tag:blogger.com,1999:blog-255929415632576824.post4751460574860506072..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ഭൂമിപുത്രി...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger27125tag:blogger.com,1999:blog-255929415632576824.post-18307809991616439822011-05-24T12:22:41.721+05:302011-05-24T12:22:41.721+05:30നിശാസുരഭി....ആധുനിക സീത...നിശാസുരഭി....ആധുനിക സീത...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-78720947071043819452011-05-24T01:33:47.984+05:302011-05-24T01:33:47.984+05:30സീത...നഷ്ടങ്ങളിൽ നിന്നും കരുത്തുറ്റവൾ
ചാരത്തിൽ നിന...സീത...നഷ്ടങ്ങളിൽ നിന്നും കരുത്തുറ്റവൾ
ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവൾ
അഗ്നിപരീക്ഷകളിവളെ കത്തിയെരിയിക്കില്ല
മാരീചക്കാഴ്ചകളിനി ഭ്രമിപ്പിച്ച് മടങ്ങില്ലാ
ദശാനന വേഷങ്ങൾക്കിവളെ തളയ്ക്കാനുമാവില്ല...
ഇവൾ സീത...മണ്ണിൽ നിന്നും വന്നവൾ...

അഭിനന്ദനങ്ങള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-26639394798894523952011-04-10T12:44:29.432+05:302011-04-10T12:44:29.432+05:30മഞ്ഞുതുള്ളി........സീതയെ ഞാനും ഒരുപാട് ഇഷ്ടപ്പെടണു...മഞ്ഞുതുള്ളി........സീതയെ ഞാനും ഒരുപാട് ഇഷ്ടപ്പെടണുണ്ട് സഖീ...നന്ദി ആ വാക്കുകൾക്ക്...

Sabu M H .........നന്ദി ട്ടോ വന്നതിനും അഭിപ്രായം പറഞ്ഞതിനും...കവികൾ രാവണനെപ്പോലും മാന്യതയുടെ കവചം അണിയിക്കുമ്പോ വിഴുപ്പലക്കുന്ന നാവുകൾക്ക് അഗ്നിശുദ്ധിക്ക് എറിഞ്ഞു കൊടുത്ത സീതയോട് ഒരു സ്നേഹം..അതാണീ കവിത

മനോരാജ്...............എനിക്കും ഒരു തരിമ്പ് ഇഷ്ടക്കൂടുതൽ ഊർമ്മിളയോട് തന്നെയാണ്...നന്ദി ട്ടോസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-31598916937795925592011-04-10T12:07:40.816+05:302011-04-10T12:07:40.816+05:30സീതയേക്കാളും രാമായണത്തില്‍ എനിക്ക് പ്രിയം ഊര്‍മ്മി...സീതയേക്കാളും രാമായണത്തില്‍ എനിക്ക് പ്രിയം ഊര്‍മ്മിളയെയാണ്. പിന്നെ മണ്ഡോദരിയെയും. പക്ഷെ സീതയെ പറ്റിയുള്ള ഈ വരികള്‍ ഒട്ടേറെ ഇഷ്ടമായി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16477286438580453772011-04-09T19:20:26.915+05:302011-04-09T19:20:26.915+05:30രാവണപുത്രിയെന്നോതി ദശാനനേയും...
മായാസീതയെ വീണ്ടെടു...രാവണപുത്രിയെന്നോതി ദശാനനേയും...
മായാസീതയെ വീണ്ടെടുത്തെന്നോതി രാമനെയും

To the point!. This is what I liked. Keep it up.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-255929415632576824.post-7359080024008904482011-04-09T18:27:18.410+05:302011-04-09T18:27:18.410+05:30മികച്ച കവിത..സീതയെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടായ...മികച്ച കവിത..സീതയെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടായിരിക്കും എനിക്ക് ഓരോ വരികളും ഹൃദയസ്പര്‍ശിയായത്....നന്നായിട്ടുണ്ട്....Anonymousnoreply@blogger.comtag:blogger.com,1999:blog-255929415632576824.post-2735803664543092772011-04-04T12:59:53.877+05:302011-04-04T12:59:53.877+05:30മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ......മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ....നന്ദി മുരളിയേട്ടാ...എടുത്ത് കളഞ്ഞേക്കാം ട്ടോ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-72601101402422823352011-04-04T04:17:55.479+05:302011-04-04T04:17:55.479+05:30ഒരു പുതിയ സീതായാനം തീർക്കൂ
പിന്നെ അഭിപ്രായപ്പെട്ടി...ഒരു പുതിയ സീതായാനം തീർക്കൂ
പിന്നെ അഭിപ്രായപ്പെട്ടിക്കുള്ള ഈ സംരക്ഷണ കവചം എടുത്തുകളയൂ കേട്ടൊ സീതാജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-37199322435126213102011-04-02T12:08:39.369+05:302011-04-02T12:08:39.369+05:30മാനവധ്വനി......നന്ദി സുഹൃത്തേമാനവധ്വനി......നന്ദി സുഹൃത്തേസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-90436216860889956162011-04-02T11:44:33.618+05:302011-04-02T11:44:33.618+05:30നന്നായിട്ടുണ്ട്..തുടർന്നെഴുതുക..നന്നായിട്ടുണ്ട്..തുടർന്നെഴുതുക..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-255929415632576824.post-40020789211605558142011-03-27T12:09:17.073+05:302011-03-27T12:09:17.073+05:30ആറങ്ങോട്ടുകര മുഹമ്മദ് ....നന്ദി സുഹൃത്തേ വന്നതിനു...ആറങ്ങോട്ടുകര മുഹമ്മദ് ....നന്ദി സുഹൃത്തേ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-29187885639266134022011-03-27T12:05:00.565+05:302011-03-27T12:05:00.565+05:30ശ്രീ......നന്ദി ശ്രീയേട്ടാശ്രീ......നന്ദി ശ്രീയേട്ടാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18032765066553514672011-03-26T15:09:57.481+05:302011-03-26T15:09:57.481+05:30ജിത്തൂ .....രാമന്റെ സീതയ്ക്കേ രാമനോടങ്ങനെ പറയാൻ കഴ...ജിത്തൂ .....രാമന്റെ സീതയ്ക്കേ രാമനോടങ്ങനെ പറയാൻ കഴിയൂ...ഇത് മായാസീതയെ അഗ്നിക്ക് നൽകി രാമപാദം തേടിയ സീത...നന്ദി...

അതിരുകള്‍/മുസ്തഫ പുളിക്കൽ .......നന്ദി..വായിക്കാൻ സമയം കണ്ടെത്തിയതിന്...

കലാവല്ലഭൻ.....നന്ദി വന്നതിനും വായിച്ചതിനും...സീതയെ കുറിച്ച് എല്ലാരും അവരവരുടെ കാഴ്ച്ചപ്പാടിൽ പറയുന്നു...ഞാനും ഒരെളിയ ശ്രമം നടത്തി...

ചാണ്ടിക്കുഞ്ഞ്.....ചാണ്ടിച്ചോ എയർപ്പോർട്ടിൽ പിടിച്ച് വയ്ക്കരുത്...

സമീരൻ.....നന്ദി ഏട്ടാ...

വയാടി.......നന്ദി തത്തമ്മേ...ചിത്രകൂടത്തിലേക്ക് സ്വാഗതം...ഹിഹി..ഇനി പോവില്യാ...തല്ലിക്കൊന്നാലും...എന്നെ കുറേ നാൾ സഹിച്ചോ...ഹിഹി

വർഷിണീ.....നന്ദി സഖീസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21303506575631996692011-03-24T20:58:47.052+05:302011-03-24T20:58:47.052+05:30ന്റ്റെ കൂട്ടുകാരിയ്ക്ക് സ്വാഗതം.ന്റ്റെ കൂട്ടുകാരിയ്ക്ക് സ്വാഗതം.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-255929415632576824.post-86979415921185678302011-03-24T19:35:25.275+05:302011-03-24T19:35:25.275+05:30എന്റെ പഴയ കൂട്ടുകാരി ശ്രീദേവിയല്ലേ ഈ സീത. വീണ്ടും ...എന്റെ പഴയ കൂട്ടുകാരി ശ്രീദേവിയല്ലേ ഈ സീത. വീണ്ടും കണ്ടതില്‍ സന്തോഷം. ഇനി എങ്ങോട്ടും പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പറഞ്ഞേക്കാം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-255929415632576824.post-91691951476189043762011-03-24T14:09:07.860+05:302011-03-24T14:09:07.860+05:30നന്നായിട്ടുണ്ട് ....
ഇനിയും ഒരുപാട് എഴുതാന്‍ ആശംസ ...നന്നായിട്ടുണ്ട് ....
ഇനിയും ഒരുപാട് എഴുതാന്‍ ആശംസ ..!!Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-255929415632576824.post-79303733668057079502011-03-24T13:53:47.946+05:302011-03-24T13:53:47.946+05:30ഒരു AK47 ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്..റഷ്യയില്‍ നിന്നു...ഒരു AK47 ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്..റഷ്യയില്‍ നിന്നും സംഭവം ഡെസ്പാച്ച് ആയി...ഇവിടെയെത്താനുള്ള താമസമേയുള്ളൂ....
ഒരു രണ്ടാഴ്ച കൂടി കാത്തിരിക്കൂ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-255929415632576824.post-75671568593041347952011-03-24T11:01:53.675+05:302011-03-24T11:01:53.675+05:30ഇതിപ്പോ സീതയെപ്പറ്റി രണ്ടു കവിതകൾ അടുത്തറ്റുത്ത ആഴ...ഇതിപ്പോ സീതയെപ്പറ്റി രണ്ടു കവിതകൾ അടുത്തറ്റുത്ത ആഴ്ച്ചകളിൽ കേൾക്കുവാനും വായിക്കുവാനും കഴിഞ്ഞു.
കേട്ടത് സാഹിത്യ അക്കാദമിയുടെ നോർത്ത്/നോർത്തീസ്റ്റ് കവികളുടെ സമ്മേളനത്തിൽ ഒരു ആസ്സാമി കവിയത്രി സ്വയം ചൊല്ലിക്കേൾപ്പിച്ച കവിതയിൽ ‘സീതയെ രാമൻ ഒരിക്കലും സീതയെ പ്രണയിച്ചിരുന്നില്ല“ എന്നായിരുന്നു പറഞ്ഞത്.
വായിച്ചതിവിടെ, കരുത്തുറ്റ ഭൂമിപുത്രി, അഗ്നിയിൽ എരിയാത്തവൾ
അതേ കരുത്തുറ്റ ഒരു സ്ത്രീയുടെ പ്രതീകം. നേരിടുന്ന പ്രതിസന്ധികളെ സൗമ്യമായി നേരിട്ടവൾ.
ഈ സീതയ്ക്കും ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-255929415632576824.post-49840498819101465702011-03-24T09:36:03.070+05:302011-03-24T09:36:03.070+05:30വിത്യസ്തമായൊരു വായനാസുഖം.ആശയവിനിമയത്തില്‍ ചില പുതി...വിത്യസ്തമായൊരു വായനാസുഖം.ആശയവിനിമയത്തില്‍ ചില പുതിയ കാഴ്ച്ചപ്പാടുകള്‍.നന്നായിരിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-255929415632576824.post-89037467645386178062011-03-24T08:27:35.195+05:302011-03-24T08:27:35.195+05:30ബൂലോകത്തേയ്ക്ക് സ്വാഗതംബൂലോകത്തേയ്ക്ക് സ്വാഗതംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-255929415632576824.post-9001026651199605932011-03-23T20:16:22.349+05:302011-03-23T20:16:22.349+05:30സീത മണ്ണില്‍ നിന്നും വന്നള്‍......ചിന്താത്മഗമായ വര...സീത മണ്ണില്‍ നിന്നും വന്നള്‍......ചിന്താത്മഗമായ വരികള്അതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-255929415632576824.post-59445973745859323792011-03-23T17:55:01.038+05:302011-03-23T17:55:01.038+05:30രാമന്റെ സീത,രാമനോടിതെന്തേ ഇങ്ങനെ മൊഴിയുന്നു......&...രാമന്റെ സീത,രാമനോടിതെന്തേ ഇങ്ങനെ മൊഴിയുന്നു......"സന്ദേശം വഹിച്ചിനി മാരുതി വരരുത്......എന്നെ വിളിക്കരുത്."
അതും തുടക്കത്തിലേ......ഇനിയിപ്പോ ഇതും ഒരു "മായാസീത"എങ്ങാനും ആണോ?
ഹി....:D
എനിക്കിഷ്ടപ്പെട്ടു കേട്ടോ....നല്ല കവിതയും, കരുത്തുറ്റ പരമ്പര ഏകിയ ഈ സീതയും ..
ആശംസകള്‍...Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-255929415632576824.post-38357671272217878332011-03-23T16:55:03.735+05:302011-03-23T16:55:03.735+05:30രമേശ് അരൂർ ................. നന്ദി ഏട്ടാ...ത്രേതായ...രമേശ് അരൂർ ................. നന്ദി ഏട്ടാ...ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തല്ലേ സീത...

കലിക ................ ഇനിയെന്തെന്നു തന്നെയാണെന്റേം ചോദ്യം ഹരിയേട്ടാ...നന്ദി...

ശ്രീ..........റ്റീച്ചറെത്തീല്ലോ എന്റെ സീതായനത്തിൽ...നന്ദി..

ചാണ്ടിക്കുഞ്ഞ്........ചാണ്ടിച്ചോ സീതയിപ്പോ രാമന്റെ കൂടെയാ...നന്ദിയുണ്ട് ട്ടോ...ഇപ്പോ എന്താ കുണ്ടാമണ്ടിത്തരങ്ങളിൽ ചിരിപ്പടക്കങ്ങൾ പൊട്ടണില്യാല്ലോ...വേഗന്നായിക്കോട്ടെ ട്ടോ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4520817239050487332011-03-23T16:44:19.448+05:302011-03-23T16:44:19.448+05:30സീത ഇപ്പോ എവിടെയാ....ലങ്കയിലാണോ :-)സീത ഇപ്പോ എവിടെയാ....ലങ്കയിലാണോ :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-255929415632576824.post-72524387428977241072011-03-23T14:45:33.508+05:302011-03-23T14:45:33.508+05:30വീണ്ടു കണ്ടതിൽ ഒത്തിരി സന്തോഷം. സീതയ്ക്കൊപ്പമോ, അത...വീണ്ടു കണ്ടതിൽ ഒത്തിരി സന്തോഷം. സീതയ്ക്കൊപ്പമോ, അതോ സീതയായോ? എന്തായാലും വന്നൂല്ലൊ. കവിതയും ഇഷ്ടമായി.ഇനിയും പറയൂ സീതയെക്കുറിച്ച്.ഒരുപാട്...sreeehttps://www.blogger.com/profile/16804684339224885362noreply@blogger.com