tag:blogger.com,1999:blog-255929415632576824.post1439371586686824325..comments2023-10-12T20:55:55.725+05:30Comments on . ~~~ സീതായനം ~~~ .: ഹൈമവതം...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comBlogger44125tag:blogger.com,1999:blog-255929415632576824.post-75481396429489568012012-04-17T12:40:07.820+05:302012-04-17T12:40:07.820+05:30എന്റെ പോസ്റ്റുകൾ വായിക്കാൻ തിരക്കുകൾക്കിടയിൽ സമയം...എന്റെ പോസ്റ്റുകൾ വായിക്കാൻ തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തുന്ന എന്റെ പ്രിയപ്പെട്ടവർക്ക് അകമഴിഞ്ഞ നന്ദി...സന്തോഷം...നെറ്റിന്റെ പരിമിധികൾ നിമിത്തം ഒരു ഇടവേള വേണ്ടി വന്നു...സദയം ക്ഷമിക്കുക...
സ്നേഹപൂർവ്വം...സീതസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-255929415632576824.post-41996058051324389162012-04-15T18:20:02.144+05:302012-04-15T18:20:02.144+05:30Miss u...........Miss u...........വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-255929415632576824.post-64103891436584521962012-04-10T22:09:59.066+05:302012-04-10T22:09:59.066+05:30ഓരോ വരികളും വളരെ .സൂക്ഷിച്ചു വായിച്ചു. വളരെ നന്നായ...ഓരോ വരികളും വളരെ .സൂക്ഷിച്ചു വായിച്ചു. വളരെ നന്നായി എഴുതി. ഹൈമവത ഗിരിശൃംഗങ്ങളെ മനസാ നമിക്കാം .kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-255929415632576824.post-83364433453131181042012-04-09T13:37:59.852+05:302012-04-09T13:37:59.852+05:30കൊളളാം. ആശംസകള്കൊളളാം. ആശംസകള്‍Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-255929415632576824.post-57169240021383355662012-04-08T22:51:32.693+05:302012-04-08T22:51:32.693+05:30x-(x-(Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-37706220163200865952012-04-07T13:00:44.724+05:302012-04-07T13:00:44.724+05:30manoharamayi..... aashamsakal.... blogil puthiya p...manoharamayi..... aashamsakal.... blogil puthiya post..... ANNAARAKANNAA VAA..... vayikkane.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-255929415632576824.post-20511913345362339612012-03-28T15:16:39.374+05:302012-03-28T15:16:39.374+05:30ആശംസകൾ!!!!ആശംസകൾ!!!!ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-255929415632576824.post-42351501504611738912012-03-24T00:20:02.948+05:302012-03-24T00:20:02.948+05:30സീതായനത്തിനു വൈകിപ്പോയ ജന്മാശംസകള്‍ .... :-)സീതായനത്തിനു വൈകിപ്പോയ ജന്മാശംസകള്‍ .... :-)അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-255929415632576824.post-46037639382054755492012-03-24T00:18:36.676+05:302012-03-24T00:18:36.676+05:30ഹൈമവതഭൂവിലേയ്ക്കുള്ല വരവ് ഒരുപാട് വൈകിപ്പോയീ... ന...ഹൈമവതഭൂവിലേയ്ക്കുള്ല വരവ് ഒരുപാട് വൈകിപ്പോയീ... നനുത്ത മഞ്ഞിന്റെ സ്പര്‍ശം... ഞാനുമുണ്ട് ഉറങ്ങാതെ ഇവിടെ കാവലിന്....അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-255929415632576824.post-14636341102441134132012-03-22T20:04:25.193+05:302012-03-22T20:04:25.193+05:30സീതായനത്തിന് ജന്മദിനാശംസകള്, ഒരായിരം ആശംസകള്‍.. :...സീതായനത്തിന് ജന്മദിനാശംസകള്, ഒരായിരം ആശംസകള്‍.. :)

ഇനിയും ഇനിയും നല്ല രചനകളും അതു വഴി വായനയുടെ ലോകത്തില്‍ വേറിട്ട് നില്‍ക്കാനും ഇടവരുത്തട്ടെ..

എഴുത്തിന്റെ ദേവത ഇനിയും അനുഗ്രഹിക്കട്ടെ..
ആശംസകളോടെ,
സ്നേഹത്തോടെ..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-77171923118726650962012-03-21T01:15:55.025+05:302012-03-21T01:15:55.025+05:30സീതകുട്ടീ നന്നായിട്ടോ... അടുത്ത രചന വേഗായിക്കോട്ടെ...സീതകുട്ടീ നന്നായിട്ടോ... അടുത്ത രചന വേഗായിക്കോട്ടെ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-255929415632576824.post-9799107408555552022012-03-20T17:45:22.761+05:302012-03-20T17:45:22.761+05:30in to the wild....in to the wild....Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-255929415632576824.post-12856112697465919412012-03-20T16:39:51.050+05:302012-03-20T16:39:51.050+05:30ആശംസകൾ................ആശംസകൾ................ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-255929415632576824.post-60879686080048478462012-03-18T22:06:39.754+05:302012-03-18T22:06:39.754+05:30ആശംസകള്‍ ..........
" നല്ല ഹൈമവത ഭൂവില്‍ &quo...ആശംസകള്‍ ..........
" നല്ല ഹൈമവത ഭൂവില്‍ "Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-255929415632576824.post-73273627056534886662012-03-15T22:39:57.102+05:302012-03-15T22:39:57.102+05:30വരികള്‍ക്ക് അല്പം കട്ടിയായി തോന്നണു ..ഒരുപക്ഷെ ന്റ...വരികള്‍ക്ക് അല്പം കട്ടിയായി തോന്നണു ..ഒരുപക്ഷെ ന്റെ വായനയുടെ കുഴപ്പം ആകാം ല്ലേ ...!
ഒന്നൂടെ വായിച്ചിട്ടേ പോണ്ുള്ളൂ ...അങ്ങനെ പോയാല്‍ പറ്റൂല്ലാല്ലോ ല്ലേ...:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-255929415632576824.post-84569296838795744552012-03-10T20:47:10.499+05:302012-03-10T20:47:10.499+05:30ഹൈമ"വധം" :-) :-) :-)ഹൈമ"വധം" :-) :-) :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-255929415632576824.post-38453895221394065722012-03-10T20:46:33.023+05:302012-03-10T20:46:33.023+05:30This comment has been removed by the author.ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-255929415632576824.post-63726313306439741772012-03-10T17:41:48.153+05:302012-03-10T17:41:48.153+05:30കുറച്ച് കൂടെ ആഴം വന്നു എഴുത്തിന്, പുരാണത്തിലൂടെ, ച...കുറച്ച് കൂടെ ആഴം വന്നു എഴുത്തിന്, പുരാണത്തിലൂടെ, ചരിത്രത്തെയൊന്ന് തഴുകി വര്ത്തമാനത്തിലൂടെയൊഴുകുന്നു കഥ.. നന്നായി, വളരെ..

ആശംസകളോടെ..

(വേഗം വന്നിട്ട് എല്ലാര്ക്കും മറുപടിയിട്ടേ, അ.. അ.. ആാ, വേഗാവട്ടേന്ന്!)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-255929415632576824.post-49880882190420636922012-03-09T14:34:53.443+05:302012-03-09T14:34:53.443+05:30വീണ്ടും മനോഹരമായ ഒരു പോസ്റ്റ്. ഭൂതവും വര്‍ത്തമാനവ...വീണ്ടും മനോഹരമായ ഒരു പോസ്റ്റ്. ഭൂതവും വര്‍ത്തമാനവും സുന്ദരമായി സംയോജിപ്പിച്ചുAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-255929415632576824.post-40832428058054215582012-03-05T12:01:23.876+05:302012-03-05T12:01:23.876+05:30കൊള്ളാം ചരിത്രങ്ങള്‍ ഉറങ്ങുന്ന
മടിത്തട്ടുകളില്‍..ഉ...കൊള്ളാം ചരിത്രങ്ങള്‍ ഉറങ്ങുന്ന
മടിത്തട്ടുകളില്‍..ഉറങ്ങാതെ
കാവല്‍ നില്ക്ുണ ഹിമവാനും
മനുഷ്യരും പങ്കു വെയ്ക്കുന്ന
ഓര്‍മ്മകള്‍....ആശംസകള്‍ സീത...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-255929415632576824.post-40589831846338261522012-03-02T09:49:07.848+05:302012-03-02T09:49:07.848+05:30ഹിമവാന്റെ ആത്മഗതം ഇങ്ങനെയും !!
നന്നായിട്ടുണ്ട്.ഹിമവാന്റെ ആത്മഗതം ഇങ്ങനെയും !!
നന്നായിട്ടുണ്ട്.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-255929415632576824.post-27802537732560896302012-03-01T05:56:49.527+05:302012-03-01T05:56:49.527+05:30ഹിമാലയഹൃദയം അറിയാനുള്ള നല്ലൊരു ശ്രമം.കാവൽ നിൽക്കുന...ഹിമാലയഹൃദയം അറിയാനുള്ള നല്ലൊരു ശ്രമം.കാവൽ നിൽക്കുന്നൂ കണ്ണിമ ചിമ്മാതെ ഹിമാലയം,സംസ്കൃതികൾക്ക്!പുണ്യപ്രദായിനിയും മോക്ഷദായിനിയുമായ ഭാഗീരഥി ഹൃത്തടത്തിലൂടെ ഒഴുകിയിട്ടും ഈ പടുവൃദ്ധനു മാത്രമെന്തേ മോക്ഷം തീണ്ടാപ്പാടകലെയായി? ...മനോഹരമായി അത് സീത.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-255929415632576824.post-91753665035964251002012-02-28T17:06:29.117+05:302012-02-28T17:06:29.117+05:30തഴുകുന്ന കാറ്റിൽ കല്യാണസൗഗന്ധിക പൂക്കളുടെ സുഗന്ധം....തഴുകുന്ന കാറ്റിൽ കല്യാണസൗഗന്ധിക പൂക്കളുടെ സുഗന്ധം.. !
മാനസ സരോവരം കടന്നു വരുന്നതു കൊണ്ടാവുമോ ഇതിനിത്ര വശ്യത ..?
യക്ഷഗന്ധർവ്വകിന്നര സംഗീതം അലിഞ്ഞിട്ടുണ്ടോ ഈ ചെറു തെന്നലിൽ..?
കണ്ണൊന്നടയ്ക്കാൻ കൊതി തോന്നുന്നു..പക്ഷേ സാധിക്കുന്നില്ല...!
(ഈ അവസരങ്ങളിലെ ,വേളകളിലെ അവസ്ഥാവിശേഷങ്ങളാണിതൊക്കെ
കേട്ടോ സീത കുട്ടി അല്ലാ സീത പെണ്ണേ)

എന്നാലും
തൂലികയോടൂള്ള അഗാത പ്രണയം കാരണം സീതയിവിടെ ;
തിരക്കൊഴിഞ്ഞിട്ടില്ലെങ്കിലും ഓടിയെത്തി ഈ ഹിമവാനെ മൊത്തത്തിൽ ഒന്ന് വണങ്ങി പോയല്ലോ...

നാലു വാക്കുകൾ കൊണ്ടോ ,നാലു വാക്യം കൊണ്ടോ ,
നാലു വോള്യം കൊണ്ടൊ ഒതുക്കാൻ പറ്റാത്തതാണല്ലോ നമ്മുടെ
ഈ ഹിമവൽമുത്തശ്ശന്റെ വീരേതിഹാസ ചരിത്രങ്ങളും, വർത്തമാനങ്ങളുമൊക്കെ ..അല്ലേ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-255929415632576824.post-74263001524528515452012-02-27T22:26:37.883+05:302012-02-27T22:26:37.883+05:30ഹിമാലയം എനിക്കകലെയാണ് ഈ പോസ്റ്റും.....ഹിമാലയം എനിക്കകലെയാണ് ഈ പോസ്റ്റും.....Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-255929415632576824.post-63022004481275304642012-02-27T19:08:44.336+05:302012-02-27T19:08:44.336+05:30ഇതിഹാസം പിന്നെ ചരിത്രത്തിനു വഴി മാറി.. പെണ്ണിനും ...ഇതിഹാസം പിന്നെ ചരിത്രത്തിനു വഴി മാറി.. പെണ്ണിനും മണ്ണിനും പൊന്നിനും വേണ്ടിയുള്ള എത്രയോ പടയോട്ടങ്ങൾ കണ്ടു.. യുഗപ്പിറവികൾ, സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾ... ചിലപ്പോഴൊക്കെ ഒന്നും കാണാതിരിക്കാൻ തൊട്ടു മുകളിലെ ആകാശത്തിലേക്ക് കൺനട്ടു നിന്നിട്ടുണ്ട്.

മറ്റു പലതിനും വേണ്ടിയുള്ള പടയോട്ടങ്ങള്‍ കാണാതിരിക്കാന്‍ ഞാന്‍ എന്റെ മുകളിലോട്ടു നോക്കിയുള്ള ആ നില്‍പ്പ് അങ്ങിനെ തന്നെ തുടരുന്നു എന്ന് പറയുന്നതാവും ഇന്നിന്റെ ശരി.

സീതയുടെ പതിവ് രചനകളുടെ നിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും വായന വിരക്തി നല്‍കിയില്ല. പതിന്മടങ്ങ് ശക്തിയോടെ അടുത്ത പോസ്റ്റുമായി വരൂ. വായിക്കാന്‍ ഇവിടെയുണ്ട് ഞാന്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.com