24773111971756095242013-02-08T09:49:15.313+05:302013-02-08T09:49:15.313+05:30എഴുത്ത് തന്നെ ഒരു സംഘര്‍ഷമാണ്.. എന്തെഴുതണം എന്നറിയ...എഴുത്ത് തന്നെ ഒരു സംഘര്‍ഷമാണ്.. എന്തെഴുതണം എന്നറിയാതെ ഉഴറുന്ന മനസ്സ്.ഒരിക്കലെങ്കിലും എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചവര്‍ക്ക് മനസ്സിലാകും അത്
മികച്ച രചന നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-255929415632576824.post-70325566084539656352013-02-08T00:53:13.461+05:302013-02-08T00:53:13.461+05:30നന്ദി സന്തോഷ് ഈ ആദ്യ വരവിനും അഭിപ്രായത്തിനും...കൽപ...നന്ദി സന്തോഷ് ഈ ആദ്യ വരവിനും അഭിപ്രായത്തിനും...കൽപിക്കപ്പെട്ടത് എന്നെ ഉദ്ദേശിച്ചുള്ളൂ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-28753443608362569072013-02-08T00:48:37.085+05:302013-02-08T00:48:37.085+05:30ഫൈസല്‍ പറഞ്ഞപ്പോള്‍ ഇത്ര മനോഹരം ആയിരിക്കും എന്ന് ക...ഫൈസല്‍ പറഞ്ഞപ്പോള്‍ ഇത്ര മനോഹരം ആയിരിക്കും എന്ന് കരുതിയില്ല ശരിക്കും ഒരു കാറ്റിലും കോളിലും അകപ്പെട്ട വഞ്ചിയില്‍ കയറിയ ഫീലിംഗ്...
വീണ്ടും എഴുതുക - പക്ഷെ എന്ത് base ചെയ്താണ് കല്പിതം എന്നാ ഈ പേര് ഇട്ടത് എന്നൊരു ചോദ്യം..
സ്നേഹ പൂര്‍വ്വം സന്തോഷ് നായര്‍ Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.com