tag:blogger.com,1999:blog-255929415632576824.post4243673593581947623..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ചപല കാളിന്ദി...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger62125tag:blogger.com,1999:blog-255929415632576824.post-50008851830650713072011-06-15T13:29:50.148+05:302011-06-15T13:29:50.148+05:30Sandeep.A.K ....ഇടയ്ക്ക് കാണാഞ്ഞതോണ്ട് തിരക്കീതാ.....Sandeep.A.K ....ഇടയ്ക്ക് കാണാഞ്ഞതോണ്ട് തിരക്കീതാ..ഇനി കവിതേം കീറിമുറിച്ച് തുടങ്ങാം ട്ടോ..തലക്കെട്ട് ഞാനൊരു നെലയ്ക്കാക്കും ഹിഹി...നന്ദി

ente lokam...നന്ദി സന്തോഷം..

jayalekshmi...തടസ്സം കൂടാതെ ഒഴുകാനാണ് ഞാനും പ്രാർത്ഥിക്കുന്നത്...നന്ദി...സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-31422889505233111162011-06-14T19:34:21.992+05:302011-06-14T19:34:21.992+05:30veendum ozhukatte ee kavya nadi....aasamsakalodeveendum ozhukatte ee kavya nadi....aasamsakalodejayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-255929415632576824.post-52220999378443701072011-06-12T15:31:24.427+05:302011-06-12T15:31:24.427+05:30ഹ...വേഗം കുറഞ്ഞ കൊച്ചു തോണിയില്തീരത്ത്
കൂടി തുഴഞ...ഹ...വേഗം കുറഞ്ഞ കൊച്ചു തോണിയില്തീരത്ത്
കൂടി തുഴഞ്ഞു തുഴഞ്ഞു..

ഓരോ പോസ്റ്റും ഓരോ അനുഭവം നല്കുന്നു...
അഭിനന്ദനങ്ങള്‍..സീത...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-255929415632576824.post-15765225433585261672011-06-12T04:26:17.772+05:302011-06-12T04:26:17.772+05:30സീതാ.. ഞാന്‍ വരാറുണ്ടല്ലോ.. കഥകള്‍ മാത്രം ഇഷ്ടപെടു...സീതാ.. ഞാന്‍ വരാറുണ്ടല്ലോ.. കഥകള്‍ മാത്രം ഇഷ്ടപെടുന്നത് കൊണ്ട് അത് മാത്രം വായിക്കാറുള്ളൂ.. കവിതയുടെ ഭാഷ എനിക്കന്ന്യമാണ്.. അധികം കവിതകള്‍ വായിച്ചു ശീലമില്ലാത്തതു കൊണ്ടാകും ഒരു അഭിപ്രായം പറയാന്‍ പോലും ഞാന്‍ മടിക്കുന്നത്.. ശ്രീരാമപരമഹംസരുടെ പഞ്ചാര തീറ്റയുടെ കഥ കേട്ടിട്ടില്ലേ.. അതാ ഓര്‍മ്മ വരണേ.. :)

എഴുത്തുകാരിയുടെ തലക്കെട്ട് സ്വാതന്ത്രത്തിനു മേല്‍ ഞാന്‍ കൈ കടത്തുന്നില്ല.. എനിക്ക് മനസ്സില്‍ തോന്നിയത് സൂചിപ്പിച്ചു എന്ന് മാത്രം..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-62991983197811422282011-06-07T13:35:27.788+05:302011-06-07T13:35:27.788+05:30ഒരു യാത്രികന്....വന്നതിനും അഭിപ്രായം പറഞ്ഞതിനും ന...ഒരു യാത്രികന്....വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..താജ്മഹലിനു മുന്നിൽ വാ പൊളിച്ചു നിന്ന ഒരു പാവാടക്കാരി എന്റെ മനസ്സിലും ഉണ്ട്...

വി.എ || V.A ...നന്ദി ഈ വരവുകൾക്ക്...വാക്കുകൾക്ക്...സ്വച്ഛന്ദമൃത്യു പിതാമഹനു ലഭിച്ച വരം തന്നെ..ഞാനെന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞതാണ്..ശരശയ്യയിൽ കിടക്കുമ്പോ അദ്ദേഹമോ ഗംഗാ മാതാവോ ചിന്തിച്ചു പോയിട്ടുണ്ടാവില്ലേ വേദന ഇതൊരു ശാപമെന്ന്..

മാനവധ്വനി...നന്ദി ഈ വാക്കുകൾക്ക്..

jayarajmurukkumpuzha....നന്ദി...സന്തോഷം

Rajasree Narayanan ...സുരേന്ദ്രൻ മാഷ്ടെ സീതായനത്തിലെ സീതയിൽ നിന്നുമൊക്കെ ഞാനേറെ അകലെയാണ്...രാമനെ രക്ഷിക്കാനാണോ..സ്വയം ഭൂമിയിലേക്ക് പോകാതിരിക്കാനാണോ ശ്രമം എന്നു ചോദിച്ചാൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്നു മാത്രം ഉത്തരം...ഹിഹി...നന്ദി ഈ വരവിനും അഭിപ്രായത്തിനുംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-4349071999062146792011-06-07T09:57:59.978+05:302011-06-07T09:57:59.978+05:30ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് K. സുരേന്ദ്രന്റ...ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് K. സുരേന്ദ്രന്റെയ് "സീതായനം" എന്ന നോവല്‍ കലാകൌമുദിയില് വായിച്ചിട്ടുണ്ട്..(രണ്ടാമൂഴം പ്രജോദനമായ മറ്റൊരു puraana കഥാ ആവിഷ്കാരം ,)
ആ സീതായനത്തിലെ സീതയാണോ? എങ്കില്‍ മുഖം കാണിക്കാന്‍ ഇപ്പോള്‍ സമയമായി.
സരയൂ നദിയില്‍ മുങ്ങി താഴുന്ന രാമനെ രക്ഷിക്കുവാന്‍ ,സീതാ, നിനക്കെ ഇനി സാധ്യമാകൂ...സ്നേഹപൂര്‍വ്വം.രാജശ്രീനീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-255929415632576824.post-17936470823190614952011-06-06T18:15:06.001+05:302011-06-06T18:15:06.001+05:30valare vyathyasthamaya avatharanam...... bhavukang...valare vyathyasthamaya avatharanam...... bhavukangal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-255929415632576824.post-90254351696235042412011-06-06T17:11:26.026+05:302011-06-06T17:11:26.026+05:30എവിടെയൊക്കെയോ സഞ്ചരിച്ചു തിരിച്ചെത്തി.. അല്ലേ ഭാഷക...എവിടെയൊക്കെയോ സഞ്ചരിച്ചു തിരിച്ചെത്തി.. അല്ലേ ഭാഷകൊണ്ട്, ...വാക്കുകൾ കൊണ്ടുള്ള കളി...!...ഇനിയും മനസ്സിനോട് സഞ്ചരിക്കാൻ പറയൂ...

ഭാവുകങ്ങൾ നേരുന്നു
സ്നേഹപൂർവ്വംമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-255929415632576824.post-14628340060157012212011-06-05T22:44:08.641+05:302011-06-05T22:44:08.641+05:30കൊള്ളാം, നല്ല രചന. അനർഗ്ഗളമായ വാക്കുകളുടെ ഒഴുക്കിൽ...കൊള്ളാം, നല്ല രചന. അനർഗ്ഗളമായ വാക്കുകളുടെ ഒഴുക്കിൽ എത്രയെത്ര കാഴ്ചകൾ! എത്ര ചിന്തകൾ! സുന്ദരമായ ശൈലിയിൽ വിവരണം ഒഴുക്കി കാണിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ രൂപാന്തരഘട്ടങ്ങൾ, ചമ്പൽക്കാടിന്റെ പ്രതികരിക്കുന്ന സ്ത്രീത്വം, കുരുക്ഷേത്രവിവരണം ഒക്കെ പ്രമാദമായ വരികൾ........അഭിനന്ദനങ്ങൾ......................(‘സ്വഛന്ദമൃത്യു‘ എന്ന ശാപമല്ല, പിതാമഹന് കനിഞ്ഞുനൽകിയ ദിവ്യമായ ‘വര’മാണ്.)വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-255929415632576824.post-27514323637550594752011-06-05T16:08:10.557+05:302011-06-05T16:08:10.557+05:30ഗദ്യ കവിത എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. അത...ഗദ്യ കവിത എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ മനസ്സില്‍ തൊട്ടു. വര്ഷങ്ങള്കുപിറകില് താജ് മഹലിനരികെ നിന്ന് യെമുനയിലേക്ക് നോക്കിയിരുന്ന ഒരു ബാലന് എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കാത്തിരിക്കയാണ് നിലാവില് ഒരിക്കല്‍ കൂടി ആ കാഴ്ച കാണാന്‍.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-255929415632576824.post-30210011685335079062011-06-05T14:36:25.278+05:302011-06-05T14:36:25.278+05:30Sandeep.A.K ...ചപലമായ ചിന്തകളിലൂടെ സഞ്ചരിക്കുന്നവള...Sandeep.A.K ...ചപലമായ ചിന്തകളിലൂടെ സഞ്ചരിക്കുന്നവളായതു കൊണ്ടാട്ടോ അങ്ങനൊരു തലക്കെട്ട് കൊടുത്തത്..കഥ ഇഷ്ടായല്ലോ അതു മതി....നന്ദി..സന്തോഷം..ഈയിടെ ഇങ്ങോട്ടൊന്നും കാണണില്യാല്ലോ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-13226306682049345792011-06-05T14:03:13.211+05:302011-06-05T14:03:13.211+05:30കാളിന്ദി ദുഃഖം കളകളാരവമായ്..
സീതാ.. കഥയുടെ തലക്കെ...കാളിന്ദി ദുഃഖം കളകളാരവമായ്..

സീതാ.. കഥയുടെ തലക്കെട്ട് എനിക്കിഷ്ടായില്ലാട്ടോ.. പക്ഷെ കഥ ഒരുപാടു ഇഷ്ടായി.. മുരളി രവം കേട്ട് അയവെട്ടാന്‍ മറന്നു നിന്ന പൈകിടാവുപോല് കഥയുടെ സാംഗത്യങ്ങളില് മുഴുകാതെ സ്വയം മറന്നു കാളിന്ദിയോടൊപ്പം ഒഴുകി കുറെ ദൂരം.. ആശംസകള്‍.. കാത്തിരിക്കുന്നു പുതിയ കഥകള്‍ക്കായി..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-255929415632576824.post-44995253399890960592011-06-05T12:58:05.984+05:302011-06-05T12:58:05.984+05:30തൂവലാൻ ...നന്ദി ഈ വാക്കുകൾക്ക്....കാഴ്ചകൾ കണ്ട് മന...തൂവലാൻ ...നന്ദി ഈ വാക്കുകൾക്ക്....കാഴ്ചകൾ കണ്ട് മനസ്സ് തളർന്നു അവളുടെ..ആശംസകൾക്കും മനസ്സ് നിറഞ്ഞ നന്ദി..

JITHU...ഈ സൌഹൃദമല്ലേ എന്റെ പുണ്യം...സിസ്റ്റത്തോട് സന്ധി ചെയ്യൂ...ഹിഹി..തൂലികയെ നമുക്ക് സമാധാനിപ്പിക്കാന്നേ...തിരികെ വരൂ ശക്തിയായി...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-14053644832321214772011-06-05T12:14:36.841+05:302011-06-05T12:14:36.841+05:30ഞാന്‍ അഭിമാനിക്കുന്നു സഖി.......ദേവിയെന്റെ കൂട്ടുക...ഞാന്‍ അഭിമാനിക്കുന്നു സഖി.......ദേവിയെന്റെ കൂട്ടുകാരി എന്നതില്‍ .

കവിതയോ ഗദ്യമോ എന്തുമായിക്കൊള്ളട്ടെ....എല്ലാം വ്യക്തം...ഇന്നുകള്‍ ഇന്നലെകള്‍............

( തിരക്കൊന്നുമല്ല സഖി.....തിരക്കെനിക്കിഷ്ടവുമല്ല.........
ഇവിടെ നല്ല വഴക്ക് നടക്കുകയാണ്...ഞാനും സിസ്റ്റവുമായി ....ഹൊഹൊ ഒരു രക്ഷയും കാണുവാനില്ല...
തന്നെയുമല്ല.... സരസ്വതിദേവിയും എന്നോട് പിണക്കത്തിലാണെന്നു തോന്നുന്നു.........തൂലികക്ക് പോലും ഒരു വേള എന്റെ അക്രമം കണ്ടു മനം നൊന്തിരിക്കാം.......അല്ലേ...ഹി... :D )Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-255929415632576824.post-76426127014207541882011-06-04T21:35:00.075+05:302011-06-04T21:35:00.075+05:30ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പോസ്റ്റ് എന്ന് ഇതിന...ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പോസ്റ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു..രാത്രികളിൽ എം.ടി യുടെ രണ്ടാമൂഴം വായിക്കുമ്പോൾ എനിക്കു ചുറ്റും കർണ്ണനും അർജ്ജുനനും ഭീമനും എല്ലാവരും നിന്ന് യുദ്ധം ചെയ്യുമ്പോഴുണ്ടാകുന്ന ആ ശബ്ദം അറിയാറുണ്ട്…അതേ ഫീൽ ആയിരുന്നു ഈ ചപല കാളിന്ദി വായിച്ചപ്പോഴും..ചന്തു നായരുടെ വിവരണം കൂടുതൽ മനോഹരമാക്കിയിരിക്കുന്നു..കാഴ്ചകൾ കണ്ട് കാലുകൾ തളർന്ന് പോയിരിക്കുന്നു എന്നാണോ കണ്ണുകൾ തളർന്നുപോയിരിക്കുന്നു എന്നാണോ? ഇനിയൊരു താജ്മഹൽ ഇവിടെ ഉയരാതിരിക്കണം എന്നാണ് ചക്രവർത്തി ആഗ്രഹിച്ചതെങ്കിൽ ആ മനസ്സിനെ കുറ്റപ്പെടുത്താതെ പൂവിട്ട് പൂജിക്കാൻ ആവില്ല..അതിനെയല്ലെ സ്വാർത്ഥത എന്ന് പറയുന്നത്…അതിനു വേണ്ടി എത്ര കൊടിയ പാപവും ചെയ്യാൻ മനുഷ്യം തയ്യാറാകുന്നു. ഒരു നല്ല പോസ്റ്റ് വായിക്കാൻ സാധിച്ചതിലുള്ള സന്തോഷം വീണ്ടും പങ്കുവയ്ക്കുന്നു…ഉയരങ്ങളിൽ എത്തട്ടെ സീത…..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-255929415632576824.post-73050885106952638962011-06-03T23:52:43.623+05:302011-06-03T23:52:43.623+05:30Salam ...നന്ദി സന്തോഷം ഈ വാക്കുകള്‍ക്ക്
മുരളീമു...Salam ...നന്ദി സന്തോഷം ഈ വാക്കുകള്‍ക്ക്

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ഒരു പരീക്ഷണം മുരളിയേട്ടാ....വായനയ്ക്കും അഭിപ്രായത്തിനും നന്ദി

Rare Rose ....നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..

ശ്രദ്ധേയന്‍ | shradheyan ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...ആത്മാവിന് നഷ്ട സുഗന്ധം...നന്ദി ഈ വരവിനും അഭിപ്രായത്തിനും

Kalavallabhan ...കാളിന്ദി പ്രതീക്ഷിക്കട്ടെ കാത്തിരിക്കട്ടെ ഇനിയും ഒരു നല്ല നാളേയ്ക്ക്...നന്ദി ഈ വാക്കുകള്‍ക്ക്

നികു കേച്ചേരി ...നന്ദി സന്തോഷം ഈ വരവിനും വാക്കുകള്‍ക്കും

സിദ്ധീക്ക...നന്ദി ...സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

*സൂര്യകണം.. എന്റെ വാക്കുകള്‍ക്കൊപ്പം അനുയാത്ര ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ വളരെ സന്തോഷം ....ഇജ്ജ് ഹാജ്യാരോട് മ്മടെ ഒരു സലാം കൂടി പറഞ്ഞോളീന്‍ കോയാ ...ഹിഹി..നന്ദി സന്തോഷം

പാവപ്പെട്ടവന് ഞാന്‍ എഴുതുന്നത് എന്റെ ചിന്തകളാണ്..ഒരാള്‍ പറയുമ്പോലെ എഴുതാന്‍ ഇത് തിരക്കഥ എഴുത്തൊന്നും അല്ലല്ലോ സുഹൃത്തേ...പിന്നെ നല്ല അഭിപ്രായം...അത് മാത്രം പ്രതീക്ഷിച്ചു ഞാന്‍ ഒരിക്കലും എഴുതാറില്ലാ..എന്റെ ചിന്തകള്‍ അത് തെറ്റാവാം ശരിയാവാം രസമുള്ളതാവാം വിരസമാവാം അത് നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു..നിങ്ങള്ടെ മനസ്സില്‍ തോന്നുന്ന അഭിപ്രായം പറയാം...കാലികമായാല് അതെല്ലാം നല്ലതെന്ന അഭിപ്രായമാണോ താങ്കളുടേത്? ഈയിടെ പ്രമാദമായ ഒരു വിഷയത്തില്‍ ഒരു കഥയ്ക്ക് താങ്കളുടെ അഭിപ്രായം താല്പര്യപൂര്വ്വം ശ്രദ്ധിച്ചിരുന്നു, “നല്ലത്” എന്നായിരുന്നില്ല താങ്കളുടെ അഭിപ്രായം,താങ്കളുടെ അന്നത്തെ അതേ അഭിപ്രായം തന്നെയായിരുന്നു എന്റെതും. കാലികമായിരുന്നിട്ടും എന്തേ അത് നന്നായി എന്ന് പറയാതിരുന്നതെന്ന് എനിക്ക് മനസ്സിലാകും.അപ്പോള്‍ വിഷയത്തിന്റെ കാലപ്പഴക്കമല്ല അതിനെ നല്ലതോ മോശമോ ആക്കുന്നതെന്ന് പലര്‍ക്കും അറിയാം, താങ്കള്‍ക്കെന്ന പോലെ. പിന്നെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍...അതൊരുപാട് പേരെഴുതുന്നുന്ടല്ലോ..എല്ലാരും അത് തന്നെ എഴുതിയാല്‍ വായിക്കുന്നവര്‍ക്കും അരോചകമാവില്ലേ? കാലിക പ്രസക്തിയുള്ളത് മാത്രം തിരയുന്ന താങ്കള്‍ക്ക് ഇതില്‍ അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല..നേരെ വായിച്ചില്ലാ എന്ന് പറയുന്നതാവും ഉചിതം...മനസ്സിലായില്ലെങ്കില്‍ തുറന്ന് പറയുന്നതല്ലേ സുഹൃത്തേ ഇത്തരമൊരു അഭിപ്രായ പ്രകടനത്തിലും നല്ലത്..ചെറുശ്ശേരി എന്ന വലിയ കവിയെ പരിഹസിക്കാന്‍ ആരോ ഒരിക്കല്‍ ചോദിച്ചുവത്രേ ചെറുശ്ശേരീടെ എരുശ്ശേരിക്ക് കഷ്ണം ഉണ്ടോ എന്ന് നര്‍മ്മം കലര്‍ത്തി അദ്ദേഹം പറഞ്ഞുവത്രേ ഇളക്കി നോക്ക് കാണാം എന്ന്...എന്നെ ആ വലിയ മനുഷ്യനോടു താരതമ്യം ചെയ്യുകയല്ല ...എന്നാലും ഒന്ന് മനസ്സിരുത്തി വായിച്ചിട്ട് താങ്കളുടെ മുന്‍ കമെന്റിനെ വിലയിരുത്തു...നന്ദിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-75836428156885638882011-06-03T20:41:02.947+05:302011-06-03T20:41:02.947+05:30നിങ്ങൾ കാലികമായ സാമുഹ്യപ്രശ്നങ്ങളോട് തുലനംചെയ്യുന്...നിങ്ങൾ കാലികമായ സാമുഹ്യപ്രശ്നങ്ങളോട് തുലനംചെയ്യുന്ന കഥകൾ എഴുതു നല്ലഭിപ്രായം പറയാം.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-255929415632576824.post-74074428733318028732011-06-03T19:22:24.401+05:302011-06-03T19:22:24.401+05:30..
കാവ്യാത്മക വരികളിലൂടെ ഞാനുമൊഴുകുന്നു,
കാളിന്ദിക.....
കാവ്യാത്മക വരികളിലൂടെ ഞാനുമൊഴുകുന്നു,
കാളിന്ദിക്കൊപ്പം..

ജീവിതക്കാഴ്ചകള്‍ കണ്ട്
നഷ്ടസ്വപ്നങ്ങളില് രമിച്ച്

നിര്മ്മലതീരത്തിലുറങ്ങി
തൊട്ടുതലോടലില്‍ ഉറക്കമെഴുന്നേറ്റ്

തീരത്തെ വേണുഗാനമാസ്വദിച്ച-
തില്‍ മനം നിറഞ്ഞ്..

അങ്ങനെ അങ്ങനെ..

എഴുത്ത് സുന്ദരം..
കാല്പനികതയില് ഇന്നിന്റെ കഥയുടെ നൂലിഴകളാല്‍ കസവ് നെയ്ത്..

ആശംസകള്‍,
എഴുത്ത് അനസ്യൂതം തുടരട്ടെ..

{“ഹാ, മ്മ് ക്ക് ബേറൊന്നും പറയാങ്കയ്യ് ന്ന് ല്ലാ കോയാ.. എയ്ത്തിന് മ്മ്ടൊര് സലാം പറഞ്ഞേക്ക് ഞ്ഞി, കേട്ടിനാ?? ങെ.. ങ് ഹാ..”

ചപല കാളിന്ദിയെ ഹാജ്യാര്ക്ക് വായിക്കാന്‍ കൊടുത്തപ്പോള്‍ അങ്ങേര് പറഞ്ഞതാ. അപ്പൊ ഹാജ്യാരുടെ ആ സലാം പിടിച്ചോളീ, ന്താ.. :) }
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-255929415632576824.post-85943428283867057602011-06-03T16:18:58.753+05:302011-06-03T16:18:58.753+05:30ഇവിടെയെത്തുമ്പോള്‍ ചിന്തകള്‍ പൌരാണികമായ തലങ്ങളിലേക...ഇവിടെയെത്തുമ്പോള്‍ ചിന്തകള്‍ പൌരാണികമായ തലങ്ങളിലേക്ക് എത്തിപ്പെട്ട പ്രതീതിയാണ് ,..നന്ദി.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-255929415632576824.post-56613370013233960082011-06-03T13:55:37.901+05:302011-06-03T13:55:37.901+05:30കാളിന്ദിയുടെ യാത്രാകാഴ്ച്ചകൾ നന്നായി.കാളിന്ദിയുടെ യാത്രാകാഴ്ച്ചകൾ നന്നായി.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46038438254460102292011-06-02T15:23:23.256+05:302011-06-02T15:23:23.256+05:30കളിന്ദി കരയരുത്, പരീക്ഷണമാണ് ഇന്ന് നടക്കുന്നത്, അ...കളിന്ദി കരയരുത്, പരീക്ഷണമാണ് ഇന്ന് നടക്കുന്നത്, അതുകഴിയുമ്പോൾ കണ്ണൻ താനേ വന്ന് ഈ പ്രിയ സഖിയായ കാളിന്ദിയുടെ വിഷമങ്ങളെല്ലാം മാറ്റിതരും. അത്രയും കാലം കണ്ണനെ ഓർക്കുക, എല്ലാം മറക്കാം.

എഴുത്തിന്റെ മായാജാലം. ആ ഓടക്കുഴൽ വിളിയിലെ മായജാലം തന്നെ ഇവിടെ ഈ എഴുത്തിലും പ്രയോഗിക്കുന്നു. ഇത് കവിത തന്നെ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-255929415632576824.post-21027750881321214762011-06-02T15:17:36.226+05:302011-06-02T15:17:36.226+05:30ഓര്‍മകളിലെവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന ചിതറിയ ...ഓര്‍മകളിലെവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന ചിതറിയ ചിന്തകളിലേക്കാണെന്നെ കൂട്ടിക്കൊണ്ടുപോയത്. വായനയില്‍ പലപ്പോഴും, പൊടിപിടിച്ച പഴയ ബെഞ്ചും മൂക്കിന് തുമ്പില്‍ കണ്ണാടി വെച്ച വിജയന് മാഷും മിന്നി മറഞ്ഞു... ഇതിഹാസാവതരണത്തിന്റെ ശൈലി അസൂയപ്പെടുത്തി...എഴുത്തിനൊപ്പം നടന്നു യുഗാന്തരങ്ങള്‍ പിന്നിട്ടു താജിന്റെ വഴിയിലെത്തിയപ്പോള്‍ ഞാനും ഏറ്റുപറഞ്ഞു : 'സ്നേഹങ്ങളീ മണ്ണിൽ മരിക്കുവോളം ഉയരാതിരിക്കില്ല താജ്മഹലുകൾ...'ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-255929415632576824.post-3367320463716755182011-06-02T13:24:31.052+05:302011-06-02T13:24:31.052+05:30ഈ സീതയുടെ യാത്ര എന്നും പുരാണേതിഹാസങ്ങളിലേക്കാണല്ലോ...ഈ സീതയുടെ യാത്ര എന്നും പുരാണേതിഹാസങ്ങളിലേക്കാണല്ലോ.മനസ്സിലെ മങ്ങിപ്പോയ ചില പുരാണ കഥാപാത്രങ്ങള്‍ക്കൊക്കെ ജീവന് വെപ്പിച്ചു തരുന്നുണ്ട് ഈ എഴുത്ത്..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-255929415632576824.post-61901385320087759432011-06-02T04:18:07.827+05:302011-06-02T04:18:07.827+05:30പുരാണാതിഹാസങ്ങൾ മുഴുവനും പുത്തൻ ചേലയുടുപ്പിച്ച് അണ...പുരാണാതിഹാസങ്ങൾ മുഴുവനും പുത്തൻ ചേലയുടുപ്പിച്ച് അണിയിച്ചൊരുക്കി നവീനമായ ഒരു പുത്തനിതിഹാസങ്ങൾ പുന:സ്രിഷ്ട്ടിക്കുകയാണല്ലോ ഈ സീതായനത്തിൽ കൂടി ഈ പെൺകുട്ടി...
ഈ എഴുത്തിൻ മാസ്മരികതയേ.. സമ്മതിച്ചു തന്നിരിക്കുന്നു...കേട്ടൊ സീതേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-69894004450352960272011-06-02T02:26:28.958+05:302011-06-02T02:26:28.958+05:30എല്ലാം പുതുമയുള്ളതു. പുതുമയുള ഭാഷ, പുതുമയുള്ള കഥാത...എല്ലാം പുതുമയുള്ളതു. പുതുമയുള ഭാഷ, പുതുമയുള്ള കഥാതന്തു. പുതുമയുള്ള അവതരണം. ആകെ നോക്കുമ്പോള്‍ പുതുമയുള്ള വായനയും നല്കുന്നു. keep it up.Ahttps://www.blogger.com/profile/05170497195515460601noreply@blogger.com