tag:blogger.com,1999:blog-255929415632576824.post4968951548886097360..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ക്ഷണക്കത്ത്..സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger82125tag:blogger.com,1999:blog-255929415632576824.post-69003047088784353372013-01-02T14:02:09.303+05:302013-01-02T14:02:09.303+05:30ആശംസകൾ..!! അഭിനന്ദനങ്ങൾ..!!ആശംസകൾ..!! അഭിനന്ദനങ്ങൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52069213147149698782013-01-02T00:40:39.550+05:302013-01-02T00:40:39.550+05:30 അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ!Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-255929415632576824.post-50149764231148487082012-12-21T16:43:11.030+05:302012-12-21T16:43:11.030+05:30ഒരു മടക്കം അനിവാര്യമായിരുന്നു ദീപാ...ഇനിയുമൊരു അഗ്...ഒരു മടക്കം അനിവാര്യമായിരുന്നു ദീപാ...ഇനിയുമൊരു അഗ്നിപരീക്ഷയ്ക്ക് കാലം ഒരുങ്ങും വരെ...:)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4390028942269045932012-12-21T16:14:44.924+05:302012-12-21T16:14:44.924+05:30seetha madangi varumennu njan urappu paranjirunnu ...seetha madangi varumennu njan urappu paranjirunnu ...seethakku vanavaasathinu shesham vanne mathiyavooo..orupadorupaadu santhosham ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-255929415632576824.post-91998380054289280292012-12-20T20:59:07.575+05:302012-12-20T20:59:07.575+05:30ഈ ആർജ്ജവം തന്നെ തുണഈ ആർജ്ജവം തന്നെ തുണജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21860502207491815582012-12-20T19:07:20.626+05:302012-12-20T19:07:20.626+05:30സന്തോഷം അനിയന്‍കുട്ടാ...
മറ്റൊരു അഗ്നിപരീക്ഷയ്ക്...സന്തോഷം അനിയന്‍കുട്ടാ...

മറ്റൊരു അഗ്നിപരീക്ഷയ്ക്കൊരുങ്ങും വരെ സീതയിനി സീതായനത്തിലൂടെ ....സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-25034304649287107252012-12-20T18:53:29.133+05:302012-12-20T18:53:29.133+05:30ഓപ്പോള്‍ടെ ഈ മടങ്ങി വരവില്‍
മറ്റാരെക്കാളും സന്തോഷ...ഓപ്പോള്‍ടെ ഈ മടങ്ങി വരവില്‍
മറ്റാരെക്കാളും സന്തോഷം
ഈ അനിയന്‍കുട്ടനു തന്നെയാണ്....
സ്നേഹം...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-36756933966739389032012-12-20T01:08:04.835+05:302012-12-20T01:08:04.835+05:30നന്ദി..സന്തോഷം അജിത്തേട്ടാ...സീതായനം തുടരണം എന്നു ...നന്ദി..സന്തോഷം അജിത്തേട്ടാ...സീതായനം തുടരണം എന്നു തന്നെയാണു ആഗ്രഹം...ദൈവത്തിന്റെ നിയോഗം പോലെ നടക്കട്ടെ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-53680394579216655612012-12-20T01:07:03.922+05:302012-12-20T01:07:03.922+05:30നന്ദി മാഷേ ഈ വാക്കുകള്‍ക്ക്...വനവാസം കഴിഞ്ഞെത്തി സ...നന്ദി മാഷേ ഈ വാക്കുകള്‍ക്ക്...വനവാസം കഴിഞ്ഞെത്തി സീത...ഇനിയും അഗ്നിശുദ്ധിക്കായൊരു നിയോഗം കാത്തിരുപ്പുണ്ടാകുമോ എന്നറിയില്യാ...ജനിക്കാന്‍ ഉഴവുചാല് മാത്രം മതിയായിരുന്നു സീതയ്ക്ക്..പക്ഷേ ഒടുങ്ങാന്‍ ഭൂമി പിളരണം... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16661229409551473642012-12-19T22:15:40.647+05:302012-12-19T22:15:40.647+05:30മെയ് മാസം വിട ചൊല്ലി പോസ്റ്റ് ഇട്ടപ്പോള്‍ “യാത്ര ക...മെയ് മാസം വിട ചൊല്ലി പോസ്റ്റ് ഇട്ടപ്പോള്‍ “യാത്ര കഴിഞ്ഞ് തിരിച്ചുവരൂ, ഭാവുകങ്ങള്‍” എന്ന് ഞാന്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഈ സന്തോഷവാര്‍ത്തയുമായി എത്തിയതില്‍ അതീവസന്തോഷം. നാട്ടില്‍ അവധിയിലായതുകൊണ്ട് ബ്ലോഗ് വായന ഇല്ലായിരുന്നു. ഇന്നാണ് ഈ രണ്ട് പോസ്റ്റുകളും കാണുന്നത്. സീതായനം പൂര്‍വാധികം ശക്തിയായി തുടരൂ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22187955067547202462012-12-19T21:11:08.124+05:302012-12-19T21:11:08.124+05:30അറിയുമോ ? വനവാസം കഴിഞ്ഞു
വന്നെത്തും സീതയ്ക്കൊരുക...അറിയുമോ ? വനവാസം കഴിഞ്ഞു
വന്നെത്തും സീതയ്ക്കൊരുക്കുന്നു
പുഷ്പകുണ്ഡം സർഗ്ഗവതിയായിയതിൽ
പ്രവേശിച്ചുയരുക , വസന്തലക്ഷ്മിയായി
ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-255929415632576824.post-68453812720726278272012-12-18T23:41:22.648+05:302012-12-18T23:41:22.648+05:30ശ്ശൊ...കഷ്ടായീലോ...സാരല്യാട്ടോ വല്യേട്ടാ....ഇനീം ക...ശ്ശൊ...കഷ്ടായീലോ...സാരല്യാട്ടോ വല്യേട്ടാ....ഇനീം കാണാല്ലോ...അപ്പോ സന്തോഷംട്ടോ ഈ ആശംസകള്‍ക്ക്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-32352839962257039722012-12-18T23:40:20.519+05:302012-12-18T23:40:20.519+05:30നന്ദി...സന്തോഷം...ഇവിടൊക്കെ ഉണ്ടല്ലോ... :)നന്ദി...സന്തോഷം...ഇവിടൊക്കെ ഉണ്ടല്ലോ... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-55785048542736866862012-12-18T23:39:43.511+05:302012-12-18T23:39:43.511+05:30നന്ദി...സന്തോഷം...നന്ദി...സന്തോഷം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-78326167451905343952012-12-18T23:39:19.123+05:302012-12-18T23:39:19.123+05:30നന്ദി ചേച്ചീ...സന്തോഷം...നന്ദി ചേച്ചീ...സന്തോഷം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-33999072037961875972012-12-18T23:38:53.583+05:302012-12-18T23:38:53.583+05:30ശരീട്ടാ..അങ്ങനെ ആയ്ക്കോട്ടെ... :)ശരീട്ടാ..അങ്ങനെ ആയ്ക്കോട്ടെ... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18179704193740811512012-12-18T23:31:21.412+05:302012-12-18T23:31:21.412+05:30മിനിഞ്ഞാന്ന് വരെ , തൃശൂരില്‍ ഞാൻ , കഴിഞ്ഞ രണ്ടാഴ്...മിനിഞ്ഞാന്ന് വരെ , തൃശൂരില്‍ ഞാൻ , കഴിഞ്ഞ രണ്ടാഴ്ച്ചയായി
പല ബൂലോഗരുമായി ഒത്തുകൂടി നടക്കുന്നുണ്ടായിരുന്നുവെങ്കിലും ,ദേവൂന്റെ
ഈ ‘മഴമേഘങ്ങൾക്ക്..’ന്റെ പ്രകാശന ചടങ്ങിൽ വന്ന് എല്ലാവരേയുമൊക്കെ
ഒന്ന് നേരിട്ട് ദർശിക്കാമെന്ന് കരുതിയിരുന്നെങ്കിലും ,എന്റെം മടക്കടിക്കറ്റ് മാറ്റികിട്ടാത്തതിനാൽ
ആയത് സാധിക്കാത്തതിന്റെ ഖേദം ഉള്ളിലൊതുക്കി എല്ലാ ഭാവുകങ്ങളും അർപ്പിച്ചു കൊള്ളുന്നൂ...
ഒപ്പം എല്ലാവിധ സ്നേഹാശംസകളും ...കേട്ടൊ ദേവൂട്ടി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-11533485606232057692012-12-18T16:22:03.570+05:302012-12-18T16:22:03.570+05:30kollamm...aasamsakal...evideyanu?kollamm...aasamsakal...evideyanu?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-255929415632576824.post-15827445633881768302012-12-18T16:19:38.819+05:302012-12-18T16:19:38.819+05:30എല്ലാവിധ സ്നേഹാശംസകളും നേരുന്നു .,.,.,എല്ലാവിധ സ്നേഹാശംസകളും നേരുന്നു .,.,.,shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-255929415632576824.post-19518916451024757552012-12-18T10:21:10.044+05:302012-12-18T10:21:10.044+05:30ഒരുപാടു സന്തോഷവാര്ത്തകളുമായാണല്ലോ സീത വന്നത്.. എല...ഒരുപാടു സന്തോഷവാര്ത്തകളുമായാണല്ലോ സീത വന്നത്.. എല്ലാ ഭാവുകങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേരുന്നു. എന്നും സന്തോഷമായിരിക്കട്ടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-255929415632576824.post-73338089332876907562012-12-17T22:33:20.400+05:302012-12-17T22:33:20.400+05:30ആശംസകൾ ,,,,,,,
കയ്യൊപ്പിട്ട ഒരു കോപ്പി മാറ്റി വച്ച...ആശംസകൾ ,,,,,,,
കയ്യൊപ്പിട്ട ഒരു കോപ്പി മാറ്റി വച്ചേക്കു !മാക്കന്https://www.blogger.com/profile/15713607832795133035noreply@blogger.comtag:blogger.com,1999:blog-255929415632576824.post-27644345651658860902012-12-17T12:29:45.772+05:302012-12-17T12:29:45.772+05:30നന്ദി...സന്തോഷം ഈ സ്നേഹത്തിന്.... ഒരു ഇടവേള വേണമെന...നന്ദി...സന്തോഷം ഈ സ്നേഹത്തിന്.... ഒരു ഇടവേള വേണമെന്നു തോന്നിയിരുന്നു :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-77515917503971392762012-12-17T12:28:58.834+05:302012-12-17T12:28:58.834+05:30നന്ദി മാഷേ...ഈ സ്നേഹത്തിനും വാക്കുകൾക്കും...സന്തോഷ...നന്ദി മാഷേ...ഈ സ്നേഹത്തിനും വാക്കുകൾക്കും...സന്തോഷം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-54428494839307654042012-12-17T12:27:23.507+05:302012-12-17T12:27:23.507+05:30നന്ദി...സന്തോഷം..നന്ദി...സന്തോഷം..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52506828375675678902012-12-17T12:24:13.221+05:302012-12-17T12:24:13.221+05:30വല്ലപ്പോഴുമൊക്കെ ബ്ളോഗ് തുറക്കണം ട്ടാ...സീതയ്ക്ക്...വല്ലപ്പോഴുമൊക്കെ ബ്ളോഗ് തുറക്കണം ട്ടാ...സീതയ്ക്ക് പഠിക്ക്യാ... :പ്പ് ..കടുപ്പത്തിൽ ഒരു നന്ദി ഇരുന്നോട്ടെ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.com