tag:blogger.com,1999:blog-255929415632576824.post4749524266333316073..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: പുനർജ്ജനിയുടെ കൂട്ടില്‍ .....സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger65125tag:blogger.com,1999:blog-255929415632576824.post-22270905265378856972013-01-23T13:53:02.306+05:302013-01-23T13:53:02.306+05:30നന്ദി ...സന്തോഷം ...തിരക്കിലായിരുന്നു ഇല്യേ...കാണാ...നന്ദി ...സന്തോഷം ...തിരക്കിലായിരുന്നു ഇല്യേ...കാണാനില്ലാരുന്നു...:)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-24145284597219724332013-01-23T02:16:07.149+05:302013-01-23T02:16:07.149+05:30ഇന്നത്തെ പെണ്ണിന്റെ അരക്ഷിതാവസ്ഥ
മാറ്റാനായെങ്കിലു...ഇന്നത്തെ പെണ്ണിന്റെ അരക്ഷിതാവസ്ഥ
മാറ്റാനായെങ്കിലും പണ്ടത്തെ ആ ഗ്രീക്ക് ദേവത
ഒന്നുകൂടി പുനർജനിച്ചിരുന്നുവെങ്കിൽ ...അല്ലേ എന്റെ സീതെ

നന്നായി അവതരിപ്പിച്ചു കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-18374607268331642982013-01-03T01:40:23.621+05:302013-01-03T01:40:23.621+05:30നന്ദി...സന്തോഷം കഥയെ ഉള്‍ക്കൊണ്ടതിനും ഈ വാക്കുകള്‍...നന്ദി...സന്തോഷം കഥയെ ഉള്‍ക്കൊണ്ടതിനും ഈ വാക്കുകള്‍ക്കും :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-59105330205346545282013-01-03T01:39:21.494+05:302013-01-03T01:39:21.494+05:30വിശദമായ ഈ വായനയ്ക്ക് നന്ദി...ഈ വാക്കുകളില്‍ സന്തോഷ...വിശദമായ ഈ വായനയ്ക്ക് നന്ദി...ഈ വാക്കുകളില്‍ സന്തോഷം..ഒരൽപ്പം ശ്രമം കൂടിപ്പോയി ഇല്യേ... :) സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-59812020007708917622013-01-02T21:39:24.700+05:302013-01-02T21:39:24.700+05:30കാല്‍പ്പനിക ശൈലിയില്‍ കഥയെഴുതുമ്പോള്‍ വായന കുറച്ചു...കാല്‍പ്പനിക ശൈലിയില്‍ കഥയെഴുതുമ്പോള്‍ വായന കുറച്ചു അയാസകരമാകും. പക്ഷെ എഴുത്തിന്റെ ഭംഗി വായനയെ ആകര്‍ഷിക്കും. ആശയം ഏറെ ഇഷ്ടമായി നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-255929415632576824.post-1559951478392113042013-01-02T19:39:24.679+05:302013-01-02T19:39:24.679+05:30ഭാഷ കവിത പോലെ... കല്‍പ്പനകളുടെ ഒളിമ്പസ് തുറന്നിടാന...ഭാഷ കവിത പോലെ... കല്‍പ്പനകളുടെ ഒളിമ്പസ് തുറന്നിടാന്‍ ഭാഷയ്ക്കാവുന്നുണ്ട്.

കല്പ്പനയുടെ ലോകമെങ്കിലും കാലികമായ കഥ. എത്രകോടി കന്യകളെച്ചൊല്ലി ആര്‍ട്ടിമിസ് ദു:ഖിക്കുന്നുണ്ടാവും...

വൈകാരികതയും ഭാഷയെ ബ്യൂട്ടിഫൈ ചെയ്യുവാനുള്ള ശ്രമവും അല്‍പ്പം കൂടിയോ എന്നൊരു സംശയം..

മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജനിയുടെ കൂടുകളെ ഓര്‍മ്മിപ്പിച്ചു കഥ. രവിയുടെ കൂടുകള്‍.. സന്തോഷം. നന്ദി. ആശംസകള്‍. :)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-255929415632576824.post-32199086671525779012013-01-02T01:40:49.363+05:302013-01-02T01:40:49.363+05:30സന്തോഷം ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.....സന്തോഷം ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22055591538408553402013-01-01T22:20:06.209+05:302013-01-01T22:20:06.209+05:30മികച്ച ഒരു കഥ ഞാന്‍ കാണാതെ പോയല്ലോ എന്ന ഒരു നഷ്ടബോ...മികച്ച ഒരു കഥ ഞാന്‍ കാണാതെ പോയല്ലോ എന്ന ഒരു നഷ്ടബോധം ഉണ്ടാവുമായിരുന്നു ഇത് വായിക്കാതെ പോയിരുന്നു എങ്കില്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-255929415632576824.post-8869536867453527732012-12-25T22:01:24.685+05:302012-12-25T22:01:24.685+05:30നന്ദി സന്തോഷം ഈ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും....നന്ദി സന്തോഷം ഈ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-66280852482189130332012-12-25T13:09:50.346+05:302012-12-25T13:09:50.346+05:30ഇടയില്‍ എങ്ങോ മുടങ്ങിപ്പോയ ഈ നല്ല എഴുത്ത് വീണ്ടും ...ഇടയില്‍ എങ്ങോ മുടങ്ങിപ്പോയ ഈ നല്ല എഴുത്ത് വീണ്ടും കണ്ടതില്‍ സന്തോഷം.

തണല്‍മരങ്ങള്‍ ആകേണ്ട തളിരിലകളെ ചവിട്ടിയരക്കുന്ന ആ ഭൂമിയിലേക്ക് ...
ഏതു ഭൂമിയിലും ഇന്ന് സ്ഥിതി സമാനമാണ്. പ്രതിരോധത്തിന് നമുക്കിനിയും നിരവധി കരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

പുസ്തകം വര്‍ഷിണി പരിചയപ്പെടുത്തിയിരുന്നു.

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46573689591984532662012-12-24T15:20:21.636+05:302012-12-24T15:20:21.636+05:30നന്ദി സന്തോഷം...ചിലപ്പോ ചില വാക്കുകൾ വായിച്ച സാഹിത...നന്ദി സന്തോഷം...ചിലപ്പോ ചില വാക്കുകൾ വായിച്ച സാഹിത്യകാരുടെ സ്വാധീനവലയത്തിലായിപ്പോകുന്നു... ഒഴിവാക്കാം ..:)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-53686242038774183852012-12-24T15:19:01.201+05:302012-12-24T15:19:01.201+05:30നന്ദി സന്തോഷം...നന്ദി സന്തോഷം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-33689120075417192912012-12-24T15:18:34.435+05:302012-12-24T15:18:34.435+05:30വന്നുലോ.. അതുമതീട്ടോ.. സന്തോഷം ഈ അഭിപ്രായത്തിനും.....വന്നുലോ.. അതുമതീട്ടോ.. സന്തോഷം ഈ അഭിപ്രായത്തിനും.. :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-23877007490578472132012-12-24T15:17:53.852+05:302012-12-24T15:17:53.852+05:30നന്ദി സന്തോഷം ടീച്ചർ ഈ വരവിനും അഭിപ്രായത്തിനും.. :...നന്ദി സന്തോഷം ടീച്ചർ ഈ വരവിനും അഭിപ്രായത്തിനും.. :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-22110233146041133702012-12-24T15:17:02.407+05:302012-12-24T15:17:02.407+05:30നന്ദി...സന്തോഷം ഈ വരവിനും വാക്കുകൾക്കും..നന്ദി...സന്തോഷം ഈ വരവിനും വാക്കുകൾക്കും..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-71465192034401325082012-12-24T15:16:16.547+05:302012-12-24T15:16:16.547+05:30സന്തോഷം മാഷേ..സന്തോഷം മാഷേ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-67135121534089358372012-12-24T15:14:54.041+05:302012-12-24T15:14:54.041+05:30സന്തോഷം ചേച്ചീ :)സന്തോഷം ചേച്ചീ :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52511492043084384252012-12-24T05:40:08.640+05:302012-12-24T05:40:08.640+05:30ഗ്രീക്ക് പുരാണത്തെ കൂട്ടുപിടിച്ച് സ്ത്രീയുടെ ഇന്നത...ഗ്രീക്ക് പുരാണത്തെ കൂട്ടുപിടിച്ച് സ്ത്രീയുടെ ഇന്നത്തെ അരക്ഷിതാവസ്ഥ നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ സായന്തനങ്ങളുടെ തോഴീ... വിട... പുനർജ്ജനികളുടെ ബന്ധനങ്ങൾ .ഓ വി വിജയനെ എന്തിനാണ് അനുകരിക്കുന്നത് ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-255929415632576824.post-54243582875788158932012-12-23T16:09:47.363+05:302012-12-23T16:09:47.363+05:30മികച്ച കഥ.. . സമകാലീനപ്രസക്തവും. കൂടുതൽ പറയാൻ ഞാനശ...മികച്ച കഥ.. . സമകാലീനപ്രസക്തവും. കൂടുതൽ പറയാൻ ഞാനശക്തനാണു..Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-255929415632576824.post-70561775586696361412012-12-23T15:30:19.340+05:302012-12-23T15:30:19.340+05:30നേരത്തെ വായിച്ചു. ഇലക്ട്രിക് ഭഗവാന് എപ്പോഴും കോപി...നേരത്തെ വായിച്ചു. ഇലക്ട്രിക് ഭഗവാന് എപ്പോഴും കോപിക്കുന്ന ഒരു നാടായതു കൊണ്ട് മറുപടി വൈകിപ്പോയി. അല്ലെങ്കില്‍ വലിയ മറുപടിയുടെ ആവശ്യമെന്ത്?

കഥ ഇഷ്ടമായി....... ഇനിയും മുടക്കമില്ലാതെ ഈ എഴുത്ത് കാണാനാവട്ടെ. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-255929415632576824.post-31480367866452740122012-12-23T01:31:44.089+05:302012-12-23T01:31:44.089+05:30ഒന്ന് മനസ്സിരുത്തി വായിക്കാനായി മാറ്റി വച്ചിരിക്കു...ഒന്ന് മനസ്സിരുത്തി വായിക്കാനായി മാറ്റി വച്ചിരിക്കുകയായിരുന്നു,ഞാന്‍.ഗ്രീക്ക് മിത്തോളജിയും സമകാലിക ജീവിതവും ഇഴ ചേര്‍ത്ത രചനാരീതിയ്ക്ക് പുതുമയുണ്ട്.അഭിനന്ദനങ്ങള്‍,സീത. സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-255929415632576824.post-83042140187436108492012-12-22T23:26:04.970+05:302012-12-22T23:26:04.970+05:30ഇന്നിന്റെ ദുരവസ്ഥ വരച്ചു കാട്ടുന്ന ശക്തമായ ഭാഷ.......ഇന്നിന്റെ ദുരവസ്ഥ വരച്ചു കാട്ടുന്ന ശക്തമായ ഭാഷ.... സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ സംഹരിക്കുന്ന അവസ്ഥയെ നന്നായി അവതരിപ്പിച്ചു.... മനോഹരമായ പദപ്രയോഗങ്ങള്‍ ...അഭിനന്ദനങ്ങള്‍ സീതാ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-255929415632576824.post-60678401525668085082012-12-22T11:43:47.415+05:302012-12-22T11:43:47.415+05:30സീതക്കുട്ടിയുടെ ഈ കഥ ഞാൻ വായിച്ചിരുന്നൂ.കമന്റിടാൻ ...സീതക്കുട്ടിയുടെ ഈ കഥ ഞാൻ വായിച്ചിരുന്നൂ.കമന്റിടാൻ തിരക്ക് ശല്ല്യക്കാരനായി.സീതയുടെ മിക്ക കഥകളും ഭാർതീയ പുരാണേതിഹാസങ്ങളെ കൂട്ട് പിടിച്ചാണ് എഴുതാറുള്ളത് അത് സീതയുടെ ശൈലിയാണ്.ഇടക്കെപ്പോഴോ ഗീക്ക് മിത്തോളജിയിലും കടന്നിരുന്നൂ എന്നാണെന്റെ ഓർമ്മ.ഇതാ വീണ്ടും ആർട്ടിമിസ്സ്.....(ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന കന്യകമാരുടെ ദേവത) എന്ന കഥാ പാത്രത്തെ കൂട്ട് പിടിച്ച്, ഭാരതത്തിൽ ഇന്ന് നടമാടുന്ന പൈശാചികമായ സ്ത്രീ പീഡനത്തെ ഒരു കഥയാക്കിയിരിക്കുന്നൂ. ഡാൽഹിയിൽ, ബസ്സിനുള്ളിൽ കിടന്ന് നിലവിളിച്ച യുവതിയുടെ രോദനം ഞാനിവിടെ കേൾക്കുന്നു. മരണം അവളെ കീഴ്പ്പെടുത്തിയില്ലെങ്കിൽ ഉയർത്തെഴുന്നേൽക്കുന്ന ‘അവൾ’ നാളെയൊരു ദുർഗ്ഗയായി മാറും.നീതി ദേവത അവൾക്ക് മുന്നിൽ തന്റെ കണ്ണിന്റെ കെട്ടഴിക്കട്ടെ... രതി ഇന്ന് മനുഷ്യരെ വല്ലതെ വലയ്ക്കുന്ന ഒരു വികാരമായിരിക്കുന്നൂ..കൂടെ സാഡിസവും... ഈ നല്ല കഥക്കെന്റെ നമസ്കാരം..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-30483367472932054152012-12-22T01:18:34.708+05:302012-12-22T01:18:34.708+05:30ഇപ്പോഴാണ് വായിച്ചത്. ഒരുപാട് സന്തോഷം എഴുത്തുമായി ത...ഇപ്പോഴാണ് വായിച്ചത്. ഒരുപാട് സന്തോഷം എഴുത്തുമായി തിരിച്ചെത്തിയതില്‍..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-255929415632576824.post-7001578661467763102012-12-21T16:37:21.160+05:302012-12-21T16:37:21.160+05:30ദീപാ ഈ സ്നേഹത്തിനു പകരം വയ്ക്കാന്‍ സീതയുടെ കയ്യിലൊ...ദീപാ ഈ സ്നേഹത്തിനു പകരം വയ്ക്കാന്‍ സീതയുടെ കയ്യിലൊന്നുമില്യാ... :)

ഞാനിന്നും ആദരവോടെ ഒരു നിഴൽപ്പാടകലെ മാറിനിന്നു നോക്കിക്കാണുന്ന മഹത്വ്യക്തിത്വങ്ങള്ക്ക് ശേഷം ഈ സീതയ്ക്കും ഒരിടം ....അതിവള്‍ക്ക് എത്തിച്ചേരാവുന്നതിലും അപ്പുറത്താണ്...

സന്തോഷം...:)സീത*https://www.blogger.com/profile/12401371358119458043noreply@blogger.com