tag:blogger.com,1999:blog-255929415632576824.post1759086792858425130..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: സൌഭദ്രം..സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger8125tag:blogger.com,1999:blog-255929415632576824.post-46493395062809902662016-10-10T02:04:48.735+05:302016-10-10T02:04:48.735+05:30ആശംസകള്‍.....ആശംസകള്‍.....Anonymoushttps://www.blogger.com/profile/05097964258593322680noreply@blogger.comtag:blogger.com,1999:blog-255929415632576824.post-83796997402107848342016-05-17T22:32:40.778+05:302016-05-17T22:32:40.778+05:30ശരിയാണ് സുഭദ്ര ഒരു ദുരന്തമാണ്...
കാഴ്ച്ച നഷ്ട്ടപ്...ശരിയാണ് സുഭദ്ര ഒരു ദുരന്തമാണ്...
കാഴ്ച്ച നഷ്ട്ടപ്പെട്ടവന് സുഭദ്രയെ മനസ്സിലാക്കാൻ ഒരിക്കലും ആവില്ല..
നമുക്കിടയിലും സുഭദ്രയുണ്ട്. സുഭദ്രയുടെ കണ്ണിൽ നിന്നൊഴുകുന്ന നദിയിലേ
ഈ ദുരിത കാലത്ത് ജലമുള്ളൂ. കണ്ണുള്ളവർ കാണട്ടെ...

പിന്നെ
എഴുതിയതിനെക്കാൾ എഴുതാത്ത താളുകൾ ഇനി ആക്കരുത് കേട്ടൊ സീതകുട്ടി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-19863791179906130862016-04-26T18:19:58.383+05:302016-04-26T18:19:58.383+05:30വളരെ നാളുകള്‍ക്കു ശേഷം തിരിച്ചുവരവ് ഞാന്‍ യാദിര്‍...വളരെ നാളുകള്‍ക്കു ശേഷം തിരിച്ചുവരവ് ഞാന്‍ യാദിര്ശികമായി ഒന്ന് നോക്കിയതാ വേണ്ടും എഴുത്ത് ശക്തി ആയി വരുന്നു അറിഞ്ഞതില്‍ സന്തോഷം , എന്നും ഭാഷ നല്ലാവണ്ണം കൈമുതലായ സീതക്കു എല്ലാവിധ ആശംസകള്‍ നേരുന്നു grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46181270261900640972016-04-02T15:46:35.272+05:302016-04-02T15:46:35.272+05:30ആശംസകള്‍.
തുടരുക പ്രയാണം..ആശംസകള്‍.

തുടരുക പ്രയാണം..Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-255929415632576824.post-28557351102394187872016-03-31T19:54:46.506+05:302016-03-31T19:54:46.506+05:30തുടരുക
ആശംസകൾതുടരുക
ആശംസകൾajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-255929415632576824.post-35441404456359115902016-03-30T13:18:49.814+05:302016-03-30T13:18:49.814+05:30അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുക..അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുക..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-255929415632576824.post-55987840308234522992016-03-30T08:27:12.571+05:302016-03-30T08:27:12.571+05:30"ഇതുവരെ കേൾക്കാത്ത പുതിയ സ്ത്രീത്വത്തിൻ
ഇതിഹാ..."ഇതുവരെ കേൾക്കാത്ത പുതിയ സ്ത്രീത്വത്തിൻ
ഇതിഹാസഭംഗി നിനക്കാരു നൽകി.."

"സുഭദ്രേ സൂര്യപുത്രി" എന്നൊരു തുടർനാടകം റേഡിയോയിൽ തൊണ്ണൂറുകളിൽ ഉണ്ടായിരുന്നു. അത് തുടങ്ങുമ്പോൾ ഒരു ഗാനം അതിനകമ്പടിയായിട്ടുണ്ട്. സുഭദ്രയേയും അവളുടെ പ്രോജ്ജ്വല ജീവിതം ചരിത്രാഖ്യായികയായി പരിചയപ്പെടുത്തിയ സിവിയേയും ഒരു പോലെ പ്രകീർത്തിക്കുന്ന ആ ഗാനം തെല്ലൊരാവേശത്തോടെ മാത്രമേ കേട്ടാസ്വദിക്കാൻ പറ്റിയിരുന്നുള്ളൂ.

"ഇതുവരെ കേൾക്കാത്ത പുതിയ സ്ത്രീത്വത്തിൻ
ഇതിഹാസഭംഗി നിനക്കാരു നൽകി.." ഇതായിരുന്നു ആ ഗാനത്തിന്റെ അതിന്റെ തുടക്കം, ലേഖനം വായിച്ചപ്പോൾ ഓർമ്മയിലാദ്യം വന്നതും ഇത് തന്നെ!..https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-255929415632576824.post-16553580531207920832016-03-29T18:06:32.379+05:302016-03-29T18:06:32.379+05:30സീതായനത്തിൽ വീണ്ടും!!!
സുഭദ്ര ഒരു ദുരന്തമാണ്. കാഴ...സീതായനത്തിൽ വീണ്ടും!!!

സുഭദ്ര ഒരു ദുരന്തമാണ്. കാഴ്ച്ച നഷ്ട്ടപ്പെട്ടവന് സുഭദ്രയെ മനസ്സിലാക്കാൻ ആവില്ലല്ലോ. നമുക്കിടയിലും സുഭദ്രയുണ്ട്. സുഭദ്രയുടെ കണ്ണിൽ നിന്നൊഴുകുന്ന നദിയിലേ ഈ ദുരിത കാലത്ത് ജലമുള്ളൂ. കണ്ണുള്ളവർ കാണട്ടെ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.com